Asianet News MalayalamAsianet News Malayalam
215 results for "

Cannabis

"
pizza made with cannabispizza made with cannabis

കഞ്ചാവ് ചേർത്ത 'ക്രേസി ഹാപ്പി പിസ' വിൽപനയ്ക്ക്, കഴിക്കുന്നവർ 'ഹൈ' ആകുമോ?

എന്നാൽ, ക്രേസി ഹാപ്പി പിസ്സ 12 വയസ്സിന് താഴെയുള്ള ആർക്കും വില്‍ക്കാനാവില്ല. പരസ്യം ചെയ്യുന്നതിനും മറ്റും നിയന്ത്രണങ്ങളുമുണ്ട്.

Web Specials Nov 28, 2021, 2:26 PM IST

Mike Tyson to be brand ambassador of Malawi cannabisMike Tyson to be brand ambassador of Malawi cannabis

Cannabis : ബോക്‌സിംഗ് താരം മൈക്ക് ടൈസന്‍ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു

മുന്‍ ലോക ഹെവിവെയിറ്റ് ചാമ്പ്യനായ മൈക്ക് ടൈസന്‍ ഇപ്പോള്‍ സംരംഭകന്‍ കൂടെയാണ്. ടൈസന് അമേരിക്കയില്‍ സ്വന്തമായി കഞ്ചാവ് തോട്ടമുണ്ട്. 

Web Specials Nov 25, 2021, 8:15 PM IST

imprisonment and fine for two foreign nationals for raising  Cannabis plantimprisonment and fine for two foreign nationals for raising  Cannabis plant

റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തി ; രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും

കഞ്ചാവ് ചെടികൾ നട്ടതിന്  രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്.  മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

Kerala Nov 25, 2021, 2:05 PM IST

uber eats to sell cannabis to canada customersuber eats to sell cannabis to canada customers
Video Icon

Uber Eats : കഞ്ചാവ് ബിസിനസിലേക്ക് തിരിഞ്ഞ് ഊബറും; കാനഡയില്‍ കഞ്ചാവ് വിതരണത്തിന് ഊബര്‍ ഈറ്റ്‌സ് ആപ്പ്

'ഓര്‍ഡര്‍ ചെയ്ത് ഒരുമണിക്കൂറിനകം കഞ്ചാവ് എത്തും'; കഞ്ചാവ് ബിസിനസിലേക്ക് തിരിഞ്ഞ് ഊബറും. കാനഡയില്‍ കഞ്ചാവ് വിതരണത്തിന് ഊബര്‍ ഈറ്റ്‌സ് ആപ്പ് പ്രത്യേക വിഭാഗം
 

Explainer Nov 24, 2021, 4:00 PM IST

users in Canada can order cannabis on Uber Eats appusers in Canada can order cannabis on Uber Eats app

Uber| ഒടുവില്‍ ഊബറും കഞ്ചാവ് കച്ചവടത്തിലേക്ക്, കാനഡയില്‍ ഇനി ഊബര്‍ ആപ്പ് വഴി കഞ്ചാവും!

അങ്ങനെ ഒടുവില്‍ ഊബറും കഞ്ചാവ് ബിസിനസിലേക്ക് തിരിയുന്നു. കാനഡയിലാണ്, ഊബര്‍ കഞ്ചാവ് വിതരണം ആരംഭിക്കുന്നത്. കാനഡയിലെ ഒന്റാരിയോയില്‍ ഇനി ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനാവും. ആവശ്യക്കാര്‍ക്ക് ഊബര്‍ കഞ്ചാവ് വീട്ടിലെത്തിക്കും. 

Web Specials Nov 23, 2021, 7:15 PM IST

Woman Kicked Out of Church After Cilantro Is Mistaken for DrugsWoman Kicked Out of Church After Cilantro Is Mistaken for Drugs
Video Icon

മല്ലിയില കണ്ട് കഞ്ചാവെന്ന് തെറ്റിദ്ധരിച്ചു; യുവതിയെ പള്ളിയിൽനിന്ന് പുറത്താക്കി

'ഇത് മെക്‌സിക്കൻ സൂപ്പ് തയാറാക്കാൻ വാങ്ങിയതാണ്, ദയവായി മണത്തുനോക്കൂ', മല്ലിയിലയെ കഞ്ചാവെന്ന് തെറ്റിദ്ധരിച്ച് യുവതിയെ പള്ളിയിൽനിന്ന് പുറത്താക്കി. 
 

Web Exclusive Nov 19, 2021, 9:20 PM IST

Large cannabis hunt in Maharashtra, 1500 kg seizedLarge cannabis hunt in Maharashtra, 1500 kg seized

മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 1500 കിലോഗ്രാം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. 
 

India Nov 15, 2021, 2:08 PM IST

large amount of marijuana siezedlarge amount of marijuana siezed

വൻ 'ചേസി'ന് പിന്നാലെ അപകടം, ഒടുവിൽ 'ഫൈറ്റ്'; നിർത്താതെ പോയ കാറിൽ നിന്ന് പിടിച്ചെടുത്തത് നാല് ചാക്ക് കഞ്ചാവ്

ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കൂടുതലായി കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വാഹന പരിശോധന നടത്തിയത്. അമിത വേഗത്തിലെത്തിയ കാർ കൈകാണിച്ചിട്ടും നിർത്താതെ പോയി. തുടർന്ന് ആറ് കിലോമീറ്ററോളം എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്നു. 

Chuttuvattom Nov 6, 2021, 11:07 AM IST

several criminal case accused  Mittayi Anu arrested with cannabis and drugsseveral criminal case accused  Mittayi Anu arrested with cannabis and drugs

നിരവധി ക്രിമിനൽ കേസ് പ്രതിയായ 'മിഠായി അനു' കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി അറസ്റ്റിൽ

കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1. 405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളുമായി ഇയാളെ പിടികൂടിയത്. 

Chuttuvattom Oct 28, 2021, 5:35 PM IST

Luxembourg will be legalise growing and using cannabisLuxembourg will be legalise growing and using cannabis

സ്വന്തം ഉപയോഗത്തിന് വീട്ടില്‍ നാല് കഞ്ചാവുചെടികള്‍ വരെ വളര്‍ത്താം, അനുമതിക്കുള്ള ഒരുക്കത്തില്‍ ലക്സംബര്‍ഗ്

വീട്ടില്‍ വളര്‍ത്തുന്നവര്‍ക്ക് ഇന്‍ഡോറായോ ഔട്ട്ഡോറായോ കഞ്ചാവ് വളര്‍ത്താം. ബാല്‍ക്കണിയിലോ ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താം. എന്നാല്‍, പൊതുസ്ഥലത്ത് വിത്തല്ലാതെ വേറെന്തെങ്കിലും കടത്തുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമായി തുടരും.

Web Specials Oct 25, 2021, 10:23 AM IST

Youths arrested for smuggling cannabis in Kuttathoni via ByrakuppaYouths arrested for smuggling cannabis in Kuttathoni via Byrakuppa

ബൈരക്കുപ്പ വഴി കുട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയില്‍

പുല്‍പ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലൂടെ കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തുന്നവരെ തേടി എക്‌സൈസും പൊലീസും. 

Chuttuvattom Oct 21, 2021, 11:07 PM IST

largest plantation of marijuana  seized in spainlargest plantation of marijuana  seized in spain

യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവുകൃഷി, സെക്യൂരിറ്റി ക്യാമറകളടക്കം സന്നാഹം, ഞെട്ടി പൊലീസ്

ഈ പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന ഫാം 12 ഹെക്ടർ വിസ്തൃതിയിൽ, 24 മണിക്കൂറും സ്ഥിരമായ നിരീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്ത്, രണ്ട് വെയർഹൗസുകളുണ്ട്. 

Web Specials Oct 20, 2021, 9:48 AM IST

Three persons including a couple were arrested while smuggling cannabis in a car kozhikodeThree persons including a couple were arrested while smuggling cannabis in a car kozhikode

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ

കോഴിക്കോട് കഞ്ചാവുമായി  ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ്  നല്ലളം  സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്

Chuttuvattom Oct 13, 2021, 11:18 PM IST

34 kg cannabis seized from perumbavoor two arrested34 kg cannabis seized from perumbavoor two arrested

പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; കൊറിയറില്‍ വന്ന 34 കിലോ ക‌ഞ്ചാവ് വാങ്ങാനെത്തിയവരെ വളഞ്ഞിട്ട് പിടിച്ച് പൊലീസ്

കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ പാഴ്സലായി എത്തിയ കഞ്ചാവ് വാങ്ങാനെത്തിയതാണ് ഇവർ.

crime Oct 11, 2021, 11:40 PM IST

Man arrested with 6 kg CannabisMan arrested with 6 kg Cannabis

ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് സാഹസികമായി

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി എക്‌സൈസ് കീഴ്‌പ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടു.
 

Chuttuvattom Oct 8, 2021, 4:48 PM IST