Asianet News MalayalamAsianet News Malayalam
10 results for "

Carlos Brathwaite

"
The best Moment of T20 world Cup history, ICC announces the winnerThe best Moment of T20 world Cup history, ICC announces the winner

ബ്രാത്ത് വെയ്റ്റിന്‍റെ നാലു സിക്സുകളെയും പിന്തള്ളി ട20 ലോകകപ്പിലെ മികച്ച നിമിഷമായി വിരാട് കോലിയുടെ ഇന്നിംഗ്സ്

ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ(T20 world Cup) ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള(Best Moment) പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli). 2016 ലോകകപ്പ് സൂപ്പര്‍ 10ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ കോലി നേടിയ 82 റൺസിന്‍റെ ഇന്നിംഗ്സിനാണ് വോട്ടെടുപ്പിലൂടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായി ഐസിസി തെരഞ്ഞെടുത്തത്.

Cricket Oct 13, 2021, 6:34 PM IST

IPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debutIPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debut

എവിടെയായിരുന്നു ഇത്രകാലം; 151.03 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സൂപ്പര്‍താരം

ഉമ്രാന്‍റെ പേസ് കണ്ട് വിസ്‌മയം കൊണ്ടവരില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമുണ്ടായിരുന്നു

IPL 2021 Oct 4, 2021, 7:14 PM IST

defending champions West Indies name T20 World Cup 2021 squad with many surprisesdefending champions West Indies name T20 World Cup 2021 squad with many surprises

ബ്രാത്ത്‌വെയ്റ്റ് പുറത്ത്, രാംപോളും ചേസും അകത്ത്; ടി20 ലോകകപ്പിന് സര്‍പ്രൈസ് ടീമുമായി വെസ്റ്റ് ഇന്‍ഡീസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രവി രാംപോള്‍ ടീമില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്

Cricket Sep 10, 2021, 11:43 AM IST

Story of West Indies's big hitter Carlos BrathwaiteStory of West Indies's big hitter Carlos Brathwaite

അന്നൊരു ബ്രാത്‌വെയ്റ്റുണ്ടായിരുന്നു; കിവീസിനെതിരെ കണ്ട ആളേ ആയിരുന്നില്ല

അവര്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. എങ്ങനെയെന്നറിയണ്ടേ? ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവര്‍. വിന്‍ഡീസിനു ജയിക്കാന്‍ വേണ്ടത് 19 റണ്‍സ്.

Specials Jun 23, 2019, 10:08 PM IST

Ross Taylor Kane Williamson Jimmy Neesham Console Carlos BrathwaiteRoss Taylor Kane Williamson Jimmy Neesham Console Carlos Brathwaite

പൊരുതിവീണ ബ്രാത്ത്‌വെയ്റ്റിനെ ആശ്വസിപ്പിച്ച് കിവീസ് താരങ്ങള്‍; കണ്ണു നനച്ച് ട്രാഫോര്‍ഡിലെ കാഴ്‌ചകള്‍- വീഡിയോ

ബ്രാത്ത്‌വെയ്റ്റിനെ ആശ്വസിപ്പിച്ച് കെയ്‌ന്‍ വില്യംസണും റോസ് ടെയ്‌ലറും നീഷാമും. കയ്യടിച്ച് ക്രിക്കറ്റ് ലോകം. 
 

Specials Jun 23, 2019, 12:15 PM IST

ICC cricket world cup New Zealand West Indies match reportICC cricket world cup New Zealand West Indies match report

ബ്രാത്ത്‌വെയ്റ്റ് പൊരുതി, പക്ഷെ ഭാഗ്യം തുണച്ചില്ല: ലോകകപ്പിൽ വിന്റീസിന് അഞ്ച് റൺസിന്റെ തോൽവി

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 292 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വിന്റീസ് സംഘത്തിന് 49 ഓവറിൽ 286 റൺസ് എടുക്കാനേ സാധിച്ചുള്ളൂ

News Jun 23, 2019, 6:36 AM IST

Brathwaite comic misfield video wi vs nzBrathwaite comic misfield video wi vs nz

ഇത് പ്രത്യേക തരം ഡെെവിംഗ്; ബ്രാത്‍വെെറ്റിന് സംഭവിച്ചത്..!

മത്സരത്തിന്‍റെ ആദ്യ പന്തില്‍ തന്നെ കിവി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ ഷെല്‍ഡണ്‍ കോട്രലിന് വീണു. മൂന്നാമനായെത്തിയ കെയ്ന്‍ വില്യസണ്‍ അടുത്ത പന്ത് മിഡ് ഓഫിലേക്ക് പായിച്ചു. പന്തിന് പിന്നാലെ ഓടിയെത്തിയ കാര്‍ലോസ് ബ്രാത്‍വെെറ്റ് ഒരു ഡെെവിലൂടെ പന്ത് ബൗണ്ടറിലേക്ക് പോകുന്നത് തടയാമെന്ന് കരുതി

News Jun 22, 2019, 7:41 PM IST

Carlos Brathwaite reprimanded by ICCCarlos Brathwaite reprimanded by ICC

തോല്‍വിക്ക് പിന്നാലെ വിന്‍ഡീസിന് തിരിച്ചടി; താരത്തിന് ഐസിസിയുടെ പണി കിട്ടി

പുറത്തായ ശേഷം അംപയറുടെ തീരുമാനത്തോട് പ്രതിഷേധിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ ഐസിസി താക്കീതു ചെയ്തു.

News Jun 15, 2019, 4:58 PM IST

Carlos Brathwaite against Umpire decisionsCarlos Brathwaite against Umpire decisions

മോശം അംപയറിംഗ്: അബദ്ധങ്ങളുടെ ഘോഷയാത്ര; തുറന്നടിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം

മോശം അംപയറിംഗിനെതിരെ പ്രതിഷേധം ശക്തം. ഓസീസിനെതിരെ ഗെ‌യ്‌ല്‍ പുറത്തായത് ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു. 

News Jun 7, 2019, 7:24 PM IST