Asianet News MalayalamAsianet News Malayalam
18 results for "

Caught On Cctv

"
Caught On cctv Mumbai Man Goes On Rampage Over Ice CreamCaught On cctv Mumbai Man Goes On Rampage Over Ice Cream

ഐസ്‌ക്രീം തരാത്തതിന്റെ പേരിൽ കടക്കാരനോട് യുവാവ് പ്രതികാരം ചെയ്തത് ഇങ്ങനെ

ഐസ്‌ക്രീം നിഷേധിച്ചതിന് പിന്നാലെ കടയുടെ മുന്നില്‍ ഇട്ടിരുന്ന ഫ്രീസറുകള്‍ യുവാവ് തല്ലിപൊളിക്കുകയായിരുന്നു. അവസാനമായി ഒരു തവണ കൂടി ഐസ്‌ക്രീം ചോദിച്ചതിന് ശേഷമായിരുന്നു ഫ്രീസര്‍ അടിച്ച് തകര്‍ത്തത്.

Lifestyle Dec 24, 2021, 7:41 PM IST

Man Slits Woman's Throat Outside Shop In DelhiMan Slits Woman's Throat Outside Shop In Delhi

ദില്ലിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

crime Oct 4, 2021, 10:43 PM IST

chain snatching incident caught on cctv in kottayam townchain snatching incident caught on cctv in kottayam town

ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച് കടന്നു

സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്.  

Chuttuvattom Sep 25, 2021, 1:05 PM IST

Doctor Couple In Rajasthan Stopped Shot Dead in Car Caught On CCTVDoctor Couple In Rajasthan Stopped Shot Dead in Car Caught On CCTV

യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്നു; ജാമ്യത്തിലിറങ്ങിയ ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ച് കൊന്നു

ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടര്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

crime May 29, 2021, 4:07 PM IST

Two Chennai policemen killed as BMW rams into them caught on CCTVTwo Chennai policemen killed as BMW rams into them caught on CCTV

ബിഎംഡബ്യൂ കാറിടിച്ച് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടു

സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അപകടം നടന്നത് പുലര്‍ച്ചെ 4.15നാണ്. കോണ്‍സ്റ്റബിള്‍മാര്‍ ഇരുവരും ഒരു ബൈക്കിള്‍ അമ്പത്തൂര്‍ റിയല്‍ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. രവീന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്.

crime Jan 22, 2021, 9:27 AM IST

Three girls who stole the Christmas lights caught on CCTVThree girls who stole the Christmas lights caught on CCTV

പുലര്‍ച്ചെ കാറിലെത്തി വീടിന് മുന്നിലെ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ചു; പെണ്‍കുട്ടികളെ സിസിടിവി കുടുക്കി

വീടിന്‍റെ മതിലിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ലൈറ്റുകള്‍ കാറിലെത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വലിച്ച് പൊട്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. 
 

Kerala Dec 25, 2020, 11:58 AM IST

thief who went to the bakery and stole the money was caught on CCTVthief who went to the bakery and stole the money was caught on CCTV

ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി

മയ്യനാട്ട് ബേക്കറിയിലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന ചെറുപ്പക്കാരന്‍ സിസിടിവിയില്‍ കുടുങ്ങി. ജ്യൂസ് വാങ്ങാനെന്ന വ്യാജേന എത്തി പണം കവര്‍ന്നു മുങ്ങിയ യുവാവിനായുളള അന്വേഷണത്തിലാണ് ഇരവിപുരം പൊലീസ്.

crime Dec 13, 2020, 12:02 AM IST

Pakistan has been caught red-handed once again trying to export terror into IndiaPakistan has been caught red-handed once again trying to export terror into India

ആയുധങ്ങള്‍ നിയന്ത്രണരേഖ കടത്താനുള്ള പാക് ഭീകരവാദികളുടെ ശ്രമം തകര്‍ത്തു

വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഭീകരവാദികളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഭീകരവാദികളുടെ നീക്കം. ഭീകരവാദികളുടെ നീക്കം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

India Oct 10, 2020, 2:54 PM IST

Thak thak gang target A Maruti Ciaz caught on cctvThak thak gang target A Maruti Ciaz caught on cctv

ഞെട്ടിപ്പിക്കും ആസൂത്രണം; കാര്‍ കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്!

ഇതോടെ അമ്പരന്ന ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി പ്രശ്‌നം എന്താണെന്നറിയാന്‍ ഇടുവശത്തേക്ക് വരുന്നു. 

auto blog Jul 29, 2020, 9:26 AM IST

try to stole bike caught on cctv in malappuramtry to stole bike caught on cctv in malappuram

പണിപ്പെട്ട് ലോക്ക് പൊട്ടിച്ചു, പക്ഷെ സ്റ്റാര്‍ട്ടായില്ല, സിസി ടിവിയില്‍ കുടുങ്ങി ബൈക്ക് മോഷ്ടാക്കള്‍

കാളികാവ് സ്വദേശി ജുഹൈന്‍ ഖാന്റെ ബൈക്കാണ് ഇന്നലെ രാത്രി മോഷ്ടിക്കാന്‍ ശ്രമിച്ചത്. 

Chuttuvattom Jul 24, 2020, 4:25 PM IST

man molested women in railway station caught on cctvman molested women in railway station caught on cctv

റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ചു; ഓടിരക്ഷപ്പെട്ട യുവാവ് സിസിടിവിയില്‍ കുടുങ്ങി

റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ കടന്നുപിടിച്ച യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി. 

crime Feb 6, 2020, 7:03 PM IST

man collapses after being struck by lightning in Texasman collapses after being struck by lightning in Texas

തെരുവിലൂടെ നടന്നുപോകുന്നയാള്‍ക്ക് മിന്നലേറ്റു, പിന്നീട് സംഭവിച്ചത്...

തന്‍റെ മൂന്ന് നായ്ക്കളുമൊത്ത് നടക്കാനിറങ്ങിയതായിരുന്നു കൊറിയാസ്...

Lifestyle Oct 9, 2019, 12:19 PM IST

highway thieves in thamizhnadu caught on cctvhighway thieves in thamizhnadu caught on cctv

റോഡില്‍ കല്ലുകളിട്ട് അപകടമുണ്ടാക്കി മോഷണം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്ന റോഡില്‍ കല്ലുകളിട്ട് മനപ്പൂര്‍വ്വം അപകടമുണ്ടാക്കി മോഷണം നടത്തുന്നു. തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള  സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്

crime Apr 26, 2019, 9:32 PM IST

Mobile theft caught on cctvMobile theft caught on cctv

പട്ടാപ്പകല്‍ കടയില്‍ നിന്നും മൊബൈലും പണവും മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി

മഹാദേവികാട് എസ്എന്‍ഡിപി ജങ്ഷനു പടിഞ്ഞാറ് വശമുള്ള കടയില്‍ മോഷണം.

Chuttuvattom Mar 28, 2019, 11:53 PM IST

gold chain theft in marriage function caught on CCTVgold chain theft in marriage function caught on CCTV

വയോധികയുടെ സ്വർണ്ണമാല യുവതികള്‍ കവര്‍ന്നു - സിസിടിവി ദൃശ്യങ്ങള്‍

വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വർണ്ണമാല കവരുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ

crime Jan 18, 2019, 10:52 PM IST