Asianet News MalayalamAsianet News Malayalam
754 results for "

Capital

"
UAE T20 league : Manchester United owners purchase T20 franchise in UAE leagueUAE T20 league : Manchester United owners purchase T20 franchise in UAE league

UAE T20 league : ഒടുവില്‍ ഒരു ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍

ആദ്യമായി ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്(Manchester United) ഉടമകള്‍. ഉടന്‍ തുടങ്ങുന്ന യുഎഇ ട്വന്‍റി 20 ലീഗിലെ ഒരു  ഫ്രാഞ്ചൈസിയെ ആണ് യുണൈറ്റഡിന്‍റെ അമേരിക്കന്‍ ഉടമകളായ ലാന്‍സര്‍ ക്യാപ്പിറ്റല്‍(Lancer Capital) സ്വന്തമാക്കിയത്.  ഈ വര്‍ഷം ഐപിഎൽ(IPL) ടീമിനായും ഇവര്‍ രംഗത്തെത്തിയെങ്കിലും ലേലത്തിൽ പിന്തള്ളപ്പെട്ടിരുന്നു.

Cricket Dec 1, 2021, 6:36 PM IST

Sajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based StartupSajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based Startup

മലയാളി സ്റ്റാർട്ട്അപ്പുകളെ തേടി സാജൻ പിള്ള; 4500 കോടി രൂപ വരെ നിക്ഷേപിക്കും, കരുത്തായി ഒപ്പം റസൂൽ പൂക്കുട്ടി

ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി, ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Money News Dec 1, 2021, 11:05 AM IST

RBI launches bankruptcy proceedings against Reliance Capital administrator imposes ruleRBI launches bankruptcy proceedings against Reliance Capital administrator imposes rule

Reliance Capital : റിലയൻസ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികൾ തുടങ്ങി, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി

റിലയൻസ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികൾ തുടങ്ങിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കമ്പനിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർക്ക് കേന്ദ്രബാങ്ക് കൈമാറി

Money News Nov 29, 2021, 8:06 PM IST

Shakti Mills gangrape case: Bombay HC commutes death penalty of 3 convicts to lifeShakti Mills gangrape case: Bombay HC commutes death penalty of 3 convicts to life

Gangrape Case: 'പൊതുവികാരം നോക്കി ശിക്ഷിക്കരുത്' കൂട്ടബലാത്സംഗ കേസ് കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി

India Nov 25, 2021, 4:13 PM IST

Nobel Peace Laureate Ethiopia PM Joins Battle As Rebels Approach CapitalNobel Peace Laureate Ethiopia PM Joins Battle As Rebels Approach Capital

വിമതര്‍ തലസ്ഥാനത്തോട് അടുത്തു; യുദ്ധ മുന്നണിയില്‍ ഇറങ്ങി എത്യോപ്യന്‍ പ്രധാനമന്ത്രി

നോര്‍ത്ത് ആഫ്രിക്കയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ . അതേ സമയം എത്യോപ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.  

International Nov 25, 2021, 8:51 AM IST

dengue fever cases are increasing in delhidengue fever cases are increasing in delhi

Dengue Fever | ഡെങ്കിപ്പനി; ദില്ലിയില്‍ ആറ് വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

ദില്ലിയില്‍ ഈ വര്‍ഷം കാര്യമായ ഭീഷണിയാണ് ഡെങ്കിപ്പനി ( Dengue Fever ) ഉയര്‍ത്തുന്നത്. നേരത്തെ മുതല്‍ക്ക് തന്നെ ഡെങ്കു കേസുകളിലെ വര്‍ധനവ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിരുന്നു. ഇപ്പോഴിതാ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന തോതില്‍ ഡെങ്കു റിപ്പോര്‍ട്ട് ചെയ്യുന്ന വര്‍ഷമായി ഈ സീസണ്‍ (Fever Delhi ) മാറിയിരിക്കുകയാണ്. 

Health Nov 22, 2021, 9:35 PM IST

Andhra Pradesh government has decided to withdraw Three Capital BillAndhra Pradesh government has decided to withdraw Three Capital Bill

Andhra Pradesh| ആന്ധ്രപ്രദേശിന് ഇനി മൂന്നല്ല ഒരു തലസ്ഥാനം മാത്രം; അമരാവതി

നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ്  നേരത്തെ നിശ്ചയിച്ചിരുന്നത്. 

India Nov 22, 2021, 2:16 PM IST

New budget flight service from Abu Dhabi to Delhi announcedNew budget flight service from Abu Dhabi to Delhi announced

India-UAE Flights|കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

അബുദാബിയിലെ(Abu Dhabi) ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi) ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് (Delhi)നവംബര്‍  24മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

pravasam Nov 17, 2021, 11:36 PM IST

99 killed over 100 injured in fuel tanker blast in Sierra Leone99 killed over 100 injured in fuel tanker blast in Sierra Leone

സിയാറ ലിയോണിൽ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു

തലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

International Nov 7, 2021, 7:43 AM IST

28 expats arrested in a raid conducted by authorities in Riyadh mobile phone market28 expats arrested in a raid conducted by authorities in Riyadh mobile phone market

മൊബൈല്‍ കടകളില്‍ റെയ്‍ഡ്; 28 പ്രവാസികള്‍ പിടിയിലായി

സൗദി അറേബ്യയില്‍ (Saudi Arabia) മൊബൈല്‍ ഷോപ്പുകളില്‍ (Mobile shops) അധികൃതരുടെ പരിശോധന. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം (Joint-inspection team) പരിശോധനയ്‍ക്ക് എത്തിയത്. തൊഴില്‍ നിയമ ലംഘകരമായ 28 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടി. ഇവരെ നാടുകടത്തുമെന്ന് (Deporting) അധികൃതര്‍ അറിയിച്ചു.

pravasam Nov 4, 2021, 9:46 PM IST

cement coloured sky in delhi on diwali daycement coloured sky in delhi on diwali day

സിമന്‍റ് നിറത്തില്‍ ആകാശം; ദില്ലിയില്‍ ദീപാവലി ദിനത്തില്‍ അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണവുമായി ( Air Pollution )  ബന്ധപ്പെട്ട് കാര്യമായ വെല്ലുവിളി നേരിടുന്ന ഇടമാണ് ദില്ലി ( Delhi the Capital ). ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്. ഇത് നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കില്‍ പോലും പലപ്പോഴും സാഹചര്യം നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് സത്യം. 

Lifestyle Nov 4, 2021, 7:10 PM IST

Air Arabia Abu Dhabi announced exciting offers for UAE India flightsAir Arabia Abu Dhabi announced exciting offers for UAE India flights

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ

നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്(Indian expatriates) ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi).

pravasam Oct 30, 2021, 9:35 PM IST

Riyadh prepares to become commercial capital of middle eastRiyadh prepares to become commercial capital of middle east

ദുബൈയോട് കിടപിടിക്കാനൊരുങ്ങി റിയാദ്; മിഡിലീസ്റ്റിലെ വാണിജ്യ ആസ്ഥാനമായി മാറാന്‍ തയ്യാറെടുപ്പുകള്‍

വാണിജ്യ രംഗത്ത് ദുബൈയോട് കിടപിടിക്കാൻ സൗദി തലസ്ഥാന നഗരം ഒരുങ്ങുന്നു. ലോക വാണിജ്യരംഗത്തിന്റെ മിഡിലീസ്റ്റിലെ ആസ്ഥാനമായി മാറാനാണ് റിയാദ് നഗരത്തിന്റെ തയ്യാറെടുപ്പ്. ബഹുരാഷ്ട്ര കമ്പനികൾ റിയാദിൽ റീജ്യണൽ ഓഫീസ് തുറക്കുന്നു. ഇതിനായി ഇതിനകം 44 അന്താരാഷ്ട്ര കമ്പനികളാണ് ലൈസൻസ് നേടിയത്. 

pravasam Oct 29, 2021, 12:47 PM IST

IPL Auction 2022: CVC Capital Under Scanner For Links With Betting CompaniesIPL Auction 2022: CVC Capital Under Scanner For Links With Betting Companies

ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപിറ്റലിന് വാതുവെപ്പ് ബന്ധമെന്ന് ആരോപണം, പരാതിയുമായി അദാനി ഗ്രൂപ്പ്

ഐപിഎല്ലിൽ(IPL Auction 2022) പുതുതായി ഉൾപ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ(Ahmedabad franchise) സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റൽ(CVC Capital) വിവാദത്തിൽ. വാതുവെപ്പ്(Betting) കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ടെന്‍ഡറിൽ പങ്കെടുത്ത അദാനിഗ്രൂപ്പ്(Adani Group) പരാതി നൽകുമെന്നാണ് സൂചന.

Cricket Oct 27, 2021, 6:01 PM IST

IPL 2022: Sanjiv Goenkas RPSG Group, CVC Capital win bids for Lucknow Ahmedabad IPL teamsIPL 2022: Sanjiv Goenkas RPSG Group, CVC Capital win bids for Lucknow Ahmedabad IPL teams

പുതിയ രണ്ട് ഐപിഎല്‍ ടീമുകളായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍ിനും അദാനി ഗ്രൂപ്പിനും ടീമില്ല

അടുത്ത ഐപിഎല്‍(IPL 2022) സീസണില്‍ ലക്നോവും(Lucknow), അഹമ്മദാബാദും(Ahmedabad) ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളെ(IPL teams) കൂടി ഉള്‍പ്പെടുത്തി. ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി(RPSG) ഗ്രൂപ്പ് 7090 കോടി രൂപക്ക് ലക്നോ ആസ്ഥാനമായി ടീമിനെ  സ്വന്തമാക്കിയപ്പോള്‍ 5624 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റല്‍(CVC Capital) സ്വന്തമാക്കി.

Cricket Oct 25, 2021, 8:26 PM IST