Caribbean Premier League  

(Search results - 9)
  • Wolf 777 to sponsor title for Jamaica Tallawahs & Barbados Trident

    CricketJul 20, 2021, 5:05 PM IST

    ജമൈക്ക തല്ലാവാസിനും ബാർബഡോസ് ട്രൈഡന്റ്സിനും പുതിയ ടൈറ്റിൽ സ്പോൺസർ

    കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിന്റെയും ബാർബഡോസ് ട്രൈഡന്റ്സിന്റെയും ടൈറ്റിൽ സ്പോൺസർ ചെയ്യാൻ സാധിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് Wolf777 ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹാരി ബ്ലാക്ക്ബേൺ പറഞ്ഞു. Wolf777  നെ സ്വാഗതം ചെയ്തുകൊണ്ടുള്ള മെസ്സേജ് വളരെ നേരത്തെ തന്നെ ജമൈക്ക തല്ലാവാസ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. 

  • PSL 2021 will restart in Abu Dhabi from June 2

    CricketMay 21, 2021, 11:18 AM IST

    കരീബിയൻ പ്രീമിയർ ലീഗ്, പിഎസ്‌എല്‍; ഒടുവില്‍ തിയതികളായി

    കൊവിഡ് കാരണം നിർത്തിവച്ച പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മൽസരങ്ങൾ ജൂൺ ഒന്ന് മുതൽ അബുദാബിയിൽ തുടങ്ങും. 

  • IPL 2020: 5 star performers from CPL 2020 who will shine in IPL

    CricketSep 11, 2020, 7:53 PM IST

    കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയശേഷം ഐപിഎല്ലിനിറങ്ങുന്ന 5 താരങ്ങള്‍

    ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഇന്നലെ തിരശീല വീണപ്പോള്‍ സന്തോഷിക്കുന്നത് ഐപിഎല്ലിലെ ചില ടീമുകളാണ്. കാരണം തങ്ങളുടെ ടീമിലെ നിര്‍ണായക സാന്നിധ്യമാവാന്‍ കെല്‍പ്പുള്ള പലതാരങ്ങളും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തിളങ്ങിയതിന്റെ സന്തോഷത്തിലാണ് ടീമുകള്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ അഞ്ച് താരങ്ങള്‍ ഐപിഎല്‍ ടീമുകളുടെയും നിര്‍ണായക താരങ്ങളായേക്കും. അവരാരൊക്കെയെന്ന് നോക്കാം.

  • Trinbago Knight Riders win  Caribbean Premier League 2020 Title

    CricketSep 10, 2020, 11:17 PM IST

    പൊള്ളാര്‍ഡും സിമണ്‍സും തിളങ്ങി; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് കിരീടം

    കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ സെന്റ് ലൂസിയ സൗക്സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്സിന്റെ കിരീടധാരണം. സ്കോര്‍ സെന്റ് ലൂസിയ സൗക്സ് 19.1 ഓവറില്‍ 154 ന് ഓള്‍ ഔട്ട്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 18. 1 ഓവറില്‍ 157/2.

     

  • Caribbean Premier League 2020 Trinbago Knight Riders enters final

    CricketSep 8, 2020, 10:34 PM IST

    കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

     കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലവാസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത തലവാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ലെന്‍ഡന്‍ സിമണ്‍സും ടിയോണ്‍ വെബ്‌സ്റ്ററും തിളങ്ങിയതോടെ അഞ്ചോവര്‍ ബാക്കി നിര്‍ത്തി നൈറ്റ് റൈഡേഴ്സ് അനായാസ ജയം സ്വന്തമാക്കി. സ്കോര്‍ ജമൈക്ക തലവാസ് 20 ഓവറില്‍ 107/7, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 15 ഓവറില്‍ 111-1.

  • Sri Lankan Priemere Leauge to begin from Aug 28

    CricketJul 27, 2020, 10:53 PM IST

    ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28 മുതല്‍

    കൊവിഡ് ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19മുതല്‍ യുഎഇയില്‍ തുടക്കമാകാനിരിക്കെ കരീബിയന്‍ പ്രീമിയര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതലാണ് ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകുക. സെപ്റ്റംബര്‍ 20വരെ നീണ്ടു നില്‍ക്കുന്ന ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണെന്നത് ശ്രദ്ധേയമാണ്.

  • Caribbean Premier League 2020 To Begin On August 18

    CricketJul 27, 2020, 10:31 PM IST

    കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 18 മുതല്‍

    ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഓഗസ്റ്റ് 18ന് തുടക്കമാവും. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബര്‍ 10ന് ലീഗ് അവസാനിക്കും. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുക.

     

  • Watch run out video Rakheem Cornwall

    CricketSep 26, 2019, 10:47 PM IST

    ചിരിപ്പിക്കുന്ന റണ്ണൗട്ട്; ക്രിക്കറ്റിലെ അത്ഭുത താരം കോണ്‍വാള്‍ പുറത്തായ വീഡിയോ കാണാം

    കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയയുടെ താരമാണ് കോണ്‍വാള്‍. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതും ചിരിപ്പിക്കുന്ന ഒരു റണ്ണൗട്ട്.