Asianet News MalayalamAsianet News Malayalam
5 results for "

Car Showroom

"
car showroom fines in Dubai for misleading advertisements using a social media promotercar showroom fines in Dubai for misleading advertisements using a social media promoter

സോഷ്യല്‍ മീഡിയാ താരത്തെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; കാര്‍ ഷോറൂമിന് പിഴയിട്ട് അധികൃതര്‍

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയതിന് ദുബൈയിലെ കാര്‍ ഷോറൂമിന് പിഴ. ദുബൈ ഇക്കണോമിയിലെ കൊമേഴ്‍സ്യല്‍ കംപ്ലയന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതരാണ് നടപടി സ്വീകരിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ താരത്തെ ഉപയോഗിച്ചായിരുന്നു ഇവര്‍ പരസ്യം ചെയ്‍തത്.

pravasam Oct 7, 2021, 10:50 AM IST

Car theft from showroom TrivandrumCar theft from showroom Trivandrum

ഷോറൂം കുത്തിത്തുറന്ന് കാര്‍ കവര്‍ന്നു, ഹെല്‍മറ്റ് കടിച്ചെടുത്ത് പൊലീസ് നായ!

മോഷണ സമയം ഷോറൂമില്‍ 18 ഓളം കാറുകളുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും ഏറ്റവും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്

auto blog May 5, 2021, 10:26 AM IST

Hyundai Car Showroom Adopts Local Stray Dog And Make Him Sales ConsultantHyundai Car Showroom Adopts Local Stray Dog And Make Him Sales Consultant

സമയം തെളിഞ്ഞ തെരുവുനായക്ക് ജോലി കിട്ടി, ഹ്യുണ്ടായിയില്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍റ്!

ഫോട്ടോയോട് കൂടിയ കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വരെ സ്വന്തമായുള്ള ഹ്യുണ്ടായിയുടെ ഔദ്യോഗിക ജോലിക്കാരനാണ് ഈ നായ

auto blog Aug 6, 2020, 11:56 AM IST

malayalee lift technician dound dead at work site in saudimalayalee lift technician dound dead at work site in saudi

സൗദിയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പാലക്കാട് കാരാകുറിശ്ശി സ്വദേശി മധു (30) ആണ് ജോലി അപകടത്തെ തുടര്‍ന്ന് ദാരുണമായി മരിച്ചത്. അഞ്ച് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

pravasam Jun 15, 2019, 7:34 PM IST