Asianet News MalayalamAsianet News Malayalam
45 results for "

Car Price

"
maruti suzuki car price to be increasedmaruti suzuki car price to be increased
Video Icon

4.3 ശതമാനം വരെ വിലവര്‍ദ്ധനവുമായി മാരുതി സുസുക്കി

മാരുതി സുസുക്കി വാഹനങ്ങളുടെ വില  4.3 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍മ്മാണ് ചെലവിലെ വര്‍ദ്ധനവാണ് കാരണമായി കമ്പനി പറയുന്നത്.

Web Exclusive Jan 16, 2022, 8:43 PM IST

toyota car price in india to be increased from 2022 januarytoyota car price in india to be increased from 2022 january
Video Icon

Toyota price hike | ഒന്നാം തീയതി മുതല്‍ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ടോയോട്ട

2022 ജനുവരി ഒന്നു മുതല്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ടൊയോട്ട. അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവാണ് കാരണമെന്ന് കമ്പനി പറയുന്നു

Web Exclusive Dec 16, 2021, 3:12 PM IST

maruti suzuki celerio launch datemaruti suzuki celerio launch date
Video Icon

ഒടുവില്‍ പുതിയ സെലേറിയോ എന്നെത്തുമെന്ന് മാരുതി പറഞ്ഞു

നിരവധി മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ എത്തുക എന്നാണ് മാരുതി പുറത്ത് വിടുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്
 

Web Exclusive Nov 8, 2021, 3:56 PM IST

Kia with the Anniversary Edition of the SonetKia with the Anniversary Edition of the Sonet

സോണറ്റിന്‍റെ ആനിവേഴ്‍സറി എഡീഷനുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്

Four wheels Oct 16, 2021, 11:00 PM IST

toyota about increase car pricetoyota about increase car price
Video Icon

വീണ്ടും വില വര്‍ധനവ്; ഒക്ടോബര്‍ മുതല്‍ ടൊയോട്ട കാറുകള്‍ക്ക് വില കൂടുന്നു

ഇന്ത്യന്‍ വിപണിയിലെ എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട.
 

Web Exclusive Sep 28, 2021, 10:22 PM IST

new ferrari roma launched in indianew ferrari roma launched in india
Video Icon

അഴകും കരുത്തും സാങ്കേതിക വിദ്യയും ചേര്‍ന്ന് ഫെരാരി റോമായി; വില 3.76 കോടി


സ്‌പോര്‍ട് കാര്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറായ ഫെറാരി റോമയുടെ പുത്തന്‍ മോഡലിനെ ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ്.

Explainer Jul 9, 2021, 8:56 PM IST

Maruti Suzuki India to hike car pricesMaruti Suzuki India to hike car prices

കാറുകള്‍ക്ക് വീണ്ടും വില കൂട്ടാനൊരുങ്ങി മാരുതി

ജൂലൈ മുതല്‍ മാരുതി കാറുകളുടെ വില വര്‍ദ്ധന നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്

auto blog Jun 22, 2021, 2:32 PM IST

Honda hikes car pricesHonda hikes car prices

ഹോണ്ട കാറുകളുടെ വില കൂടും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിലെ മോഡലുകളുടെ വില വർധിപ്പിച്ചതായി റിപ്പോര്‍ട്ട് 

auto blog Apr 19, 2021, 3:45 PM IST

Maruti Car Prices IncreasedMaruti Car Prices Increased

വീണ്ടും വില കൂട്ടി മാരുതി!

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ മോഡലുകളുടെ വില കൂട്ടി

auto blog Apr 18, 2021, 3:37 PM IST

MSI increase car price from AprilMSI increase car price from April

മാരുതി സുസുക്കി ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കും: കാരണം വിശദമാക്കി എക്സിക്യൂട്ടീവ് ഡയറക്ടർ

വിവിധ ഉൽപ്പാ​ദന ചെലവുകളുടെ വർദ്ധനവ് കാരണം കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ നേരത്തെ മാരുതി പറഞ്ഞിരുന്നു.

Money News Mar 23, 2021, 1:00 PM IST

Maruti Suzuki hikes car prices by up to Rs 34,000Maruti Suzuki hikes car prices by up to Rs 34,000

വില കുത്തനെ കൂട്ടി മാരുതി!

മോഡലുകള്‍ക്ക് വിലകൂട്ടി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ

auto blog Jan 22, 2021, 12:33 PM IST

BMW and Mini India car prices to increase from November 2020BMW and Mini India car prices to increase from November 2020

ഈ കമ്പനി ഇന്ത്യയിലെ വണ്ടി വില കൂട്ടുന്നു

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിൽ വാഹന വില വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

auto blog Oct 12, 2020, 2:49 PM IST

best car priced below 15 lakhs in indiabest car priced below 15 lakhs in india
Video Icon

15 ലക്ഷം രൂപയ്ക്കുള്ളില്‍ വാങ്ങാനാകുന്ന മികച്ച കാറുകള്‍

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 15 ലക്ഷം രൂപയ്ക്കുള്ളില്‍ വാങ്ങാനാകുന്ന കാറുകള്‍ എതൊക്കെയാണെന്ന് നോക്കാം


 

Explainer Oct 7, 2020, 6:44 PM IST

Renault car offers and discounts in May 2020Renault car offers and discounts in May 2020

വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റെനോ

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. 

auto blog May 14, 2020, 4:33 PM IST

automobile industry and budgetautomobile industry and budget
Video Icon

ഏപ്രില്‍ മാസത്തില്‍ എന്താണ് കാറുകള്‍ക്ക് സംഭവിക്കാന്‍ പോകുന്നത് ?


നികുതിയിനത്തില്‍ വരുത്തിയ വര്‍ദ്ധനവ് എത്രയാണെന്ന് വ്യക്തമാണ് ഇനി അറിയേണ്ടത് നിര്‍മ്മാതാക്കള്‍ എത്രരൂപയാണ് കൂട്ടാന്‍ പോകുന്നത് എന്നാണ്.

Explainer Feb 11, 2020, 7:28 PM IST