Cc World Cup 2019  

(Search results - 20)
 • morgan

  Specials12, Jul 2019, 10:55 AM IST

  'ഇന്ത്യയെ വീഴ്ത്തിയതാണ് സെമിയില്‍ ആത്മവിശ്വാസം നല്‍കിയത്': ഓയിന്‍ മോര്‍ഗന്‍

  ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തിയതാണ് സെമിയില്‍ ആത്മവിശ്വാസം നൽകിയതെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിന് കപ്പ് നേടാനുള്ള സുവർണാവസരമാണിതെന്നും മോർഗൻ മത്സരശേഷം പറഞ്ഞു

 • neesham

  Specials11, Jul 2019, 12:57 PM IST

  ഈ ലോകകപ്പിലെ കിടിലന്‍ ക്യാച്ചുകളില്‍ ഒന്ന് ഇതാണ്; വീഡിയോ

  ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത് മുന്‍നിര ബാറ്റിംഗ് നിരയുടെ തകര്‍ച്ചയായിരുന്നു. കിവികളുടെ ബൗളിംഗ് ആക്രമണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മിന്നും താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. 

 • new zealand team

  Specials11, Jul 2019, 10:42 AM IST

  ഒരു വിജയമകലെ കിവീസിനെ കാത്തിരിക്കുന്നത് വിശ്വ വിജയികളുടെ സിംഹാസനം

  ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നനേട്ടത്തിന് ഒറ്റജയം അകലെയാണ് ന്യൂസിലൻഡ്. സെമിയിൽ വമ്പന്‍മാരായ ഇന്ത്യയെ തോൽപ്പിച്ചത് കെയ്ൻ വില്യംസിന്‍റെയും സംഘത്തിന്‍റെയും ആത്മവിശ്വാസം കൂട്ടുന്നു. ടീം ഇന്ത്യയുടെ അടിതെറ്റിച്ച ന്യൂസിലൻഡ് ചരിത്രനേട്ടത്തിന് തൊട്ടരികിലാണ്. വിശ്വവിജയികളുടെ സിംഹാസനമാണ് ഒറ്റ ജയത്തിനപ്പുറം കിവികളെ കാത്തിരിക്കുന്നത്. 

 • kohli

  Specials5, Jul 2019, 11:28 AM IST

  ഫീല്‍ഡിംഗിനിടെ ഷമിയെ ചീത്ത വിളിച്ച് കോലി; വീഡിയോ

  ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചീത്ത വിളിച്ചോ...ഈ ചോദ്യമാണ് ഇന്ന്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കോലിയുടെ ഒരു വീഡിയോയാണ് ഈ ചോദ്യത്തിന് ആധാരം. 

 • gayle

  Specials2, Jul 2019, 1:29 PM IST

  ക്രിസ് ഗെയിലിനൊപ്പം റിഹാനയും- വീഡിയോ

  ലോകകപ്പില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരം കാണാനെത്തിയവരില്‍ ഒരു സെലിബ്രിറ്റിയുണ്ടായിരുന്നു. പ്രശസ്ത ഗായിക റിഹാനയായിരുന്നു ആ താരം. ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരം കാർലോസ് ബ്രാത്ത് വെയ്റ്റിന്‍റെ സഹപാഠികൂടിയാണ്.

 • Rohit Sharma

  Specials1, Jul 2019, 12:59 PM IST

  ഋഷഭ് പന്തിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രോഹിത് ശര്‍മ്മയുടെ കലക്കന്‍ മറുപടി

  ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്- ഇന്ത്യ മത്സരത്തിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും 29 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്.

 • pakistan

  Specials30, Jun 2019, 10:35 AM IST

  ഒരേയൊരു സിക്‌സര്‍, അതായിരുന്നു അഫ്ഗാന്റെ കഥ കഴിച്ചത്

  അഫ്ഗാനിസ്ഥാനെതിരേ പാക്കിസ്ഥാന്‍ നേടിയത് വല്ലാത്തൊരു വിജയമായിരുന്നു. തോല്‍വിയില്‍ നിന്നും അവരെ രക്ഷിച്ചതൊരു സിക്‌സറായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതും ഒമ്പതാമതായിറങ്ങിയ വഹാബ് റിയാസും. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാന് 12 പന്തില്‍ വേണ്ടിയിരുന്നത് 16 റണ്‍സ് എന്ന നില. ഗ്യാലറിയില്‍ ആരാധകര്‍ പോലും പരാജയത്തിന്റെ കയ്പു മണത്തു. തോല്‍ക്കുന്നത്, അഫ്ഗാനിസ്ഥാനോടെന്നത് അവര്‍ക്ക് ഓര്‍ക്കാനേ വയ്യായിരുന്നു. 

 • సెంచరీ సాధించే క్రమంలో రోహిత్ మూడు సిక్సర్లు బాదాడు. వీటితో రోహిత్ ఖాతాలోకి 358 సిక్సర్లు చేరాయి. ఈ మ్యాచ్ కు ముందు 355 సిక్సర్లతో ధోనితో కలిపి మొదటి స్థానాన్ని పంచుకున్న రోహిత్ తాజాగా అతన్ని వెనక్కినెట్టాడు. ఇలా మొదటిసారి టీమిండియా తరపున అత్యధిక సిక్సర్లు బాదిన క్రికెటర్ గా హిట్ మ్యాన్ నిలిచాడు.

  Specials27, Jun 2019, 2:40 PM IST

  ധോണിയെ രോഹിത് മറികടക്കുമോ; ആകാംക്ഷയില്‍ ആരാധകര്‍

  ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. വെസ്റ്റ് ഇൻഡീസാണ് എതിരാളികള്‍. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം. ഇന്ത്യയുടെ കഴിഞ്ഞ ഭൂരിഭാഗം കളികളിലും മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ഓപ്പണര്‍ ഹിറ്റ്മാനിലാണ് എല്ലാവരുടെയും കണ്ണുകള്‍. 

 • Team India virat kohli

  Specials27, Jun 2019, 12:02 PM IST

  ആരാധകര്‍ ചോദിക്കുന്നു; ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോ?

  ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആരാധകര്‍. റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും മുന്നേറുന്ന താരം പക്ഷേ ലോകകപ്പില്‍ ഇതുവരേയും സെഞ്ചുറിയടിച്ചിട്ടില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. 

 • 11. Jasprit Bumrah

  Specials21, Jun 2019, 8:53 AM IST

  ഇംഗ്ലണ്ടിലെ വിക്കറ്റുകളെ വിമർശിച്ച് ബുംറ

  ഇംഗ്ലണ്ടിലെ വിക്കറ്റുകളെ വിമർശിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബൗളർമാർക്ക് ഒരു പിന്തുണയും കിട്ടാത്ത പിച്ചുകളാണ് ലോകകപ്പിലേതെന്നും, ശിഖർ ധവാന്‍റ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവില്ലെന്നും ബുംറ പറഞ്ഞു.

 • ANUSHKA

  Specials20, Jun 2019, 10:45 AM IST

  കോലിക്ക് പിന്തുണയുമായി അനുഷ്ക ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

  ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി. ഇരുവരും കറങ്ങിനടക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാവുകയും ചെയ്തു. മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിലുള്ള ഇടവേളയില്‍ ഇന്ത്യൻ താരങ്ങളെ പുറത്തുപോകാൻ അനുവദിച്ചിരുന്നു.

 • south africa

  Specials20, Jun 2019, 10:22 AM IST

  എന്താണ് സംഭവിച്ചത്; ദക്ഷിണാഫ്രിക്കയ്ക്ക് എവിടെയാണ് പിഴച്ചത്

  ലോക ക്രിക്കറ്റില്‍ എക്കാലവും കരുത്തൻമാരുടെ പട്ടികയിലായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാനായിട്ടില്ല. മഴയും നിര്‍ഭാഗ്യങ്ങളുമായിരുന്നു മുൻ കാലങ്ങളില്‍ ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചത്. 1992ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക ആദ്യം കളിക്കുന്നത്.

 • siv karthikeyan

  Specials17, Jun 2019, 12:26 PM IST

  ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയവരില്‍ വെള്ളിത്തിരയിലെ ഈ താരങ്ങളും

  ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയവരില്‍ തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയനും. ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിനൊപ്പമാണ് ശിവ കാര്‍ത്തികേയന്‍ മാഞ്ചസ്റ്ററിലെത്തിയത്. ടീം ഇന്ത്യയുടെ വലിയ വിജയം. ബ്രില്യന്‍റ് എക്സ്പീരിയന്‍സ്.

 • kohly

  Specials13, Jun 2019, 3:31 PM IST

  ഇന്ന് സെഞ്ചുറിയടിച്ചാല്‍ ഇതിഹാസ താരങ്ങള്‍ക്കൊപ്പം കോലിയുമെത്തും

  ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുകയാണ്. പരാജയമറിയാതെയാണ് ഇരു ടീമുകളും പോരാട്ടത്തിനെത്തിയിരിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. ശ്രീലങ്ക, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നീ താരതമ്യേനെ ദുര്‍ബലരായ ടീമുകളെ തോല്‍പ്പിച്ചാണ് കിവീസ് ഇന്ന് ശക്തരായ ഇന്ത്യയെ നേരിടുന്നത്

 • dhawan

  News11, Jun 2019, 8:43 PM IST

  ധവാന്റെ പരിക്ക്; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി ടീം ഇന്ത്യ

  ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ധവാന്‍