Asianet News MalayalamAsianet News Malayalam
13 results for "

Car Parking

"
Car swallowed up by sinkhole video viralCar swallowed up by sinkhole video viral

പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേയ്ക്ക് താഴ്ന്നു പോയി; വൈറലായി വീഡിയോ

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാറിന്‍റെ ബോണറ്റും മുൻ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്. 

Lifestyle Jun 14, 2021, 2:53 PM IST

viral video in which giant spider and babies takes over carviral video in which giant spider and babies takes over car

ഏതാനും നാളുകളായി പാര്‍ക്കിംഗില്‍ ആയിരുന്ന കാര്‍ തുറന്നപ്പോള്‍ കണ്ടത്; വൈറലായി വീഡിയോ

ദിവസങ്ങളോളം ഉപയോഗിക്കാതെ വാഹനങ്ങള്‍ ഇടുമ്പോള്‍ അതിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അത്തരത്തിലൊരു പ്രശ്‌നമാണ് വാഹനങ്ങള്‍ കയ്യേറി താമസസ്ഥലമാക്കുന്ന ജീവികള്‍. കിളികള്‍, എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളെല്ലാം തന്നെ ഇക്കാര്യത്തില്‍ മിടുക്കരാണ്. 

Lifestyle May 6, 2021, 9:33 PM IST

car parking building collapsed and four injured in saudicar parking building collapsed and four injured in saudi

സൗദിയില്‍ കാര്‍ പാര്‍ക്കിങ് ഏരിയ തകര്‍ന്ന് വീണ് നാലുപേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ദമ്മാം ഖോബാര്‍ ഹൈവേയിലെ റാക്കയില്‍ അല്‍സഈദ് ടവറിന്റെ പാര്‍ക്കിങ് ഭാഗം തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു.

pravasam Oct 18, 2020, 11:25 PM IST

indian expatriate found dead in kuwait car parking areaindian expatriate found dead in kuwait car parking area

പ്രവാസി യുവാവിനെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യക്കാരനായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലത്താണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

pravasam Oct 3, 2020, 6:39 PM IST

viral car parking video keralaviral car parking video kerala
Video Icon

ആ ഇന്നോവ പാര്‍ക്ക് ചെയ്ത ആളെ കണ്ടു കിട്ടി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ആരാണ് കാര്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ ആ വാഹനം ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. 

viral Sep 6, 2020, 6:06 PM IST

Car Fell Into Vellayani lakeCar Fell Into Vellayani lake

ഹാന്‍ഡ് ബ്രേക്കിടാതെ മീന്‍ വാങ്ങാന്‍ പോയി, ന്യൂട്രലില്‍ കിടന്ന കാര്‍ കായലില്‍ താഴ്‍ന്നു!

ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ ഉരുണ്ട് കായലിലേക്ക് വീണു. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം

auto blog May 22, 2020, 11:27 AM IST

hospital security attacked cruelly at wayanadhospital security attacked cruelly at wayanad
Video Icon

പാര്‍ക്കിംഗ് പിഴവ് ചൂണ്ടിക്കാട്ടിയ ആശുപത്രി സുരക്ഷാജീവനക്കാരന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

വയനാട്ടിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ അവസാനിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
 

Kerala Jan 17, 2020, 12:09 PM IST

new parking system in trivandrumnew parking system in trivandrum

ഏഴുനിലകളിലായി 102 കാറുകള്‍ക്ക് പാര്‍ക്കിംഗ്; അമൃത് പദ്ധതിയിലൂടെ തിരുവനന്തപുരത്ത് പുത്തന്‍ സംവിധാനം

ഏഴു നിലകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാനാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മിച്ചത്

Chuttuvattom Dec 30, 2019, 6:34 PM IST

hotels cannot deny compensation under the garb of owner's risk clause to its guest or visitors for theft of vehicle parked through its staff or valethotels cannot deny compensation under the garb of owner's risk clause to its guest or visitors for theft of vehicle parked through its staff or valet

പാര്‍ക്കിംഗില്‍ നിന്ന് വാഹനം മോഷണം പോയാല്‍ നഷ്ടപരിഹാരം ആര് നല്‍കണം?; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

വാഹനം പാര്‍ക്ക് ചെയ്തത് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആണെങ്കില്‍ പാര്‍ക്ക് ചെയ്ത ശേഷം സംഭവിക്കുന്ന തകരാറുകള്‍ക്ക് സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി 

auto blog Nov 17, 2019, 10:39 PM IST

Which Gear Use For Car ParkingWhich Gear Use For Car Parking

കാര്‍ പാര്‍ക്ക് ചെയ്യേണ്ടത് ഏത് ഗിയറില്‍?

കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഏത് ഗിയറിട്ട് വയ്ക്കണമെന്ന സംശയം പലര്‍ക്കമുണ്ടാകും.

Auto Tips Mar 3, 2019, 6:56 PM IST

Gear Use For Car Parking Auto TipsGear Use For Car Parking Auto Tips

ഏത് ഗിയറിലാണ് കാര്‍ പാര്‍ക്ക് ചെയ്യേണ്ടത്?

കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഏത് ഗിയറിട്ട് വയ്ക്കണമെന്ന സംശയം പലര്‍ക്കമുണ്ടാകും. ഫസ്റ്റ് ഗിയറിടണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് ന്യൂട്രലാണ് ഉത്തമമെന്നാണ്. എന്നാല്‍ മുമ്പോട്ട് ഉരുളാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ റിവേഴ്‍സ് ഗിയറാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ ഏതാണ് ശരി?
 

Auto Tips Nov 10, 2018, 3:48 PM IST