Cancer In Men  

(Search results - 4)
 • cancer for men

  Health17, Aug 2019, 7:30 PM IST

  പുരുഷന്‍മാരില്‍ കാണുന്ന ക്യാന്‍സര്‍; അറിയാം ഇക്കാര്യങ്ങള്‍...

  ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുന്നു. 

 • obesity

  Health18, Dec 2018, 10:17 PM IST

  അമിതവണ്ണമുള്ള സ്ത്രീക്കോ പുരുഷനോ ക്യാന്‍സര്‍ സാധ്യത കൂടുതല്‍?

  അമിതവണ്ണവും ക്യാന്‍സറും തമ്മില്‍ ഏറെ അടുപ്പമുണ്ടെന്ന് പറഞ്ഞുകേട്ടിട്ടില്ലേ? അമിതവണ്ണം പല തരത്തിലുള്ള ക്യാന്‍സറുകള്‍ക്കാണ് കാരണമാവുക. എന്നാല്‍ ഇക്കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമോ?
   

 • cancer cell

  1, Nov 2016, 11:31 AM IST

  സ്തനാര്‍ബുദം പുരുഷന്മാര്‍ക്കും ഉണ്ടാകാം

  സ്ത്രീകള്‍ക്ക് മാത്രമാണു സ്തനാര്‍ബുദം ബാധിക്കുക എന്നാണു ബുഹുഭൂരിപക്ഷം പേരുടെയും ധാരണ. എന്നാല്‍ ഇത് സ്ത്രീകള്‍ക്കു മാത്രം വരുന്ന രോഗമല്ല. സ്ത്രീകളെ അപേക്ഷിച്ചു കുറവാണ് എങ്കിലും പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ഉണ്ടാകാം. നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍.ഒആര്‍ജിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 440 പുരുഷന്മാര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണപ്പെടുന്നു. 

 • prostate cancer

  25, Sep 2016, 12:29 PM IST

  മധ്യവയസ്‌ക്കരായ പുരുഷന്മാര്‍ക്കിടയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നു

  കൊച്ചി: ഇന്ത്യയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധാരണയായി കണ്ടുവരുന്നെങ്കിലും ഈ അടുത്തകാലത്തായി പുരുഷന്മാരില്‍ വളരെ നേരത്തെ തന്നെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിക്കുന്നു എന്ന കണ്ടെത്തല്‍ ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആഗോളതലത്തില്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അവബോധ മാസങ്ങളായി ആചരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വിഷയത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.