Cardiac Arrest  

(Search results - 187)
 • undefined

  pravasamJul 30, 2021, 11:47 PM IST

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകൻ അബ്ദുൽ കാദർ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയിൽ മരിച്ചത്.

 • raju sarkar

  IndiaJul 27, 2021, 6:32 PM IST

  പാര്‍ട്ടി ഓഫിസില്‍ തര്‍ക്കം; ബംഗാള്‍ യുവമോര്‍ച്ചാ നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

  പാര്‍ട്ടി ഓഫിസിലെ തര്‍ക്കത്തിനിടെ രാജു സര്‍ക്കാറിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
   

 • undefined

  pravasamJul 20, 2021, 4:10 PM IST

  ഹൃദയസ്‍തംഭനം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

  ഹൃദയസ്‍തംഭനം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ ജില്ലയിലെ വയനൂർ കോലയാട്, തംബുരു നിവാസിൽ സതീശൻ പി ബിയുടെ (48) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വെച്ചാണ്‌ സതീശൻ മരണപ്പെട്ടത്. 

 • undefined

  pravasamJul 14, 2021, 7:51 PM IST

  നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്ന മലയാളി, കിഴക്കൻ സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. നവയുഗം സാംസ്‍കാരികവേദി അൽഹസ്സ സനാഇയ്യ യൂണിറ്റ് അംഗം പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം പിടികൂടിയത്. 

 • undefined

  pravasamJul 8, 2021, 9:02 PM IST

  പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.  മലപ്പുറം കുറ്റിപ്പുറം മൂടാൽ സ്വദേശി തളിയാരത്ത് ബാവയുടെ മകൻ അബ്ദുൽ സലാം (37) ആണ് മരിച്ചത്.

 • undefined

  pravasamJul 6, 2021, 11:53 PM IST

  ഹൃദയാഘാതം; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

  സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്.

 • <p>বিশেষজ্ঞদের মতে, প্রত্যেক ব্যক্তির প্রতি সপ্তাহে কমপক্ষে ১৫০ মিনিটের টার্গেট করে হালকা অনুশীলন করা উচিত। যেমন - দ্রুত হাঁটা, সাইকেল চালানো, ব্যাডমিন্টন খেলা ইত্যাদি।</p>

<p style="text-align: justify;">&nbsp;</p>

  HealthJul 4, 2021, 10:57 PM IST

  കാര്‍ഡിയാക് അറസ്റ്റിന്റെ സൂചനകള്‍; അറിയേണ്ട ചിലത്...

  ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്. നാല്‍പത്തിയൊമ്പത് വയസായിരുന്നു രാജ് കൗശലിന്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരുപോലെ ആഘാതമുണ്ടാക്കിയ മരണം. 

 • undefined

  pravasamJun 24, 2021, 10:51 PM IST

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

 • undefined

  pravasamJun 24, 2021, 9:02 PM IST

  ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ സംസ്‍കരിച്ചു

  ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്‍കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. 

 • undefined

  pravasamJun 19, 2021, 6:26 PM IST

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കൊല്ലം ഞാറക്കൽ സ്വദേശി കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49) ആണ് തെക്കൻ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ഉറങ്ങാൻ കിടന്ന ഇദ്ദേഹം സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു. 

 • undefined

  pravasamJun 17, 2021, 12:05 AM IST

  പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

  മലയാളി യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമ്മാമിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. 

 • undefined

  pravasamJun 15, 2021, 12:11 PM IST

  താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

  ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

 • undefined

  pravasamJun 12, 2021, 11:52 PM IST

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

 • undefined

  pravasamMay 30, 2021, 9:55 PM IST

  പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

  സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോര്‍ജ്ജ് (54) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 30 തുവൈക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

 • undefined

  pravasamMay 9, 2021, 11:05 AM IST

  അവധി കഴിഞ്ഞ് ഒരാഴ്‍ച മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

  അവധിക്ക് ശേഷം ഒരാഴ്‍ച മുമ്പ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ബഷീറാണ് (50) മരണപ്പെട്ടത്. അല്‍കോബാറിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.