Celebrate  

(Search results - 470)
 • Kashmir Medical Students Accused Of Celebrating Pak Win Face Anti-Terror LawKashmir Medical Students Accused Of Celebrating Pak Win Face Anti-Terror Law

  IndiaOct 26, 2021, 8:34 PM IST

  കശ്മീരില്‍ വനിത ഹോസ്റ്റലില്‍ 'പാക് വിജയാഘോഷം'; മെഡി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ്

  തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. 

 • BJP plan to celebrate one billion dose vaccine as political victoryBJP plan to celebrate one billion dose vaccine as political victory

  IndiaOct 21, 2021, 6:02 PM IST

  നൂറ് കോടി വാക്സീൻ രാഷ്ട്രീയ നേട്ടമാക്കി ബിജെപി: രണ്ടാം തരംഗത്തിലെ കെടുകാര്യസ്ഥത ഓർമ്മിപ്പിച്ച് കോൺ​ഗ്രസ്

  വാക്സീന്‍ വികനത്തിലും പിന്നീട് വാക്സിനേഷന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ നേട്ടമായി അതിനെ വാഴ്ത്തിയാണ് ബിജെപി രംഗത്തെത്തിയത്. 

 • Madhuri Dixit celebrates her wedding anniversaryMadhuri Dixit celebrates her wedding anniversary

  Movie NewsOct 17, 2021, 11:27 AM IST

  'വിസ്‍മയകരമായ 22 വര്‍ഷങ്ങള്‍', ഫോട്ടോ പങ്കുവെച്ച് മാധുരി ദീക്ഷിത്

  പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മാധുരി ദീക്ഷിത് (Madhuri Dixit). എഴുപതില്‍ അധികം ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം കവര്‍ന്ന നടി. മാധുരി ദീക്ഷിത് പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച ഫോട്ടോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
   

 • expo special Emirates A380 makes low flypast of Burj Khalifaexpo special Emirates A380 makes low flypast of Burj Khalifa

  pravasamOct 16, 2021, 9:46 PM IST

  ബുര്‍ജിന് സമീപം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി 'എക്‌സ്‌പോ സ്‌പെഷ്യല്‍' വിമാനം

  ദുബൈ എക്‌സ്‌പോ 2020ന്റെ(Dubai expo 2020) പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത എമിറേറ്റ്‌സ് (Emirates)വിമാനം ബുര്‍ജ് ഖലീഫയ്ക്ക്(Burj Khalifa) സമീപം താഴ്ന്ന് പറന്ന് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി.

 • man distributes free petrol to celebrate birth of girl child in his familyman distributes free petrol to celebrate birth of girl child in his family

  IndiaOct 15, 2021, 4:13 PM IST

  സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് 'ഫ്രീ പെട്രോള്‍' നല്‍കി ആഘോഷിച്ച് യുവാവ്

  ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങള്‍ എടുക്കുമോ എന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബര്‍ 13,14,15 ദിവസങ്ങളിലാണ് ഈ ഓഫര്‍ ദീപക്കിന്‍റെ പമ്പില്‍ നല്‍കുന്നത്. 

 • IPL 2021 Trollers celebrated finisher dhoni return to formIPL 2021 Trollers celebrated finisher dhoni return to form

  IPL 2021Oct 11, 2021, 1:55 PM IST

  ഐപിഎല്‍ 2021: ആ ബാറ്റ് ഇങ്ങെടുത്തേ! എന്താ ഒരു തലയെടുപ്പ്; ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ട്രോളര്‍മാര്‍

  ധോണിയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. ചെന്നൈ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറെറിഞ്ഞ ഡല്‍ഹി പേസര്‍ ടോം കറനെതിരെ മൂന്ന് ബൗണ്ടറികള്‍ നേടി ധോണി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ധോണിയുടെ ഫിനിഷിംഗ് കഴിവ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു. സോഷ്യല്‍ മീഡിയില്‍ ചില ട്രോളുകള്‍ രസകരമായിരുന്നു...

 • malayalam film audience celebrate actor nivin pauly birthdaymalayalam film audience celebrate actor nivin pauly birthday

  Movie NewsOct 11, 2021, 8:32 AM IST

  'മലർവാടി'യിൽ ഉദിച്ച താരം, മലയാളികളുടെ റൊമാന്റിക് ഹീറോ, നിവിൻ പോളിക്കിന്ന് പിറന്നാൾ മധുരം

  ലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ(nivin pauly) പിറന്നാളാണ്(birthday) ഇന്ന്. മലർവാടി ആർട്സ് ക്ലബ്ബിലൂടെ(malarvadi arts club) ആരംഭിച്ച താരത്തിന്റെ സിനിമാ ജീവിതം 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ(ram) പുതിയ ചിത്രം വരെ എത്തി നിൽക്കുമ്പോൾ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് നിവിനെ സ്വീകരിച്ചത്. ജനങ്ങളുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളിൽ നിന്ന് എന്നും വ്യത്യസ്തനാക്കി. അതുകൊണ്ട് തന്നെ നിവിൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ(box office) വൻ വിജയം നേടിയിരുന്നു.

 • actor amitabh bachchan celebrate his 79th birthdayactor amitabh bachchan celebrate his 79th birthday

  Movie NewsOct 11, 2021, 7:59 AM IST

  'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'; 79ന്‍റെ നിറവില്‍ ഇന്ത്യന്‍ സിനിമയുടെ 'ബിഗ് ബി'

  ന്ത്യന്‍ വെള്ളിത്തിരയുടെ 'ബിഗ് ബി', അമിതാഭ് ശ്രീവാസ്‍തവ എന്ന അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. പ്രായത്തെ ശാരീരികമായി മറയ്ക്കാന്‍ ശ്രമിക്കാതെ, ബോളിവുഡില്‍ തന്‍റെ വെറ്ററന്‍ ഇന്നിംഗ്‍സ് വിജയകരമായി കളിച്ചുകൊണ്ടിരിക്കുന്ന ബച്ചന്‍റെ ആരാധകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയതാരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. അദ്ദേഹത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന കരിയറിലേക്ക് കണ്ണോടിച്ചാല്‍, സഹൃദയരൊക്കെ സമ്മതിക്കും പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ബച്ചന്‍ എന്ന കാര്യം.

 • Actress Saubhagya Venkatesh and Arjun Somasekhar celebrate ValakappuActress Saubhagya Venkatesh and Arjun Somasekhar celebrate Valakappu

  spiceOct 10, 2021, 9:57 PM IST

  'അതൊരു മനോഹരമായ ദിവസമായിരുന്നു'; വളകാപ്പ് ആഘോഷമാക്കി സൗഭാഗ്യയും അർജുനും

  സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും(Saubhagya Venkatesh) അർജുൻ സോമശേഖറും(Arjun Somasekhar). സോഷ്യൽ മീഡിയയിലൂടെ(social media) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താര കല്യാണിന്റെ മകളു കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിലെ താരങ്ങളായ സൗഭാഗ്യ വെങ്കിടേഷ് ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി  ആരാധകരെ അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങ്.

 • actress surabhi lakshmi celebrate birthdayactress surabhi lakshmi celebrate birthday

  Movie NewsOct 8, 2021, 9:27 AM IST

  ‘ജീവിച്ചിരിക്കുമ്പോൾ ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം'; വീഡിയോയുമായി സുരഭി

  ലയാളികളുടെ പ്രിയതാരമാണ് സുരഭി ലക്ഷ്മി. ടെലിവിഷൻ ഷോകളിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സുരഭിയുടെ പിറന്നാൾ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി  ശ്മാനത്തിൽ വച്ചാണ് താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും സുരഭി പങ്കുവച്ചിട്ടുണ്ട്. 

 • Sonam Kapoor celebrates the female form in this kaftanSonam Kapoor celebrates the female form in this kaftan

  LifestyleOct 5, 2021, 9:31 AM IST

  'സ്പെഷ്യല്‍' കാഫ്താനില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...

  വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 

 • INCAS Sharjah celebrated Sangamam 2021INCAS Sharjah celebrated Sangamam 2021

  pravasamOct 3, 2021, 11:33 PM IST

  ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സംഗമം-2021' ആഘോഷിച്ചു

  ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സംഗമം-2021' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാര്‍ക്കായി പായസ പാചക മത്സരം, ഇക്കഴിഞ്ഞ 10,12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ഇന്‍കാസ് നേതാവായിരുന്ന എം.എം. സുല്‍ഫിക്കിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

 • mahatma gandhi character in indian filmsmahatma gandhi character in indian films

  Movie NewsOct 2, 2021, 8:36 AM IST

  നസറുദ്ദീൻ ഷായുടെ ഗാന്ധിജി, വെള്ളിത്തിരയിലെ മറ്റ് ഗാന്ധിമാരും

  'എന്റെ ജീവിതമാണ് എന്റെ സന്ദേശം'  എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ(mahatma gandhi) ജന്മദിനമാണ് ഇന്ന്. എത്രയെത്ര പുതിയ അറിവുകളാണ് രാഷ്‍ട്രപിതാവിനെ കുറിച്ച് ഓരോ പുസ്‍തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണ കോണിലൂടെയും നോക്കിക്കാണുന്ന പുസ്‍തകങ്ങൾ മാത്രമല്ല സിനിമകളും(films) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

 • Gandhi Jayanti 2021 celebrate todayGandhi Jayanti 2021 celebrate today

  IndiaOct 2, 2021, 6:59 AM IST

  ഇന്ന് ഗാന്ധിജയന്തി; മഹാത്മാ സ്മൃതികളില്‍ രാജ്യം

  രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും.
   

 • lata mangeshkar celebrates 92th birthday todaylata mangeshkar celebrates 92th birthday today
  Video Icon

  NewsSep 28, 2021, 2:52 PM IST

  പാട്ടിന്റെ ലോകത്തെ വിസ്മയമായ ലതാ മങ്കേഷ്‌കര്‍ക്ക് ഇന്ന് 92ാം പിറന്നാള്‍


   25 വര്‍ഷം മുമ്പ് റെക്കോര്‍ഡ് ചെയ്ത ഇനിയും പുറത്തിറങ്ങാത്ത ഗാനം ഇന്ന് പ്രേക്ഷകര്‍ക്കായി എത്തും