Asianet News MalayalamAsianet News Malayalam
360 results for "

Chain

"
Chain survey stenography trainingChain survey stenography training

സ്റ്റെനോഗ്രാഫി കോഴ്‌സ്, ചെയിൻ സർവെ പരിശീലനം; ആരോ​ഗ്യസർവ്വകലാശാല ഒന്നാം ഘട്ട അലോട്ട്മെന്റ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു. 

Career Nov 30, 2021, 4:02 PM IST

tata plan to start semiconductor factory in indiatata plan to start semiconductor factory in india
Video Icon

ഉരുക്ക് മാത്രമല്ല ചിപ്പും ടാറ്റയ്ക്ക് വഴങ്ങും; വാഹനങ്ങള്‍ക്കായി ചിപ്പ് ഫാക്ടറി തുടങ്ങുന്നു

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളര്‍ത്തുമ്പോള്‍, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു
 

Web Exclusive Nov 28, 2021, 8:13 PM IST

Tamil Nadu woman arrested for stealing necklace from KSRTC busTamil Nadu woman arrested for stealing necklace from KSRTC bus

chain snatching : കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസിൽ യാത്രചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തിൽ ഹരിണി(35)യെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. 
 

Chuttuvattom Nov 28, 2021, 5:39 PM IST

water level not decreasing in idukki damwater level not decreasing in idukki dam

​Idukki Dam|ജലനിരപ്പ് താഴാതെ ഇടുക്കി ഡാം; മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യപ്പെട്ട് കോൺ​ഗ്രസ് മനുഷ്യച്ചങ്ങല

അതേസമയം ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയതോടെ,മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു.

Kerala Nov 21, 2021, 7:16 AM IST

chain snatching: 4 Tamil Women arrestedchain snatching: 4 Tamil Women arrested

ക്ഷേത്രത്തിനുള്ളില്‍ മാല മോഷണം; നാടോടി സംഘം അറസ്റ്റില്‍

തിക്കും തിരക്കുമുണ്ടാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവര്‍ ബഹളമുണ്ടാക്കുകയും ചെയ്തു
 

Chuttuvattom Nov 20, 2021, 4:43 PM IST

Thief arrested while theft attempt at Minister Antony Raju family home at TrivandrumThief arrested while theft attempt at Minister Antony Raju family home at Trivandrum

മന്ത്രിയുടെ വീട്ടിൽ കള്ളൻ കയറി; സ്വർണവുമായി ഇറങ്ങിയോടി; നാട്ടുകാർ കൈയ്യോടെ പിടികൂടി

മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ വീട്ടിൽ മോഷ്ടിക്കാനായി കയറിയ കള്ളനെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു

Kerala Nov 15, 2021, 3:49 PM IST

Woman arrested for theft gold chainWoman arrested for theft gold chain

മൂന്ന് വയസ്സുകാരിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റില്‍

മാവേലിക്കര തെക്കേക്കര സുബാഷ് ഭവനത്തില്‍ പുഷ്പമ്മ (43) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
 

Chuttuvattom Nov 10, 2021, 9:41 PM IST

congress going to conduct strikes against kerala govtcongress going to conduct strikes against kerala govt

K Sudhakaran|സംസ്ഥാന സർക്കാരിനെതിരെ കോൺ​ഗ്രസ് സമരത്തിന്; മാർച്ചിനും ധർണക്കുമൊപ്പം മനുഷ്യച്ചങ്ങലയും

ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും. സാമൂഹ്യ സാസ്കാരിക മേഖലയിലുള്ളവരെ സമരത്തിൽ പങ്കെടുപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു

Kerala Nov 10, 2021, 1:00 PM IST

man attack woman police officer in alappuzha cherthalaman attack woman police officer in alappuzha cherthala

ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

 ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം എത്തിയപ്പോൾ സമീപമുള്ള പച്ചക്കറികടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചു. ഈ സമയം പുറകെയുള്ള ബൈക്കിന്റെ പിന്നിലിരുന്നയാൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

Chuttuvattom Oct 31, 2021, 7:05 AM IST

Chain snatching case accused jailed for ten years in ThiruvananthapuramChain snatching case accused jailed for ten years in Thiruvananthapuram

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 10 വയസുകാരിയുടെ മാല പൊട്ടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

സംഭവത്തിൽ പിന്നീട് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു

Kerala Oct 30, 2021, 3:19 PM IST

chain snatching case: Youth congress leader arrestedchain snatching case: Youth congress leader arrested

വഴി ചോദിക്കാനെത്തി മാലപൊട്ടിച്ച് മുങ്ങി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
 

crime Oct 26, 2021, 11:11 AM IST

mg astor sold out for 2021mg astor sold out for 2021
Video Icon

20 മിനിറ്റുകൊണ്ട് ബുക്കിംഗ് 5000 കടന്നു വില്‍ക്കാന്‍ വണ്ടിയില്ലാതെ എംജി


20 മിനിറ്റില്‍ 5,000 ബുക്കിംഗാണ് എംജി ആസ്റ്ററിന് ലഭിച്ചതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Web Exclusive Oct 24, 2021, 4:44 PM IST

chain snatching attempt tamil nadu women arrestedchain snatching attempt tamil nadu women arrested

കെഎസ്ആര്‍ടിസി ബസില്‍ മാല പൊട്ടിക്കാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയില്‍

ബസ് കുളത്തുപ്പുഴ സ്റ്റാന്‍റില്‍ എത്തിയപ്പോൾ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ബസ്സില്‍ തിരക്ക് ഉണ്ടാക്കിയാണ് മാലമോഷ്ടിക്കാന്‍ ശ്രമം നടത്തിയത്.

crime Oct 20, 2021, 12:09 AM IST

Chain snatching: two youth arrestedChain snatching: two youth arrested

ബൈക്കിലെത്തി മാല കവര്‍ച്ച: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വേങ്ങഴിയില്‍ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (75)ന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Chuttuvattom Oct 16, 2021, 7:50 PM IST

Chain smoking Indonesian baby now aged nine kicks his habitChain smoking Indonesian baby now aged nine kicks his habit

രണ്ട് വയസ്സില്‍ 40 സിഗരറ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ച ഈ കുട്ടി ഇപ്പോള്‍ പഴയ ആളല്ല!

കൈയില്‍ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇന്തോനേഷ്യന്‍ കുട്ടിയെ ഓര്‍മ്മയുണ്ടോ? അര്‍ദി റിസാല്‍ എന്നാണ് അവന്റെ പേര്. രണ്ടു വയസ്സുള്ളപ്പോഴാണ് അവന്‍ പ്രശസ്തനായത്. കുഞ്ഞു വിരലുകള്‍ക്കിടയില്‍ ഒതുക്കി പിടിച്ച സിഗരറ്റ് ആര്‍ത്തിയോടെ വലിക്കുന്ന അവന്റെ യൂട്യൂബ് വിഡിയോ ദശലക്ഷത്തിലധികം ആളുകള്‍ കണ്ടിരുന്നു. ദിവസം 40 സിഗരറ്റ് വരെ വലിച്ചിരുന്ന ഇന്തോനേഷ്യന്‍ കുട്ടിയെന്ന നിലയില്‍ അവന്റെ ഫോട്ടോകളും വീഡിയോകളും ലോകമാകെ പ്രചരിച്ചു. ആളുകള്‍ അത് കണ്ട് ഞെട്ടിത്തരിച്ചു. 

Web Specials Oct 16, 2021, 4:42 PM IST