Asianet News MalayalamAsianet News Malayalam
5499 results for "

Car

"
Tanker lorry hits car and bikesTanker lorry hits car and bikes

Accident : വാടാനപ്പള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി.
 

Chuttuvattom Nov 27, 2021, 12:13 AM IST

audi car driver saiju thankachan arrested in kochi models death caseaudi car driver saiju thankachan arrested in kochi models death case

Ansi Kabeer : മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ അറസ്റ്റിൽ, നടപടി ആറ് മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ (saiju thankachan) സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്.

Kerala Nov 26, 2021, 7:00 PM IST

sex in police car officer resigns in Madison USsex in police car officer resigns in Madison US

US : പൊലീസ് വണ്ടിയില്‍ സഹപ്രവര്‍ത്തകയുമായി സെക്‌സ്; വിവാദ ഉദ്യോഗസ്ഥന്റെ പണിപോയി

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് രാജി വെച്ചത്. 

Web Specials Nov 26, 2021, 4:58 PM IST

Saudi authorities conduct inspections to ensure saudisation rules are implementedSaudi authorities conduct inspections to ensure saudisation rules are implemented

Gulf News : സ്വദേശിവത്കരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന

സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.

pravasam Nov 26, 2021, 3:40 PM IST

car violates red signal and met with accident Shocking videocar violates red signal and met with accident Shocking video
Video Icon

Shocking Video | സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍

സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍; തകര്‍ത്തത് ആറ് വാഹനങ്ങള്‍; അപകടദൃശ്യങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ച് ജനങ്ങള്‍ 

Explainer Nov 26, 2021, 1:15 PM IST

Illegal siren using in car young man fined in kakkanad ernakulamIllegal siren using in car young man fined in kakkanad ernakulam

ഗതാഗത കുരുക്ക് കടക്കാന്‍ 'എളുപ്പമാര്‍ഗ്ഗം സൈറണ്‍'; യുവാവിന് പിടി വീണു, പിഴയൊടുക്കി

കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്‍റെ വീഡിയോ ഒരു കൂട്ടം യുവാക്കള്‍ പകര്‍ത്തിയിരുന്നു. 

auto blog Nov 26, 2021, 11:00 AM IST

vacancies in Maldives for Physician and anaesthetistvacancies in Maldives for Physician and anaesthetist

Career : മാലിദീപിലേക്ക് ഫിസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

മാലിദ്വീപില്‍(Maldives) ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്‍(Physician), അനസ്തെറ്റിസ്റ്റ്(anaesthetist)
ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് (Noorka roots)വഴി നിയമനം.

pravasam Nov 25, 2021, 7:45 PM IST

change these six habits for hair carechange these six habits for hair care

Hair Care : തലമുടിയുടെ സംരക്ഷണത്തിന് മാറ്റാം ഈ ആറ് ശീലങ്ങൾ...

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. 

Lifestyle Nov 25, 2021, 3:37 PM IST

job vacancies appointment Ernakulam districtjob vacancies appointment Ernakulam district

Careers : എസ് സി പ്രമോട്ടർ, എൽപി. സ്‌കൂൾ ടീച്ചർ, വർക്ക് സൂപ്രണ്ട്; എറണാകുളം ജില്ല ഒഴിവുകൾ, നിയമനങ്ങൾ, അഭിമുഖം

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ  എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

Career Nov 25, 2021, 11:14 AM IST

Aadhaar Card Update: Here's how to change your phone number in few simple stepsAadhaar Card Update: Here's how to change your phone number in few simple steps

Aadhaar Card Update : ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മാറ്റുന്നത് ഇങ്ങനെ

ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാന്‍ UIDAI നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിശദാംശങ്ങള്‍ മാറ്റാന്‍ കഴിയും

What's New Nov 25, 2021, 10:58 AM IST

Malayali expatriate youth died in Saudi Arabia as a car hit tanker lorryMalayali expatriate youth died in Saudi Arabia as a car hit tanker lorry

Gulf News : കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

pravasam Nov 24, 2021, 11:11 PM IST

badam for healthy and glow skinbadam for healthy and glow skin

badam for skin: ബദാം ശീലമാക്കൂ, മുഖത്തെ ചുളിവുകൾ അകറ്റും

സുന്ദരമായ തിളക്കമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്.  പ്രായം കൂടുന്നത് അനുസരിച്ച് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്. ചർമ്മ സംരക്ഷണത്തിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബദാം.

Health Nov 24, 2021, 9:58 PM IST

anupama is thankful to andhra pradesh couple for taking care of her childanupama is thankful to andhra pradesh couple for taking care of her child

Anupama : 'മോനെ നോക്കിയവരല്ലേ, എപ്പോൾ വന്നാലും കുഞ്ഞിനെ കാണാം', ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ

'എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, അവരെപ്പോൾ വന്നാലും കുഞ്ഞിനെ കാണാം'. അങ്ങോട്ട് പോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ടെന്നും അനുപമ

Kerala Nov 24, 2021, 6:45 PM IST

Wolf s Fang lands their chartered A340 Airbus in AntarcticaWolf s Fang lands their chartered A340 Airbus in Antarctica

Airbus A340 on Antarctica : അന്‍റാര്‍ട്ടിക്കയില്‍ ആദ്യമായി ചാര്‍ട്ടേഡ് വിമാനം എ 340 എയര്‍ബസ് ഇറങ്ങി


2005 ഡിസംബറിൽ ബ്രിട്ടീഷ് ദമ്പതികളും ധ്രുവ പര്യവേക്ഷകരുമായ റോബിനും പാട്രിക് വുഡ്‌ഹെഡും ചേര്‍ന്ന് ലണ്ടനില്‍ വൈറ്റ് ഡെസേർട്ട് സ്ഥാപിച്ചു. അന്‍റാർട്ടിക്കയില്‍ പര്യവേഷണങ്ങൾ നടത്തുന്ന ഒരു ടൂർ ഓപ്പറേറ്ററാണ് വൈറ്റ് ഡെസേർട്ട് ലിമിറ്റഡ് (White Desert Ltd.). ഇന്ന് അന്‍റാര്‍ട്ടിക്ക (Antarctica)യിലേക്ക് വാണിജ്യ സ്വകാര്യ ജെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കമ്പനിയാണിത്. അന്‍റാർട്ടിക്കയിലെ ഏക ഹോട്ടല്‍ തങ്ങളുടെതാണെന്നും ഇവര്‍ അവകാശപ്പെട്ടുന്നു. അന്‍റാർട്ടിക്ക ഗവേഷകര്‍ക്ക് മാത്രം പറന്നിറങ്ങാനുള്ളതല്ലെന്നും സഞ്ചാരികള്‍ക്കും യാത്ര ചെയ്യാനുള്ള സ്ഥലമാണെന്നുമായിരുന്നു അവരുടെ ആശയം. പരമാവധി പന്ത്രണ്ട് അതിഥികളെ വച്ച് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് വിവിധ സ്വകാര്യ വിമാനങ്ങൾ വഴി അന്‍റാർട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ബേസ് ക്യാമ്പിലേക്കാണ് ഇവരുടെ വിമാനയാത്രകളത്രയും പറന്നിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി അന്‍റാര്‍ട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിലെ വുൾഫ്സ് ഫാങ് റൺവേയിലേക്ക് എയർബസ് എ 340 വിമാനം പറന്നിറങ്ങി. 

Web Specials Nov 24, 2021, 3:30 PM IST

malayali expat died due to cardiac arrest in Saudi Arabiamalayali expat died due to cardiac arrest in Saudi Arabia

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുൽ റസാഖ് (54) ആണ് മരിച്ചത്. പരേതരായ അലവിയുടെയും, കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ജിദ്ദ ജാമിഅ ഖുവൈസയിലെ ദീമ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. 

pravasam Nov 24, 2021, 2:07 PM IST