Asianet News MalayalamAsianet News Malayalam
46 results for "

Census

"
local parties demanding cast censuslocal parties demanding cast census

ജാതി സെൻസസിനായി സമ്മർദ്ദം ശക്തമാക്കി പ്രാദേശിക പാർട്ടികൾ: കരുതലോടെ പ്രതികരിച്ച് ബിജെപി

ജാതി രാഷ്ട്രീയം ശക്തമായ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍, വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. 

India Sep 27, 2021, 2:36 PM IST

ramdas athawale demands caste based census in indiaramdas athawale demands caste based census in india

ജാതി സെൻസസ് ആവശ്യം വീണ്ടുമുയർത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

ജാതി സെന്‍സസ് നടത്തണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കണമെന്ന് മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

India Sep 16, 2021, 11:40 AM IST

tiger census progressing census in periyar overtiger census progressing census in periyar over

കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു; പെരിയാറിലെ സെന്‍സസ് പൂര്‍ത്തിയായി

2018 ലാണ് ഇതിനുമുമ്പ് രാജ്യത്താകമാനം കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. നാലു ഘട്ടങ്ങളായാണ് ഈ സെൻസസ് നടത്തുന്നത്. 

Kerala Sep 11, 2021, 5:38 PM IST

camera kept for Tiger Census missing doubts maoist presence in wayanadcamera kept for Tiger Census missing doubts maoist presence in wayanad

കടുവ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി; മാവോയിസ്റ്റുകളെന്ന് സംശയം

കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയത്. ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകള്‍ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണുള്ളത്. ഉള്‍വനത്തില്‍ സാധാരണക്കാര്‍ എത്താന്‍ തരമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. 

Chuttuvattom Sep 8, 2021, 11:09 PM IST

tiger census starts in wayanad foresttiger census starts in wayanad forest

വനത്തിനുള്ളില്‍ 620 ക്യാമറകള്‍; വയനാടന്‍ കാടുകളിലെ കടുവ സെന്‍സസ് തുടങ്ങി

ക്യാമറ സ്ഥാപിച്ച് ഒരുമാസം കഴിഞ്ഞ ഇവ തിരിച്ചെടുത്ത് അതിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്. കടുവകളുടെ എണ്ണം ശാസ്ത്രീയമായി വിശകലനം ചെയ്യും. ശരീരത്തിലെ വരകള്‍, വലുപ്പം, നിറവ്യത്യാസം തുടങ്ങിയവ കണക്കെടുപ്പിനായി പരിശോധിക്കും.
 

Chuttuvattom Sep 7, 2021, 10:57 PM IST

Caste census is needed, jdu to central govtCaste census is needed, jdu to central govt

'ജാതി സെൻസസ് വേണം, അംഗീകരിച്ചില്ലെങ്കിൽ പ്രശ്നമുണ്ടാകും', സമ്മ‍ർദ്ദ തന്ത്രവുമായി ജെഡിയു

പിന്നോക്ക  വിഭാഗക്കാരനായ നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് അഭിമാനകരമാണ്. ജാതി സെൻസസ് ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

India Aug 26, 2021, 9:25 AM IST

nitish kumar and tejashwi yadav to meet pm narendra modi on caste censusnitish kumar and tejashwi yadav to meet pm narendra modi on caste census

ജാതി സെൻസസ് ആവശ്യത്തിൽ ഒന്നിച്ച് നിതീഷ് കുമാറും തേജസ്വിയും, പ്രധാനമന്ത്രിയെ കാണും

ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ  ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാരിന് യോജിപ്പില്ല

India Aug 20, 2021, 4:53 PM IST

Will Support Centre In Parliament And Outside If..;Mayawati SaysWill Support Centre In Parliament And Outside If..;Mayawati Says

'കേന്ദ്ര സര്‍ക്കാറിനെ അകത്തും പുറത്തും പിന്തുണക്കാം, പക്ഷേ'; ഉപാധി വെച്ച് മായാവതി

ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബിഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയതിന്റെ പിന്നാലെയായിരുന്നു മായാതിയും സമാന ആവശ്യം ഉന്നയിച്ചത്.
 

India Aug 6, 2021, 5:26 PM IST

P K Kunhalikutty against government decision to give minority scholarship based on 2011 censusP K Kunhalikutty against government decision to give minority scholarship based on 2011 census

'ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ ഭിന്നിപ്പിന് ശ്രമം'; സര്‍ക്കാരിന് അപ്പീല്‍ നല്‍കാമായിരുന്നു, വിമര്‍ശനവുമായി ലീഗ്

ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനിച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

Kerala Jul 15, 2021, 5:53 PM IST

the earth is home to over 50 billion birdsthe earth is home to over 50 billion birds

ലോകത്ത് ഏറ്റവും കൂടുതലുള്ള പക്ഷി ഏതാണെന്ന് അറിയാമോ?

ലോകത്തില്‍ ഏകദേശം 5000 കോടി പക്ഷികളുണ്ടെന്നാണ് കണക്ക്. ലോക ജനസംഖ്യ 7.8 ബില്യണ്‍ ആണെന്നാണ് കണക്ക്.അങ്ങനെയെന്നാല്‍ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരുടെ ആറ് മടങ്ങ് അധികമാണ് പക്ഷികളുടെ എണ്ണം.  

Culture May 21, 2021, 6:40 PM IST

Census 894 Nilgiri tahr  in Iravikulam National ParkCensus 894 Nilgiri tahr  in Iravikulam National Park

ഇരവികുളത്ത് 894 വരയാടുകള്‍, പുതുതായി പിറന്നത് 145 കുഞ്ഞുങ്ങള്‍

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നീലഗിരി ഥാറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേപ്പെടുത്തി. 2021 ലെ ദേശീയോദ്യാന സെന്‍സസില്‍ ഇരവികുളത്ത് നീലഗിരി ഥാര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ എണ്ണത്തില്‍ പുതുതായി 145 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സെന്‍സസ് പ്രകാരം ഇരവികുളം ദേശീയോദ്യാനത്തില്‍ ഇപ്പോള്‍ 894 വരയാടുകളാണ് ഉള്ളത്. 

Chuttuvattom May 5, 2021, 4:03 PM IST

NRC model online census to track  indigenous Assamese MuslimsNRC model online census to track  indigenous Assamese Muslims

'യഥാര്‍ത്ഥ' അസമീസ് മുസ്‌ലിംകളെ കണ്ടെത്താന്‍  അസമില്‍ എന്‍ ആര്‍ സി മാതൃകയില്‍ സെന്‍സസ്

ബി.ജെ.പി നേതാവും അസമിലെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രിയുമായ രഞ്ജിത്ത് ദത്തയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇങ്ങനെയൊരു സെന്‍സസിനുള്ള നിര്‍ദേശം ഉയര്‍ന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന സയ്യിദ് മുഅ്മിനുല്‍ അവ്വല്‍ പറഞ്ഞു.

Culture Apr 16, 2021, 6:52 PM IST

Wildlife census begins in Mudumalai wayanadWildlife census begins in Mudumalai wayanad

ഇങ്ങനെയാണ് ആ കണക്കെടുപ്പ് ; മുതുമലയില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

വയനാട്ടിലെ മുത്തങ്ങ, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പ്രത്യേകം പരിശീലനം ലഭിച്ച വനപാലകരുടെയും ക്യാമറകളുടെയും മറ്റും സഹായത്തോടെ ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിലൂടെയാണ് വന്യജീവികളുടെ കണക്കെടുപ്പ് നടത്തുന്നത്. 

Chuttuvattom Nov 27, 2020, 1:20 PM IST

National population registerNational population register

ദേശീയ ജനസംഖ്യ രജിസ്റ്റർ: സെൻസസ് നടപടികൾ താത്കാലികമായി നിർത്തിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സെൻസസ് നടപടികൾ നി‍ർത്തിവയ്ക്കുന്നതെന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയം നൽകുന്ന സൂചന. 

India Aug 30, 2020, 7:26 PM IST

tiger census report 2020; Number of tigers increasedtiger census report 2020; Number of tigers increased

കടുവകള്‍ ഗര്‍ജ്ജിക്കുന്നു; എണ്ണത്തില്‍ 24 ശതമാനം വര്‍ധന

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്(526 കടുവകള്‍). 524 കടുവകളുള്ള കര്‍ണ്ണാടകമാണ് രണ്ടാമത്.
 

India Jul 29, 2020, 8:42 AM IST