Cartoon  

(Search results - 92)
 • cartoonist yesudasan passed awaycartoonist yesudasan passed away

  KeralaOct 6, 2021, 6:26 AM IST

  കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

  കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. 

 • Swedish cartoonist who sketched the Prophet Muhammads head on a dogs body died in a traffic accidentSwedish cartoonist who sketched the Prophet Muhammads head on a dogs body died in a traffic accident

  InternationalOct 4, 2021, 1:40 PM IST

  പ്രവാചക നിന്ദയ്ക്ക് വധഭീഷണി നേരിട്ട സ്വീഡന്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

   2007ലാണ് ലാര്‍സ് വില്‍ക്സിന്‍റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. 75കാരനായ ലാര്‍സ് വില്‍ക്സ് വധ ഭീഷണികള്‍ നേരിട്ട പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണയിലായിരുന്നു കഴിഞ്ഞത്. ലാര്‍സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

 • Cartoon by childrenCartoon by children

  ChuttuvattomAug 14, 2021, 10:17 PM IST

  കാർട്ടൂണിലൂടെ ഇന്ത്യയെ കണ്ടെത്താൻ കുട്ടികൾ, കാർട്ടൂൺ കിഡ്സ് ക്ലബ്ബിന് തുടക്കം

  മറ്റൊരു കാർട്ടൂണിൽ ചർക്കയ്ക്ക് അടുത്തിരിക്കുന്ന ഗാന്ധിജിയോട് നരേന്ദ്ര മോദി ചോദിക്കുന്നു, 'ഒന്നു മാറാമോ? ഒരു ഫോട്ടോ എടുക്കാനാണ്..'
  കാർട്ടൂണുകളിൽ പൂട്ടിയിട്ട രാജ്യവും ഓക്സിജൻ സിലിണ്ടറും ഗാന്ധിജിക്കൊപ്പം കഥാപാത്രങ്ങളാകുന്നു...

 • poet Satchidanandan abour r shankarpoet Satchidanandan abour r shankar

  KeralaJul 31, 2021, 11:24 PM IST

  ശങ്കറിനെയും ആ കാലത്തെയും എല്ലാ കാലത്തും ഓര്‍മ്മിക്കണമെന്ന് കവി സച്ചിദാനന്ദന്‍

  കായംകുളത്ത് ജനിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ആചാര്യനായി വളര്‍ന്നയാളാണ് ശങ്കര്‍. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയില്‍ തെളിയുന്നത് അഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ കരുതിയിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. 

 • in the golden memory of cartoonist sankarin the golden memory of cartoonist sankar
  Video Icon

  Web ExclusiveJul 31, 2021, 3:08 PM IST

  വരകൾ കൊണ്ട് വിസ്മയം തീർത്ത കാർട്ടൂണിസ്റ്റ്; 'ഇന്ത്യൻ കാർട്ടൂണിന്റെ കുലപതി'

  ഇന്ന് ട്രോളുകൾ ചെയ്യുന്നത് ഒരിക്കൽ കാർട്ടൂണുകൾ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആക്ഷേപഹാസ്യങ്ങളുടെ രൂപത്തിൽ ജനാധിപത്യത്തെ ശുദ്ധീകരിക്കാനും തിരുത്താനും ശ്രമിച്ച കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനമാണിന്ന്. 

 • Cartoonist Shankar 119th birthdayCartoonist Shankar 119th birthday

  KeralaJul 31, 2021, 8:06 AM IST

  ആയുസ് മുറിയാത്ത വര; ഇന്ന് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 119ാം ജന്മവാർഷികം

  കായംകുളത്തുനിന്ന് അതിരുകളില്ലാതെ വളർന്ന കെ.ശങ്കരപിളള എന്ന ശങ്കർ. ഹിന്ദുസ്ഥാൻ ടൈംസ് മുതൽ ശങ്കേഴ്സ് വീക്കിലി വരെ നീണ്ട യാത്ര

 • Kerala cartoon academy online exhibition on cartoonist shankarKerala cartoon academy online exhibition on cartoonist shankar

  ArtsJul 31, 2021, 4:06 AM IST

  ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!

  കേരളം ജന്‍മം നല്‍കിയ കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ 119-ാം ജന്‍മവാര്‍ഷികത്തില്‍, ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍. 

 • strange stories of cartoonist shankar reading biography of shankar by KP Rasheedstrange stories of cartoonist shankar reading biography of shankar by KP Rasheed

  ArtsJul 31, 2021, 3:40 AM IST

  കാര്‍ട്ടൂണ്‍ കൊള്ളാം, പക്ഷേ, വൈസ്രോയിയുടെ മൂക്കത്ര വലുപ്പമില്ല!

  ശങ്കറിന്റെ കാര്‍ട്ടൂണ്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു അവരുടെ പരാതി.  അത് സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണ്, ലേഡി ഇര്‍വിന്‍ കോളജിനെയും ശങ്കര്‍ അപമാനിച്ചു എന്നിങ്ങനെ വേറെയും പരാതികള്‍. ശങ്കറിനെ പിരിച്ചുവിട്ട് പത്രം മാപ്പെഴുതണം എന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് കൗര്‍ ഗാന്ധിയെ കണ്ടത്. 

 • Is the emergency sole reason for the closure of Shankars weeklyIs the emergency sole reason for the closure of Shankars weekly

  ArtsJul 31, 2021, 2:45 AM IST

  ശങ്കേഴ്‌സ് വീക്കിലി നിന്നുപോയത്  അടിയന്തിരാവസ്ഥ കാരണമാണോ?

  അടിയന്തിരാവസ്ഥയുടെ ഭാഗമായി മറ്റെല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ലഭിച്ചതുപോലെ ശങ്കറിനും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. അവസാന ലക്കം വീക്കിലിയില്‍ അടിയന്തിരാവസ്ഥയെ ശങ്കര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'ചിരിക്കാന്‍ കഴിയാത്ത സമൂഹത്തില്‍നിന്ന് ഒഴിയുന്നു' എന്നാണദ്ദേഹം ഇതിനെ വിശദീകരിച്ചത്.

 • cartoonist Shankar Who tried to purify Indian democracy through cartoonscartoonist Shankar Who tried to purify Indian democracy through cartoons

  Web SpecialsJul 31, 2021, 1:44 AM IST

  ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ‌ശുദ്ധീകരിക്കാന്‍ ശ്രമിച്ച പ്രതിഭ


  ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍‌റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം. 

 • friendship of Nehru and Cartoonist Shankarfriendship of Nehru and Cartoonist Shankar

  Web SpecialsJul 30, 2021, 11:26 PM IST

  നെഹ്‌റു മരിച്ചു കിടക്കുമ്പോള്‍, ശങ്കര്‍ നിറകണ്ണുകളോടെ ഇന്ദിരയെ വരയ്ക്കുകയായിരുന്നു!

  എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വരകളുടെ ലോകത്തോട് വിടപറഞ്ഞത്. കൈകൾ വിറയാർന്ന സമയത്തും, കാഴ്ച മങ്ങിത്തുടങ്ങിയ സമയത്തും പക്ഷേ നെഹ്‌റുവിന്റെ രൂപം വരയ്ക്കാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. 

 • kadhakali and cartoonist shankarkadhakali and cartoonist shankar

  Web SpecialsJul 30, 2021, 11:24 PM IST

  കഥകളി കലാകാരന്മാരെ പൈജാമയിടീച്ച ശങ്കർ...

  കഥകളി കാണാനെത്തിയവര്‍ക്ക് കോണകം വരെ കാണാമെന്ന ആക്ഷേപവുമുണ്ടായി. അന്ന് ശങ്കറാണത്രെ കോണകം മാറ്റി പൈജാമ ധരിക്കുന്നതിനെ കുറിച്ച് കലാകാരന്മാരോട് പറയുന്നത്. 

 • cartoonists about cartoonist shankar on his birth anniversarycartoonists about cartoonist shankar on his birth anniversary

  Web ExclusiveJul 30, 2021, 11:19 PM IST

  ആരായിരുന്നു ഇന്ത്യക്ക് കാർട്ടൂണിസ്റ്റ് ശങ്കർ? -കാർട്ടൂണിസ്റ്റുകൾ പറയുന്നു

  കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്.

 • life story of cartoonist Shankar has been releasedlife story of cartoonist Shankar has been released

  KeralaJul 30, 2021, 8:14 PM IST

  കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിതകഥ പ്രകാശനം ചെയ്തു

  1902 ജൂലൈ 31-ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ് പ്രകാശനം ചെയ്തു.  

 • Danish Prophet Muhammad cartoonist Kurt Westergaard diesDanish Prophet Muhammad cartoonist Kurt Westergaard dies

  InternationalJul 19, 2021, 5:30 PM IST

  പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരച്ച കാര്‍ട്ടൂണിസ്റ്റ്‌ അന്തരിച്ചു

  ഡാനിഷ് ദിനപത്രമായ ജിലാന്‍ഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബര്‍ 30ന് വെസ്റ്റ്ഗാര്‍ഡ് വരച്ച 12 ചിത്രങ്ങള്‍ ദ ഫെയ്‌സ് ഓഫ് മുഹമ്മദ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്.