Asianet News MalayalamAsianet News Malayalam
122 results for "

Celebrity

"
virat kohli highest paying indian celebrity in instagram Cristiano Ronaldo top in globelvirat kohli highest paying indian celebrity in instagram Cristiano Ronaldo top in globel

Instagram rich list : ക്രിസ്റ്റ്യാനോ ആഗോള രാജാവ്, കോലി ഇന്ത്യന്‍ കിംഗ്; ഇന്‍സ്റ്റഗ്രാമിലെ സമ്പന്നർ ഇവർ

ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സനാണ് ക്രിസ്റ്റ്യാനോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്

Special Jan 12, 2022, 12:56 PM IST

Renju Renjimar to support survivor of actress attack caseRenju Renjimar to support survivor of actress attack case

'ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല'; അതിജീവിതക്ക് പിന്തുണയുമായി രഞ്ജു രഞ്ജിമാര്‍

ടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നമുള്ള നിരവധി പേർ നടിക്ക് പിന്തുണയുമായി രം​ഗത്തെത്തി. ഇപ്പോഴിതാ പിന്തുണയുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍(Renju Renjimar). നടിയുടെ കൂടെ നിന്നതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വര്‍ക്കുകള്‍ ഇല്ലാതയായിട്ടുണ്ടെന്നും രഞ്ജു വെളിപ്പെടുത്തുന്നു. കുറെ നാളുകള്‍ക്ക് ശേഷം കാണാം എന്നു പറഞ്ഞ ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും രഞ്ജു കുറിച്ചു. 

Movie News Jan 11, 2022, 9:35 AM IST

celebrity makeup artist renju renjimar insta post about gossipscelebrity makeup artist renju renjimar insta post about gossips

Renju Renjimar: 'ഞങ്ങളിലേയ്ക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് അറിയാം'; രഞ്ജു രഞ്ജിമാർ

വിവാഹം കഴിക്കണമെന്ന് തോന്നിയാൽ അതു തുറന്നു പറയാൻ മടിയില്ലെന്നും എന്നാൽ ഇപ്പോള്‍‌ വിവാഹത്തെപ്പറ്റി താൻ ചിന്തിക്കുന്നില്ലെന്നും രഞ്ജു പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് രഞ്ജു ​ഗോസിപ്പുകൾക്ക് മറുപടി കൊടുത്തത്. 

Woman Dec 31, 2021, 8:36 PM IST

Review 2021 new born cute celebrity kids of the year 2021Review 2021 new born cute celebrity kids of the year 2021

Review 2021 : ഈ വര്‍ഷം അമ്മയായ താരങ്ങളും കുട്ടി സെലിബ്രിറ്റികളും

2021 ജനുവരിയില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മയും ഫെബ്രുവരിയില്‍ കരീന കപൂറും അമ്മയായി. മലയാളത്തില്‍ അവതാരികയും നടിയുമായ പേളി മണി മുതല്‍ സൗഭാഗ്യ വരെയാണ് അമ്മയായ താരങ്ങള്‍. 

Woman Dec 20, 2021, 5:05 PM IST

Former mr world arrested after ex-girlfriend alleges abuse in chennaiFormer mr world arrested after ex-girlfriend alleges abuse in chennai

കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി, കൊല്ലുമെന്ന് ഭീഷണി; മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു. 

crime Nov 23, 2021, 8:07 AM IST

actress divya gopinath and director jubith namradath wedding picsactress divya gopinath and director jubith namradath wedding pics

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി

ജുബിത്തിന്‍റെ 'ആഭാസം' എന്ന ചിത്രത്തില്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു

Movie News Nov 13, 2021, 12:12 PM IST

Kuwaiti celebrity Bibi Boushahri  arrested for an indecent video with her boyfriendKuwaiti celebrity Bibi Boushahri  arrested for an indecent video with her boyfriend

സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും കുവൈത്തില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‍രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്.

pravasam Nov 12, 2021, 9:40 PM IST

samantha ruth prabhu mass re entry to film after divorce announcementsamantha ruth prabhu mass re entry to film after divorce announcement
Video Icon

ഗോസിപ്പുകള്‍ക്ക് വിട; വീണ്ടും സജീവമായി സാമന്ത, ത്രില്ലടിച്ച് ആരാധകര്‍

വിവാഹ മോചനത്തെ തുടർന്നുള്ള വിവാദങ്ങള്‍ക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് സാമന്ത. ഹരീഷും ഹരി ശങ്കറും ര്‍േന്ന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നുകഴിഞ്ഞു. നവാഗത സംവിധായകനായ ശന്തരുബന്‍ ജ്ഞാനശേഖരനുമൊത്തുള്ള മറ്റൊരു ദ്വിഭാഷാ ചിത്രവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 

Explainer Oct 16, 2021, 12:55 PM IST

Elon Musk and Grimes have broken up after dating for three yearsElon Musk and Grimes have broken up after dating for three years

മകനെ ഒരുമിച്ച് നോക്കും; കൂട്ടുകാരിയുമായുള്ള 3വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2018ലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നത്. 

International Sep 25, 2021, 11:44 PM IST

Dulquer Salmaan received UAE Golden VisaDulquer Salmaan received UAE Golden Visa

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

pravasam Sep 16, 2021, 5:01 PM IST

Virat Kohli becomes 1st asian to reach 150 million followers on InstagramVirat Kohli becomes 1st asian to reach 150 million followers on Instagram

150 മില്യണ്‍ ഫോളോവേഴ്സ്, ഇന്‍സ്റ്റഗ്രാമില്‍ കോലി ഏഷ്യന്‍ രാജ; കായികതാരങ്ങളില്‍ ആദ്യ അഞ്ചിലെ ഏക ക്രിക്കറ്റര്‍!

ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടത്തില്‍ കോലി നേരത്തെ ഇടംപിടിച്ചിരുന്നു

Cricket Sep 4, 2021, 10:06 AM IST

Viral Star Khaby Lame Crosses 100 Million Followers Without Saying A Single WordViral Star Khaby Lame Crosses 100 Million Followers Without Saying A Single Word

'ഇതെന്ത് നിസാരം' ; 'പുച്ഛം' വിതറുന്ന മുഖവുമായി വീഡിയോ ട്രോളുകള്‍; അന്താരാഷ്ട്ര താരമായി ഈ മുഖം.!

ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്‍റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. 

What's New Aug 29, 2021, 6:26 PM IST

one from celebrity quintuplets give birth to boy, pancharatnam family celebrates coming of newbornone from celebrity quintuplets give birth to boy, pancharatnam family celebrates coming of newborn

പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി; മുത്തശ്ശിയായതിന്‍റെ സന്തോഷത്തില്‍ രമാദേവി

കന്നിപ്രവസത്തില്‍ ഒരുമിച്ചെത്തിയ അഞ്ച് മക്കള്‍ക്കായി, കാല്‍നൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിക്കിത് മുത്തശ്ശിയായതിന്‍റെ നിര്‍വൃതിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും. 

Chuttuvattom Aug 1, 2021, 12:18 PM IST