Asianet News MalayalamAsianet News Malayalam
114 results for "

Celebrities

"
Bollywood actor Varun Dhawan received UAE golden visaBollywood actor Varun Dhawan received UAE golden visa

UAE Golden Visa | ബോളിവുഡ് താരം വരുണ്‍ ധവാന് യുഎഇ ഗോള്‍ഡന്‍ വിസ

ബോളിവുഡ് (Bollywood)താരം വരുണ്‍ ധവാന്‍(Varun Dhawan) യുഎഇ ഗോള്‍ഡന്‍ വിസ(UAE Golden Visa) ഏറ്റുവാങ്ങി. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുണ്‍ ധവാന്‍ പ്രതികരിച്ചു. ബോളിവുഡില്‍ നിന്നും മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സോനു നിഗം, സഞ്ജയ് കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

pravasam Nov 23, 2021, 8:44 PM IST

celebrities shares video of their favourite foodcelebrities shares video of their favourite food

Insta Reels | ഇഷ്ടഭക്ഷണം ഏത്? റീല്‍സുമായി സെലിബ്രിറ്റികള്‍...

വിശപ്പ് ഒതുക്കാന്‍ വേണ്ടി മാത്രമാണോ ( Hunger Pang ) നാം ഭക്ഷണം കഴിക്കുന്നത്? അല്ലെന്ന് പറയാം. വിശപ്പ് തന്നെയാണ് ഏറ്റവും പ്രധാനം. എങ്കിലും ഭക്ഷണത്തോട് നമുക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാകാം, അല്ലേ? ഇഷ്ടഭക്ഷണങ്ങള്‍ ( Favourite Food ) മുന്നിലെത്തുമ്പോള്‍ ഉള്ളില്‍ നിന്ന് ഒരു സന്തോഷമുണ്ടാകാറില്ലേ? 

Food Nov 17, 2021, 4:10 PM IST

celebrities pay tribute to puneeth rajkumarcelebrities pay tribute to puneeth rajkumar

സങ്കടം ഉള്ളിലൊതുക്കി ജൂനിയർ എൻടിആറും റാണയും; പുനീതിന്റെ വിയോ​ഗം താങ്ങാനാകാതെ താരങ്ങൾ

പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ  കണ്ഡീരവ സ്റ്റേഡിയത്തിലേക്ക്(Kanteerava Stadium)എത്തുന്നത്. തങ്ങളുടെ സങ്കടം അടക്കാനാകാത്ത അവസ്ഥയിലാണ് പലതാരങ്ങളും പുനീതിനെ കാണാൻ എത്തിയത്. 

Movie News Oct 30, 2021, 6:00 PM IST

the trial beyond the headlines on aryan khan drug casethe trial beyond the headlines on aryan khan drug case
Video Icon

താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം, ഏറ്റവുമൊടുവിലായി ആര്യന്റെ അറസ്റ്റ്; കാണാം ദി ട്രയല്‍

താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം, ഏറ്റവുമൊടുവിലായി ആര്യന്റെ അറസ്റ്റ്; കാണാം പ്രത്യേക പരിപാടി ദി ട്രയല്‍

program Oct 15, 2021, 7:59 PM IST

Sachin Tendulkar among celebrities named in Pandora PapersSachin Tendulkar among celebrities named in Pandora Papers

വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

300 ഇന്ത്യക്കാര്‍ പട്ടികയിലെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അനില്‍ അംബാനിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയിലുണ്ട്.

Cricket Oct 4, 2021, 9:49 AM IST

Pandora Papers  data exposes financial secrets of rich and powerful world leadersPandora Papers  data exposes financial secrets of rich and powerful world leaders

36 ലോക നേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍; വന്‍ വെളിപ്പെടുത്തലുമായി 'പാന്‍ഡോറ പേപ്പേര്‍സ്'

ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ സംരംഭത്തിലുള്ളത്. 

International Oct 3, 2021, 11:45 PM IST

actor ramesh valiyasala passed away celebrities reactionactor ramesh valiyasala passed away celebrities reaction
Video Icon

എപ്പോഴും ചിരിച്ച് നടക്കുന്ന നിങ്ങള്‍ക്കെന്തുപറ്റി? രമേശ് വലിയശാലയുടെ മരണത്തില്‍ ഞെട്ടി താരങ്ങള്‍

തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്തയുടെ ആഘാതത്തിലാണ് നടന്‍ രമേശ് വലിയശാലയുടെ സുഹൃത്തുക്കള്‍. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്. വാര്‍ത്ത തങ്ങളിലുണ്ടാക്കിയ ആഘാതം സീരിയല്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Explainer Sep 11, 2021, 12:37 PM IST

action against social media celebrities who use mobile phone while driving in saudiaction against social media celebrities who use mobile phone while driving in saudi

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടി

സൗദി അറേബ്യയില്‍ ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കുന്നു.

pravasam Aug 14, 2021, 2:11 PM IST

celebrities in set sarees to welcome onamcelebrities in set sarees to welcome onam

ഓണത്തെ വരവേൽക്കാൻ ഞങ്ങള്‍ തയ്യാര്‍; സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് താരങ്ങൾ; ചിത്രങ്ങള്‍

ഓണം എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് ഓടി വരുന്നത് ഓണക്കോടിയും പൂക്കളും നിറങ്ങളും സദ്യയുമൊക്കെയാകാം. കാലം എത്രയൊക്കെ മാറിയാലും ഓണമെന്നാല്‍ സ്ത്രീകള്‍ക്ക് സെറ്റുമുണ്ടും കസവു സാരിയും നിര്‍ബന്ധമാണ്. ഇപ്പോഴിതാ ഓണത്തെ വരവേൽക്കാനായി സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് സിനിമാ താരങ്ങള്‍. പാരമ്പര്യവും ഫാഷനും കോർത്തിണക്കി കൊണ്ടുള്ളതാണ് ഓരോ നടിമാരുടെയും സെറ്റ് സാരികൾ. ചിത്രങ്ങള്‍ നടിമാര്‍ തന്നെയാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

Lifestyle Aug 11, 2021, 6:29 PM IST

here the reactions of celebrities after India hockey bronzehere the reactions of celebrities after India hockey bronze

സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം

41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസകളുമായി പ്രമുഖര്‍. മുന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, വസിം ജാഫര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസയുമായെത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.
 

Other Sports Aug 5, 2021, 11:12 AM IST

politicians and celebrities  mixes up Priya Maliks gold medal with Tokyo Olympicspoliticians and celebrities  mixes up Priya Maliks gold medal with Tokyo Olympics

പ്രിയ മാലിക്കിന്‍റെ വിജയം: പുലിവാല്‍ പിടിച്ച് കോൺഗ്രസ് നേതാക്കളുടെയും, സെലിബ്രിറ്റികളുടെയും പോസ്റ്റുകള്‍

രാഷ്ട്രീയ നേതാക്കളായ അല്‍ക്ക ലാംപ, രാംദീപ് സിംഗ് സുര്‍ജേവാല, മമത ദത്ത് എന്നിവര്‍  പ്രിയ മാലിക്കിന് ടോക്കിയോയില്‍ സ്വര്‍ണ്ണം എന്ന് പറഞ്ഞിട്ട ഇട്ട പോസ്റ്റുകള്‍ വൈറലായി ഏറെ വിമര്‍ശനവും കേട്ടു. 

Other Sports Jul 25, 2021, 6:25 PM IST

mothers day posts by celebritiesmothers day posts by celebrities

മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

മാതൃദിനമായ ഇന്ന് സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ കുറിക്കുന്നുണ്ട്.  രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ തങ്ങളുടെ അമ്മയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അതില്‍ ചില പോസ്റ്റുകള്‍ കാണാം. 

Woman May 9, 2021, 2:03 PM IST

mumbai police gives hilarious reply to youths tweetmumbai police gives hilarious reply to youths tweet

കര്‍ഫ്യൂ മറികടന്ന് കാമുകിയെ കാണണമെന്ന് ആവശ്യം; യുവാവിന് പൊലീസിന്റെ കിടിലന്‍ മറുപടി

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടങ്ങളിലും ഭാഗികമായും അല്ലാതെയുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അവശ്യസര്‍വീസുകളൊഴിക്കെ മറ്റെല്ലാം തടയുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണാനാകുന്നത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങുന്നത്. 

Lifestyle Apr 22, 2021, 11:12 PM IST

Celebrities and leaders casted their votesCelebrities and leaders casted their votes

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പ്രമുഖർ

വിഐപി വോട്ടർമാരും തെരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കുചേർന്ന് അതിരാവിലെ തന്നെ പോളിംഗ്ബൂത്തുകളിൽ എത്തിയിരുന്നു

Kerala Elections 2021 Apr 6, 2021, 7:47 AM IST

More celebrities of Malayalam film industry may join hands with congress led UDF in KeralaMore celebrities of Malayalam film industry may join hands with congress led UDF in Kerala

ധർമ്മജനും പിഷാരടിക്കും പിന്നാലെ കൂടുതൽ പേർ? മലയാള സിനിമയിൽ വലതുപക്ഷ കൂട്ടായ്മ ശക്തിപ്പെടുന്നു

കെബി ഗണേഷ് കുമാർ നേരത്തെ യു‍ഡിഎഫ് പാളയത്തിലായിരുന്നെങ്കിലും ഒറ്റയാനായിരുന്നു

Election News Feb 18, 2021, 8:16 PM IST