Certificates
(Search results - 48)pravasamJan 8, 2021, 11:32 PM IST
അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
അവധി എടുക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വില്‍പ്പന നടത്തിയ മൂന്നുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍.
pravasamJan 4, 2021, 9:12 PM IST
വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി
വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴിയാകും ഇവ ലഭ്യമാകുക. വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുള്ള കേരളത്തിൽ നിന്നുള്ള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുളള നോഡൽ ഏജൻസിയായി സർക്കാർ, നോർക്ക-റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു. നിലവിൽ പ്രസ്തുത സേവനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണൽ സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
CareerDec 29, 2020, 3:59 PM IST
ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഗസ്റ്റ് അധ്യാപക നിയമനം; അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം
ഉദ്യോഗാർത്ഥികൾ ജനുവരി ഒന്നിന് രാവിലെ പത്തിന് ഇന്റർവ്യൂവിനും എഴുത്തു പരീക്ഷയ്ക്കും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കലൂർ സൂപ്രണ്ട് മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
pravasamDec 27, 2020, 11:59 AM IST
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി; 2,800ഓളം പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി
സൗദി അറേബ്യയില്‍ എഞ്ചിനീയറിങ് കൗണ്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുള്ള 2,799 പ്രവാസി എഞ്ചിനീയര്‍മാരെ പിടികൂടി.
pravasamDec 25, 2020, 6:15 PM IST
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; നിരവധി പ്രവാസി എഞ്ചിനീയര്‍മാര്‍ കുടുങ്ങി
സൗദി അറേബ്യയില്‍ ജോലി നേടുന്നതിനായി വിദേശി എഞ്ചിനീയര്‍മാര്‍ സമര്‍പ്പിച്ച 2799 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിഞ്ഞതെന്ന് സെക്രട്ടറി ജനറല്‍ എഞ്ചി. ഫര്ഹാന് അല്‍ ശമ്മരി പറഞ്ഞു.
CareerOct 29, 2020, 8:29 AM IST
ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഇവർ നേടിയത് നൂറ്കണക്കിന് സർട്ടിഫിക്കറ്റുകൾ, റെക്കോർഡുകൾ...!
ആലുവ മാറംപിള്ളി എംഇഎസ് കോളേജിൽ പഠിക്കുന്ന ജ്യോതിസിനോടും ആരതിയോടും അസീനയോടും ഇതേ കാര്യം ചോദിച്ചു നോക്കൂ. അവർ ഒരു കൂട്ടം സർടിഫിക്കറ്റുകൾ കാണിച്ചു തരും. എല്ലാവരും വീട്ടിൽ അടച്ചിരുന്ന കാലത്ത് ഇവർ പഠിച്ച കോഴ്സുകളുടെ സർടിഫിക്കറ്റുകളാണ് അത്...
KeralaOct 15, 2020, 6:38 PM IST
ശബരിമല നാളെ തുറക്കും: ദർശനത്തിന് കൊവിഡ് നെഗറ്റീവ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിർബന്ധം
48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മലകയറാൻ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തർ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
pravasamSep 28, 2020, 8:53 PM IST
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി; ഖത്തറില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ കരിമ്പട്ടികയില്‍
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതായി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള അനുമതിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
My MoneySep 12, 2020, 7:32 PM IST
കേന്ദ്ര പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുളള തീയതി സർക്കാർ നീട്ടി
രാജ്യത്തെ കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലം പരിഗണിച്ചാണ് പുതിയ തീരുമാനം.
pravasamSep 4, 2020, 7:12 PM IST
ലീവെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; മൂന്ന് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍
മെഡിക്കല്‍ ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയിരുന്ന ഇവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റസിഡന്‍സി അഫയേഴ്സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
KeralaAug 30, 2020, 10:30 AM IST
സർക്കാരിനെ പറ്റിച്ചോ? ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ മനോജ് കുമാറിന് കുരുക്ക്
മനോജ് കുമാറിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി ഇദ്ദേഹത്തെ പരമയോഗ്യൻ എന്നാണ് വിശേഷിപ്പിച്ചത്
Fact CheckAug 23, 2020, 8:30 AM IST
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ല; സത്യമോ?
വാട്സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്
pravasamAug 14, 2020, 12:04 AM IST
ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻഒസി നൽകുന്നത് താൽക്കാലികമായി നിർത്തി കുവൈത്ത്
എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം
KeralaJul 20, 2020, 9:29 AM IST
അറ്റാഷെയുടെ കത്ത് വ്യാജമോ? വിമാനത്താവള ജീവനക്കാരുടെ സഹായം റാക്കറ്റിന് കിട്ടിയോ?
ബാഗ് അയയ്ക്കാനായി ഫൈസല്‍ ഹാജരാക്കിയ കത്തില്‍ കോണ്‍സുലേറ്റിന്റെ ഒപ്പും സീലും ഇല്ല. എമിറേറ്റ്സ് ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു.
KeralaJul 16, 2020, 1:03 PM IST
ഡോളറും റിയാലുമടക്കം കറന്‍സികളും പണമിടപാട് വിവരങ്ങള്‍ക്കൊപ്പം സന്ദീപിന്റെ ബാഗില്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ബാഗില്‍ നിന്ന് വിദേശ കറന്‍സിയും പണമിടപാടുകാരുടെ വിവരങ്ങളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. ഡയറിയും ലാപ്ടോപ്പുമടക്കം നിര്‍ണ്ണായകമായേക്കുന്ന തെളിവുകളും ബാഗില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.