Asianet News MalayalamAsianet News Malayalam
9 results for "

Caught Arrested

"
Kollam native called for riot after Alappuzha double murder caught arrestedKollam native called for riot after Alappuzha double murder caught arrested

ആലപ്പുഴ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപന സന്ദേശം: യുവാവ് പിടിയിൽ

ജില്ല പൊലീസ്​ മേധാവി ടി നാരായണൻറ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്

Kerala Dec 22, 2021, 8:31 PM IST

panoor child murder accused fathers statement outpanoor child murder accused fathers statement out

ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്, ആളുകൾ വന്നത് കൊണ്ടാണ് ഓടിയതെന്ന് പ്രതി

താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതാണെന്നും ഷിജു കതിരൂർ പൊലീസിന് മൊഴി നൽകി. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

crime Oct 17, 2021, 11:06 AM IST

Panoor child murder accused father caught arrestedPanoor child murder accused father caught arrested

പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ പിടികൂടി

മൂന്ന് വർഷമായി ഷിജുവിന്റെയും സോനയുടെയും കല്യാണം കഴിഞ്ഞിട്ട്.  ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു

Kerala Oct 16, 2021, 4:03 PM IST

Man who operated fake bar at Thrissur exclusively for Tamilians caught arrested by Kerala excise departmentMan who operated fake bar at Thrissur exclusively for Tamilians caught arrested by Kerala excise department

തൃശ്ശൂരിൽ തമിഴർക്കായി മാത്രം 'വ്യാജ ബാർ ഹോട്ടൽ'; മദ്യവും താമസവും ഭക്ഷണവും ഒരുക്കിയ യുവാവ് പിടിയിൽ

മലയാളികൾക്കോ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കോ സെൽവം മദ്യം കൊടുക്കാറില്ല. ആവശ്യമുള്ളവർ തമിഴ്‌നാട്ടുകാരുടെ കൈവശം പണവും കാലി കുപ്പിയും കൊടുത്ത് വിടുമായിരുന്നു

Kerala Oct 14, 2021, 3:39 PM IST

prisoner escaped from Viyyoor caught arrestedprisoner escaped from Viyyoor caught arrested

വിയ്യൂർ ജയിലിൽ നിന്ന് തടവുചാടിയ പ്രതി പിടിയിൽ

സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജയിലിൽ തടവുകാരനായി എത്തിയത്

Chuttuvattom Feb 16, 2021, 8:54 AM IST

Gold smuggler caught arrested at Kannur AirportGold smuggler caught arrested at Kannur Airport

സ്വർണം ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തിയ കാസർകോട് സ്വദേശി പിടിയിൽ

കേരളത്തിൽ സ്വർണക്കടത്ത് കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടരുന്നു

Kerala Nov 11, 2020, 10:23 AM IST

gold smuggler caught arrested at Kochi airportgold smuggler caught arrested at Kochi airport

കൊച്ചി വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണം പിടികൂടി

ഒരാഴ്ചക്കുള്ളിൽ 12 പേരാണ് സ്വ൪ണ്ണ൦ കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റ൦സിന്റെ പിടിയിലാകുന്നത്

Kerala Oct 29, 2020, 10:11 AM IST

dracula suresh escaped from police custody third time caught arresteddracula suresh escaped from police custody third time caught arrested

മൂന്ന് ദിവസത്തിനിടെ രക്ഷപ്പെട്ടത് മൂന്ന് വട്ടം, 'ഡ്രാക്കുള' വീണ്ടും കേരള പൊലീസിന്റെ പിടിയിൽ

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് അവസാനമായി രക്ഷപ്പെട്ടത്

crime Oct 5, 2020, 2:49 PM IST