Asianet News MalayalamAsianet News Malayalam
9 results for "

Chain Snatcher

"
Chain snatcher who fired in air after attacking woman shot dead in police encounterChain snatcher who fired in air after attacking woman shot dead in police encounter

മാലപൊട്ടിച്ച്, തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു

ബസ്കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയായിരുന്ന ലക്ഷ്യം. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്‍റെ മാല ഇവര്‍ പൊട്ടിച്ചു. 

India Oct 12, 2021, 6:36 AM IST

A gang of chain snatchers arrested in KozhikodeA gang of chain snatchers arrested in Kozhikode

മാസങ്ങളോളം വലവിരിച്ച് പൊലീസ്; കോഴിക്കോട് നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയ സംഘം പിടിയിൽ

കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കൽ സംഭവത്തിന് പിന്നിലെ സംഘം പിടിയിൽ

Chuttuvattom Dec 6, 2020, 4:57 PM IST

thief sent to Suvarna News to hand over the owner of the stolen chainthief sent to Suvarna News to hand over the owner of the stolen chain

കൊവിഡില്‍ ജോലിയില്ലാതായി; മാല മോഷ്ടിച്ചു, കുറ്റബോധം കലശലായി, മടക്കിനല്‍കാൻ ടിവി ചാനലിന് അയച്ചുകൊടുത്ത് മാതൃക

മോഷ്ടിച്ച മാല തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ ടിവി ചാനലിലേക്ക് അയച്ച് കൊടുത്ത് മോഷ്ടാവ്. ബെംഗളൂരൂവിലാണ് സംഭവം. ഉടമസ്ഥന് നൽകുന്നതിന് ഏഷ്യാനെറ്റ് ന്യൂസിന്റെ സഹോദര മാധ്യമ സ്ഥാപനമായ സുവർണാ ന്യൂസിലേക്കാണ്(കന്നഡ) മോഷ്ടാവ് മാല അയച്ചുകൊടുത്തത്.

India Sep 18, 2020, 6:29 PM IST

Serial chain snatcher repeats the crime 9 times while on covid special bailSerial chain snatcher repeats the crime 9 times while on covid special bail

കൊവിഡിന്റെ പേരിൽ ജാമ്യം കിട്ടിയ മാലപൊട്ടിക്കൽ കേസിലെ പ്രതി, ഇറങ്ങിയ ശേഷം തുടർച്ചയായി പൊട്ടിച്ചത് ഒമ്പത് മാലകൾ

 50 ചെയിൻ സ്നാച്ചിങ് കേസുകളുടെ പേരിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന ഷേഖിനെ കഴിഞ്ഞ മേയിലാണ് കൊവിഡിന്റെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത്. 

crime Aug 14, 2020, 7:07 PM IST

police cached notorious chain snatchers in  operation mundans huntpolice cached notorious chain snatchers in  operation mundans hunt

'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്' 200-ലേറെ സ്ത്രീകളുടെ മാലപറിച്ച പ്രതികള്‍ പിടിയില്‍

കോട്ടയം പൂഞ്ഞാര്‍ സ്വദേശികളായ കീരി സുനി, അലുവ കണ്ണന്‍,അഭിലാഷ് എന്നിവരെയാണ് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട് എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കിയത്.

crime Sep 19, 2019, 5:55 PM IST

woman thrashed a chain snatcher in Delhiwoman thrashed a chain snatcher in Delhi
Video Icon

മാല പൊട്ടിക്കാൻ ബൈക്കിലെത്തിയ ആളെ കയ്യോടെ പിടികൂടി യുവതി; ജീവനും കൊണ്ടോടി പിടിച്ചുപറിക്കാരിലൊരാൾ

ദില്ലിയിലെ നന്‍ഗ്ലോയിൽ നടന്നൊരു മാലപൊട്ടിക്കൽ ശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേർ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതും യുവതി അതിലൊരാൾ തള്ളി താഴെയിടുന്നതും മറ്റെയാൾ ജീവനും കൊണ്ടോടുന്നതും ദൃശ്യങ്ങളിൽ കാണാം. 

India Sep 3, 2019, 8:57 PM IST

woman thrashed a chain-snatcherwoman thrashed a chain-snatcher

ബെെക്കിലെത്തി മാല പൊട്ടിച്ചു; പിടിച്ച് താഴെയിട്ടു യുവതി, പിന്നെ അടിയോടടി

സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബെെക്കിലെത്തിയ മോഷ്ടാക്കാന്‍ മാല പൊട്ടിച്ചത്. ബെെക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്

crime Sep 3, 2019, 7:37 PM IST

home maker spoils attempt by hitting head with bottlehome maker spoils attempt by hitting head with bottle

മാലപൊട്ടിക്കാനെത്തിയ യുവാവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ചോടിച്ച് 'ഡാഫിനി'

പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി അമ്മയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്. 

Chuttuvattom Jun 28, 2019, 1:25 PM IST

boy shot while trying to stop chain thievesboy shot while trying to stop chain thieves

മാല മോഷ്ടാക്കളെ തടഞ്ഞ പതിനഞ്ചുകാരന് വെടിയേറ്റു

തൊട്ടടുത്ത പ്രദേശത്ത് താമസക്കാരനായ പ്രവീൺകുമാറിന്റെ മാലയാണ് മോഷ്ടാക്കൾ മോഷ്ടിക്കാനൊരുമ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. രോഹിതിന്‍റെ തോളിലാണ് വെടിയേറ്റത്.

INDIA Oct 20, 2018, 11:53 AM IST