Chakkappazham Serial

(Search results - 11)

Aswathy sreekanth

spiceApr 1, 2021, 8:27 PM IST

'ഠായില്ലാത്ത മുട്ടായികള്‍' ആറാം പതിപ്പിലേക്ക്; സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

മഴയുറുമ്പുകളുടെ രാജ്യം, 'ഠാ'യില്ലാത്ത മുട്ടായികള്‍ എന്നിവയാണ് അശ്വതിയുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 'ഠാ'യില്ലാത്ത മുട്ടായികള്‍ വിജയകരമായി ആറാം പതിപ്പിലേക്കെത്തുന്ന സന്തോഷമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്.

Shruthi rajanikanth

spiceMar 4, 2021, 10:55 AM IST

നാടന്‍ ഗെറ്റപ്പില്‍ 'ചക്കപ്പഴ'ത്തിലെ പൈങ്കിളി; ചിത്രം പങ്കുവച്ച് ശ്രുതി രജനീകാന്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതിയുടെയും പരമ്പരയുടെയും പേരില്‍ നിരവധി ഫാന്‍ ഗ്രൂപ്പുകളാണുള്ളത്.

aswathy sreekanth

spiceFeb 17, 2021, 6:38 PM IST

'ഈയൊരാളെ മറക്കരുതെന്നാണ് പ്രാര്‍ത്ഥന'; പ്രണയം നിറഞ്ഞ കുറിപ്പുമായി അശ്വതി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയിരുന്നു എന്ന് പറയുന്നതാകും ശരി. കാരണം മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു. ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി.

aswathy sreekanth

spiceFeb 13, 2021, 11:17 AM IST

അശ്വതിയുടെ 'വഴി'ക്ക് കൈയടി; ഹൃദയത്തിലേക്കുള്ള വഴിയെന്ന് ആരാധകര്‍

നിരവധി പേരാണ് കവിതയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ഒരു കവയത്രിയെന്ന നിലയ്ക്കും അശ്വതിയെ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം

aswathy sreekanth

spiceFeb 6, 2021, 3:36 PM IST

മകളോടൊപ്പം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയിരുന്നു എന്ന് പറയുന്നതായിരിക്കും ഏറെ ശരിയായത്. കാരണം മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു. ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റുമായി താരത്തിന്റെ മകള്‍ പദ്മയും ആരാധകരുടെ മനം കവരാറുണ്ട്.

aswathy sreekanth

spiceJan 28, 2021, 6:18 PM IST

'ഇത്ര പാവമായിരുന്നോ അശ്വതി', അശ്വതിയുടെ ചിത്രത്തിന് പാവം കമന്റുകളുമായി ആരാധകര്‍

വിശേഷങ്ങള്‍ പങ്കുവച്ചകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം കഴിഞ്ഞദിവസം പങ്കുവച്ച 'പാവം' ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Shruthi rajanikanth

spiceJan 28, 2021, 1:36 PM IST

നീലക്കിളിയായി പൈങ്കിളി; വൈറലായി ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍

ളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സൗഭാഗ്യ വൈങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്.

aswathy sreekanth

spiceJan 5, 2021, 10:46 PM IST

'വരം കിട്ടിയാല്‍ അശ്വതി അറിയിക്കുന്നതായിരിക്കും'; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും മിനിസ്‌ക്രീനിലെ നിറസാനിധ്യവുമാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്.

Sruthi rajanikanth

spiceNov 20, 2020, 3:51 PM IST

'കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെകൂടെ'; ക്ലാസിക് ലുക്കില്‍ തോണിയിലേറി ശ്രുതി

വളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പിങ്കി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Sruthy rajanikanth

spiceOct 26, 2020, 1:17 PM IST

'അതെന്റെ മകനല്ല, ഞാൻ വിവാഹിതയല്ല', ചോദ്യങ്ങൾക്ക് മറുപടിയായി ശ്രുതി രജനികാന്ത്

പരമ്പരയിലെ മകൻ ശരിക്കും ശ്രുതിയുടെ മകനാണെന്നാണ് ആരാധകരിൽ പലരും കരുതിയിരുന്നത്. അത്തരം ചോദ്യങ്ങൾ എത്താറുണ്ടെന്ന് ശ്രുതി തന്നെ പറയുന്നു. അതിന്റെ സത്യകഥ പറയുകയാണ് ശ്രുതിയിപ്പോൾ.

aswathy sreekanth new

spiceSep 27, 2020, 5:04 PM IST

'അലമാരയിലായ ആശ': സീരിയല്‍ ഷൂട്ടിനിടെയുള്ള ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ടിവി ആങ്കര്‍ എന്ന നിലയില്‍ നിന്ന് മാറി അശ്വതി നടിയുടെ വേഷത്തിലെത്തിയത് അടുത്ത കാലത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ നിലപാടുകളും എഴുത്തുകളും ഏറെക്കാലമായി താരം പങ്കുവെക്കാറുണ്ട്.