Asianet News MalayalamAsianet News Malayalam
121 results for "

Cbi Probe

"
CBI files report on Fatima Latif's suicideCBI files report on Fatima Latif's suicide

Fathima Latheef Case : ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ

പഠനത്തിനായി വീട് വിട്ടു നിന്നതിൻ്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐയുടെ നിഗമനം.  അന്വേഷണത്തിൽ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല

Kerala Dec 30, 2021, 4:28 PM IST

The High Court has ordered a CBI probe into the Kerala Bar Council scamThe High Court has ordered a CBI probe into the Kerala Bar Council scam

Bar Council Scam : കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ഒരുമാസത്തിനകം കേസ് കൈമാറണം

 അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. 

Kerala Dec 23, 2021, 11:35 AM IST

Family Of Sanjit approaching court demands CBI probeFamily Of Sanjit approaching court demands CBI probe

Sanjit Murder Case : സഞ്ജിത്ത് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊലപാതകം നടന്ന് 37 ദിവസം കഴിഞ്ഞിട്ടും ഇതുവരെ മൂന്ന് പ്രതികളെ മാത്രമാണ് കേസിൽ പൊലീസിന് പിടികൂടാനായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ​ഗൂഢാലോചനയിൽ പങ്കുള്ളവരുമായ അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Kerala Dec 21, 2021, 12:02 PM IST

CBI Demands Action against Police officer for manipulating Fazal murder caseCBI Demands Action against Police officer for manipulating Fazal murder case

ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ: സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദന


ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോ‍ർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. 

Kerala Nov 18, 2021, 2:10 PM IST

CBI Sent notice to Fathima latheefs fatherCBI Sent notice to Fathima latheefs father

കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിൻ്റെ പിതാവിന് സിബിഐ നോട്ടീസ്

ഫാത്തിമ ലത്തീഫിൻ്റെ (Fathima latheef) മരണത്തിൽ നീതി തേടി കുടുംബത്തിൻ്റെ കാത്തിരിപ്പ് തുടരുകയാണ്. ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം (CBI Probe) എങ്ങുമെത്താതെ പോയതിലെ വേദനയിലാണ് ഫാത്തിമയുടെ വീട്ടുകാർ. 

Kerala Nov 8, 2021, 8:54 PM IST

family of fathima lateef seeks justicefamily of fathima lateef seeks justice

ഫാത്തിമ ലത്തീഫ് മരിച്ചിട്ട് രണ്ട് വർഷം: സിബിഐ അന്വേഷണം മന്ദഗതിയിൽ, നീതി കിട്ടാതെ കുടുംബം

ഫാത്തിമയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല

Kerala Nov 6, 2021, 12:35 PM IST

neeeds cbi probe in monson mavunkal case says vm sudheeranneeeds cbi probe in monson mavunkal case says vm sudheeran

'മോൻസൻ കേസ്' സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം; സിബിഐ അന്വേഷണം വേണമെന്നാവർത്തിച്ച് വി എം സുധീരൻ

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത് എന്നും സുധീരൻ അഭിപ്രായപ്പെട്ടു.

Kerala Oct 30, 2021, 9:59 AM IST

muraleedharan demands CBI probe into monson case and flood fund fraudmuraleedharan demands CBI probe into monson case and flood fund fraud

മോൻസൻ കേസും പ്രളയഫണ്ട് തട്ടിപ്പും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ.മുരളീധരൻ

പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. 

Kerala Oct 5, 2021, 11:29 AM IST

vm sudheeran letter to cm pinarayi vijayan seeking cbi probe in monson mavunkal casevm sudheeran letter to cm pinarayi vijayan seeking cbi probe in monson mavunkal case

'മോൻസൻ കേസിൽ സിബിഐ അന്വേഷണം വേണം', മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

മോൻസന്റെ ഉന്നത പൊലീസ് ബന്ധം, സമൂഹത്തിലെ ഉന്നതരുമായുള്ള മറ്റ് ബന്ധങ്ങൾ, തട്ടിപ്പുകൾ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 

Kerala Oct 4, 2021, 8:13 AM IST

west bengal post poll conflict calcutta high court orders cbi probewest bengal post poll conflict calcutta high court orders cbi probe

പശ്ചിമബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി, സർക്കാരിന് തിരിച്ചടി

എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് മമത സര്‍ക്കാരിന്‍റെ നീക്കം.

India Aug 19, 2021, 11:42 AM IST

cbi probe will prove the truth on solar case says k surendrancbi probe will prove the truth on solar case says k surendran

സോളാറിലെ സി ബി ഐ ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ

ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം  പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

Kerala Aug 17, 2021, 11:43 AM IST

isro spy case conspiracy nambinarayanan will give his statement tomorrowisro spy case conspiracy nambinarayanan will give his statement tomorrow

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പിനാരായണൻ നാളെ മൊഴി നൽകും; പ്രതികൾക്കായി എഎസ്ജി ഹാജരായേക്കും

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം.....

Kerala Jun 28, 2021, 10:46 AM IST

no cbi probe in tree felling case high court rejects pleano cbi probe in tree felling case high court rejects plea

'മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല', പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി, സിബിഐക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും  നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Kerala Jun 24, 2021, 3:45 PM IST

tree cut scam special investigation team in wayanad high court to consider petition demanding cbi probetree cut scam special investigation team in wayanad high court to consider petition demanding cbi probe

മരം കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് വയനാട്ടിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ

സർക്കാർ ഉത്തരവിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി നൂറുകോടിയുടെ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുറിച്ച തടികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

Kerala Jun 16, 2021, 7:14 AM IST

palathayi rape case accused padmarajan wants cbi probepalathayi rape case accused padmarajan wants cbi probe

പാലത്തായി പീഡന കേസ് അന്വേഷിക്കാൻ സിബിഐ? പ്രതിയുടെ ആവശ്യത്തിൽ സർക്കാരിന്‍റെയടക്കം അഭിപ്രായം തേടി ഹൈക്കോടതി

പാലത്തായി പീഡന കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിബിഐയുടെയും സർക്കാറിന്‍റെയും വിശദീകരണം തേടി

Kerala Jun 15, 2021, 5:53 PM IST