Central Government Employees
(Search results - 11)crimeJan 16, 2021, 12:30 AM IST
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; 3 മലയാളികളുള്‍പ്പടെ 7 അംഗ സംഘം പിടിയില്‍
മുഖ്യപ്രതിയായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുസ്തഫ എന്നറിയപ്പെടുന്ന യൂസഫ്, കുഞ്ഞിരാമന് , കാസർകോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായ മലയാളികൾ.
Money NewsOct 21, 2020, 4:40 PM IST
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉത്സവ ബത്ത നൽകാൻ മന്ത്രിസഭാ തീരുമാനം
രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
Fact CheckApr 26, 2020, 10:48 AM IST
'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 50 ആക്കി കുറച്ചേക്കും'; വാര്‍ത്തയുടെ വാസ്തവം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ പ്രായം 50 ആക്കി കുറച്ചേക്കും എന്നാണ് ഇപ്പോഴത്തെ പ്രചാരണം. ഒരു വാര്‍ത്താ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
IndiaApr 17, 2020, 6:39 AM IST
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമബത്ത ഉടനില്ല; പ്രത്യേക അലവൻസുകളും മരവിപ്പിക്കും
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ൽ നിന്ന് 21 ശതമാനമായി കൂട്ടാൻ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.
IndiaMar 6, 2020, 5:54 PM IST
കൊവിഡ് ഭീതി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ ഒരു മാസം പഞ്ചിംഗ് വേണ്ട, ഉത്തരവിറങ്ങി
രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവൻ വിരൽ വച്ചുള്ള ബയോമെട്രിക് സംവിധാനം തൽക്കാലം പിൻവലിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഉത്തരവ്.
IndiaOct 9, 2019, 2:41 PM IST
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
ആരോഗ്യമേഖലയിലെ ആശാപ്രവര്‍ത്തകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ൽ നിന്ന് 2000 രൂപയായാണ് വേതനം വര്‍ധിപ്പിക്കുക.
NEWSAug 29, 2018, 5:44 PM IST
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
Nov 28, 2017, 2:03 PM IST
Nov 9, 2017, 10:52 PM IST
Sep 12, 2017, 5:54 PM IST
Jul 26, 2016, 6:04 PM IST
പ്രകടനം മോശമായാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവുമില്ല
ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും ഇല്ല. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം 10 വര്‍ഷത്തിലൊരിക്കല്‍ മാത്രമാകും. ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇറക്കിയ ഉത്തരവിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയതോടെ ഓഗസ്റ്റ് മാസം മുതല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും കിട്ടുക.