Asianet News MalayalamAsianet News Malayalam
12 results for "

Car New

"
A province governor in saudi arabia presents a new car to a citizen who stranded midway as his car damagedA province governor in saudi arabia presents a new car to a citizen who stranded midway as his car damaged

Gulf News : വഴിയില്‍ വെച്ച് കാര്‍ കേടായ യുവാവിന് ഗവര്‍ണറുടെ വക പുതിയ കാര്‍ സമ്മാനം

യാത്രയ്‍ക്കിടയില്‍ വഴിമദ്ധ്യേ കാര്‍ കേടായി വഴിയില്‍ കുടുങ്ങുന്നത് പലരും അനുഭവിച്ചിട്ടുള്ള ഒരു ദുരിതമാണ്. എന്നാല്‍ കേടായ കാറിന് സമീപം നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പുതിയൊരു കാര്‍ തന്നെ സമ്മാനിച്ചാല്‍ എന്തായിരിക്കും മാനസികാവസ്ഥ? അത്തരമൊരു അനുഭവത്തിന് സാക്ഷ്യം വഹിച്ച യുവാവിന്റെ അനുഭവം ഇന്ന് സൗദി അറേബ്യയിലെ (Saudi Arabia) പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായി.

pravasam Dec 18, 2021, 8:48 PM IST

new generation Hyundai Verna was caught on camera during a recent testnew generation Hyundai Verna was caught on camera during a recent test

Hyundai Verna : പുതിയ ഹ്യൂണ്ടായ് വെർണ പരീക്ഷണയോട്ടത്തില്‍

പുതുതലമുറ ഹ്യുണ്ടായ് വെർണ അടുത്തിടെ ദക്ഷിണ കൊറിയയിൽ നടന്ന പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. സെഡാന്റെ പുതിയ മോഡൽ ആദ്യം ദക്ഷിണ കൊറിയയിലെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം മറ്റ് രാജ്യങ്ങളിലും എത്തുമെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Four wheels Nov 29, 2021, 10:54 PM IST

Congress activists vandalise Joju George's car amid protest over fuel price hikeCongress activists vandalise Joju George's car amid protest over fuel price hike
Video Icon

പ്രതിഷേധിക്കാൻ തെരുവിലിറങ്ങുമ്പോൾ | News Hour 1 Nov 2021

ജനത്തെ പെരുവഴിയിലാക്കി പട്രോൾ, ഡീസൽ, പാചക വാതക വില കുതിക്കുമ്പോൾ രാഷ്ട്രീയ കക്ഷികൾ വഴിതടഞ്ഞ് പ്രതിഷേധിക്കണോ? വഴിതടയൽ സമരത്തിനെതിരെ വഴിയിൽ കിടക്കേണ്ടി വരുന്നവർ പ്രതിഷേധിച്ചാൽ അവരുടെ വണ്ടി തല്ലിത്തകർക്കണോ?

News hour Nov 1, 2021, 10:27 PM IST

Kia with the Anniversary Edition of the SonetKia with the Anniversary Edition of the Sonet

സോണറ്റിന്‍റെ ആനിവേഴ്‍സറി എഡീഷനുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്

Four wheels Oct 16, 2021, 11:00 PM IST

Avoid these things when bought a new carAvoid these things when bought a new car

കാര്‍ പുതിയതാണോ? ഈ അഞ്ച് കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

കാര്‍ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ കാറിന് ദീര്‍ഘായുസ് ലഭിക്കും.

auto blog Nov 3, 2020, 4:59 PM IST

Tomorrow's stars in the roadTomorrow's stars in the road

നിരത്തിലെ നാളെയുടെ താരങ്ങൾ

ഇന്നത്തെ .കണ്‍സെപ്റ്റ് വാഹനങ്ങളാണ് നാളെ നിരത്തിലൂടെ ചീറിപ്പായുന്നത് അതിലെ ചില പൊളി വാഹനങ്ങൾ പരിചയപ്പെടാം 

auto blog May 12, 2020, 4:25 PM IST

what happened in automobile world last yearwhat happened in automobile world last year
Video Icon

കുതിച്ചെത്തുന്ന ചൈനീസ് വാഹനങ്ങള്‍; ഉലയാതെ പിടിച്ച് നില്‍ക്കുമോ ഇന്ത്യക്കാര്‍

വാഹന വിപണി തകരുന്നതും ബിസ് 4 വാഹനങ്ങള്‍ നിരത്ത് ഒഴിയുന്നതും 2019 കണ്ടു. ഇല്ക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ശ്രദ്ധേയമായ സാന്നിധ്യമാകുന്നതും ട്രാഫിക് നിയമങ്ങള്‍  ശക്തമാകുന്നതും നല്ല മാറ്റങ്ങളായി . കാണാം 2019ലെ വാഹന ലോകം

Explainer Jan 4, 2020, 7:39 PM IST

Dubai Police gifts a new car for following traffic lawsDubai Police gifts a new car for following traffic laws

ട്രാഫിക് നിയമം ലംഘിക്കാതെ അഞ്ച് വർഷം; പുതിയ വാഹനം സമ്മാനമായി നൽകി ദുബൈ പൊലീസ്

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം

pravasam Aug 12, 2019, 12:45 AM IST

Hyundai creta updated featuresHyundai creta updated features
Video Icon

2019 ൽ ഹ്യുണ്ടായി ക്രെറ്റയെത്തുന്നത് പുത്തൻ ഫീച്ചറുകളുമായി

പുതുവർഷത്തിൽ പുത്തൻ ഫീച്ചറുകളുമായി ക്രെറ്റയെ വിപണിയിലിറക്കാൻ ഹ്യുണ്ടായി. ആകർഷകമായ നിരവധി സവിശേഷതകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. 
 

QuickView Jan 10, 2019, 4:47 PM IST

mg motor launches electric suvmg motor launches electric suv
Video Icon

ഇലക്ട്രിക് എസ്‌യുവിയുമായി എംജി മോട്ടോർ എത്തുന്നു

മാരുതിയും ടാറ്റയും ഹ്യുണ്ടായിയും വൈദ്യുത കാറുമായി എത്തും മുമ്പേ ഇലക്ട്രിക് എസ്‌യുവിയുമായി വിപണിയിലെത്താൻ എംജി മോട്ടോർ എത്തുന്നു. 

QuickView Oct 22, 2018, 5:45 PM IST

tata harrier will be  launched  on Januarytata harrier will be  launched  on January
Video Icon

ജനുവരിയിൽ അരങ്ങിലേക്കെത്താൻ ടാറ്റ ഹാരിയർ ഒരുങ്ങുന്നു

ടാറ്റയുടെ ഹാരിയർ എസ്‌യുവി 2019 ജനുവരിയോടെ ഇന്ത്യയിലെത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. ജനുവരി 20ന് നടക്കാനിരിക്കുന്ന മുംബൈ മാരത്തണിലെ ലീഡ് കാറായിരിക്കും ഹാരിയർ 

QuickView Sep 16, 2018, 5:13 PM IST

new features in innova and fortunernew features in innova and fortuner
Video Icon

പുത്തൻ ഫീച്ചറുകളുമായി ഇന്നോവയും ഫോര്‍ച്യൂണറും: വില അൽപ്പം കൂടും

കൂടുതല്‍ സവിശേഷമായ ഫീച്ചറുകളുമായി ടൊയോട്ട ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും.  സ്‌പെഷ്യല്‍ ഫീച്ചറുകൾ  സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാകുന്നു 

QuickView Sep 4, 2018, 11:49 AM IST