Asianet News MalayalamAsianet News Malayalam
7 results for "

Captagon Pills

"
two youths arrested in kuwait with narcotic pillstwo youths arrested in kuwait with narcotic pills

കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 375 ക്യാപറ്റഗണ്‍ ഗുളികകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന വിവരം ദൂരെ നിന്ന് തന്നെ അറിഞ്ഞ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

pravasam Oct 15, 2021, 9:48 AM IST

Smuggling of more than 12 million Captagon pills thwarted at Saudi PortSmuggling of more than 12 million Captagon pills thwarted at Saudi Port

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ പിടിച്ചു

സമുദ്രമാര്‍ഗം സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ വെള്ളിയാഴ്‍ച സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ (Jeddah Islamic Port) ഒരു കണ്ടയ്‍നറില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകളെന്ന് അധികൃതര്‍ പറഞ്ഞു.

pravasam Oct 1, 2021, 11:41 PM IST

attempt to smuggle more than two lakh captagon pills foiled in bahrainattempt to smuggle more than two lakh captagon pills foiled in bahrain

ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,05,429 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തത്.

pravasam Sep 20, 2021, 3:06 PM IST

Saudi customs thwart bid to smuggle Captagon pills through portSaudi customs thwart bid to smuggle Captagon pills through port

സൗദി അറേബ്യയില്‍ വന്‍ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 16 ലക്ഷം നിരോധിത ഗുളികകള്‍

സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്‍മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. തുറമുഖത്ത് കൊണ്ടുവന്ന ഒരു വാഹനത്തിന്റെ ഫ്ലോറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

pravasam Aug 13, 2021, 10:05 PM IST

8.7 million Captagon pills seized at Jeddah port8.7 million Captagon pills seized at Jeddah port

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

സൗദി അറേബ്യയിലെ ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു.

pravasam Aug 2, 2021, 10:18 PM IST

drug dealer arrested in kuwait with 30,000 captagon pillsdrug dealer arrested in kuwait with 30,000 captagon pills

30,000 ലഹരി ഗുളികകളുമായി കുവൈത്തില്‍ മയക്കുമരുന്ന് ഡീലര്‍ അറസ്റ്റില്‍

30,000 മയക്കുമരുന്ന് ഗുളികളുമായി മയക്കുമരുന്ന് ഡീലര്‍ കുവൈത്തില്‍ അറസ്റ്റില്‍.

pravasam May 9, 2020, 4:26 PM IST