Asianet News MalayalamAsianet News Malayalam
64 results for "

Chalakkudy

"
defeat in chalakkudy due to lack of vigilancedefeat in chalakkudy due to lack of vigilance

ചാലക്കുടിയിലെ ഇടത് തോൽവി ജാ​ഗ്രതക്കുറവ് കാരണമെന്ന് സി പി എം; നടപടികൾക്ക് ശുപാർശ

ഇതിനിടെ തൃശൂർ സി പി എമ്മിൽ വീണ്ടും നടപടി എടുത്തു. നാട്ടിക ഫർക്ക ബാങ്ക് വായ്പ ഇടപാടിനെ തുടർന്ന് ജില്ല കമ്മിറ്റി അംഗം ഇ എം അഹമ്മദ്, നാട്ടിക ഏരിയ കമ്മിറ്റി അംഗം ഐ കെ വിഷ്ണുദാസ് എന്നിവരെ ശാസിക്കാനാണ് തീരുമാനം

Kerala Sep 24, 2021, 6:41 AM IST

Patient died in ambulance accidentPatient died in ambulance accident

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

റോഡിൽ വെളിച്ചമില്ലാത്തത് അപകട കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് നിസാര പരുക്കുണ്ട്.

Kerala Jun 16, 2021, 10:05 AM IST

vacancy of anganwadi worker at chalakkudyvacancy of anganwadi worker at chalakkudy

ചാലക്കുടി കൊരട്ടി പഞ്ചായത്തിൽ അങ്കണവാടി വര്‍ക്കര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിന്റെ മാതൃക ചാലക്കുടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

Career Feb 4, 2021, 9:00 AM IST

Peringalkuthu dam shutters opened as water level approached maximum capacityPeringalkuthu dam shutters opened as water level approached maximum capacity

പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക

അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി

India Sep 12, 2020, 8:00 PM IST

Passenger arrested who cheats an auto driver not paying farePassenger arrested who cheats an auto driver not paying fare

ഒടുവില്‍ വഞ്ചകന്‍ വലയിലായി, ഓട്ടോ ഡ്രൈവറുടെ കണ്ണീരൊപ്പി പൊലീസ്!

തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ ഓട്ടോറിക്ഷയില്‍ യാത്ര നടത്തിയ ശേഷം പണം നൽകാതെ മുങ്ങിയ ആള്‍ പിടിയില്‍. കടന്നുകളഞ്ഞത് ഓട്ടോ ഡ്രൈവര്‍ വാങ്ങി നല്‍കിയ ഭക്ഷണം ഉള്‍പ്പെടെ കഴിച്ച ശേഷം

auto blog Aug 9, 2020, 10:24 AM IST

covid 19 patient died at chalakkudy will be cremated in church cemetrycovid 19 patient died at chalakkudy will be cremated in church cemetry

തർക്കം നീണ്ടത് രണ്ട് ദിവസം, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇടവക പള്ളിയിൽ തന്നെ സംസ്കരിച്ചു

രണ്ട് ദിവസമാണ് ചാലക്കുടി സ്വദേശി ഡിനി ചാക്കോയുടെ മൃതദേഹം സംസ്കരിക്കാൻ പള്ളി വിസമ്മതിച്ചതോടെ മോർച്ചറിയിൽ കിടന്നത്. ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ടതോടെയാണ് ഇക്കാര്യത്തിൽ ഒത്തുതീർപ്പായത്.

Kerala Jun 10, 2020, 10:08 PM IST

Cremation of covid patient in chalakudyCremation of covid patient in chalakudy

സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ

 ഇടവക പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.  എന്നാൽ  അറകൾ ഉള്ള സെമിത്തേരിയിൽ സംസ്കാരം നടത്താനാവില്ലെന്ന നിലപാടിലാണ് പള്ളി കമ്മിറ്റി. 

Kerala Jun 10, 2020, 1:58 PM IST

cremation of covid  patient getting delayedcremation of covid  patient getting delayed

സംസ്കാരത്തെ ചൊല്ലി തർക്കം: ഇന്നലെ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം നീളുന്നു

ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപ്പറമ്പ് പള്ളിയിലെ സെമിത്തേരിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. 

Kerala Jun 9, 2020, 10:35 PM IST

political parties youth wings demand investigation in chalakkudy spirit casepolitical parties youth wings demand investigation in chalakkudy spirit case

ചാലക്കുടിയിലെ സ്പിരിറ്റ് കടത്ത് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് യുവ സംഘടനകൾ

ചിറ്റൂരിലെ പ്രാദേശിക  രാഷ്ട്രീയ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  സിസിടിവിയിൽ പതിഞ്ഞ വാഹനത്തിന് പകരം സമാനമായ മറ്റൊരുവാഹനമാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചതെന്നും വിവരമുണ്ട്.

Kerala May 7, 2020, 3:31 PM IST

Lirour sale in chalakkudy  by breaking lock downLirour sale in chalakkudy  by breaking lock down

ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന

സർക്കാർ നൽകിയ നിർദേശം ലംഘിച്ച് ബാറിൽ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളും അറസ്റ്റിലായി

Kerala Apr 16, 2020, 9:49 PM IST

Financial liability: Hotel owner commits suicide in ChalakkudyFinancial liability: Hotel owner commits suicide in Chalakkudy

സാമ്പത്തിക ബാധ്യത: ചാലക്കുടിയില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി

ചാലക്കുടി ആനമല ജംക്ഷനിലെ ന്യൂദ്വാരക ഹോട്ടല്‍ ഉടമ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി വാസുവാണ് ജീവനൊടുക്കിയത്

Chuttuvattom Feb 3, 2020, 12:31 PM IST

Snake bite Chalakkudy school; Hospital officials reactionSnake bite Chalakkudy school; Hospital officials reaction

ചാലക്കുടിയില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍

ചാലക്കുടി സിഎംഐ കാർമൽ സ്കൂളിലെ വിദ്യാർത്ഥി ജെറാൾഡിനാണ് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റത്. 

Kerala Nov 26, 2019, 7:25 PM IST

water level in chalakkudiyar getting normalwater level in chalakkudiyar getting normal

ചാലക്കുടിയാറിലെ ജലനിരപ്പ് താഴ്ന്നു: വീടുകളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി

ചാലക്കുടിയാറിന്‍റെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി

Kerala Aug 10, 2019, 10:23 AM IST

Water level in peringalkkooth dam decreasesWater level in peringalkkooth dam decreases

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു: ചാലക്കുടിയില്‍ താത്കാലിക ആശ്വാസം

ചാലക്കുടി പുഴയുടെ ജല നിരപ്പ് കുറഞ്ഞെങ്കിലും പരിസര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വെട്ടുകടവ്,കൂടപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്  ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Kerala Aug 9, 2019, 5:09 PM IST

kerala floods 2019: warning alert in chalakkudykerala floods 2019: warning alert in chalakkudy

കനത്ത മഴ തുടരുന്നു; ചാലക്കുടിപുഴയ്ക്ക് സമീപമുള്ളവര്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം

കനത്ത മഴ തുടരുന്നതിനാല്‍ ചാലക്കുടിപുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുളള സാഹചര്യമാണ് നില നില്‍ക്കുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ല കളക്ടര്‍ അറിയിച്ചു. പുഴയ്ക്ക് സമീപമുള്ളവര്‍ക്ക് മാറി താമസിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.

Chuttuvattom Aug 9, 2019, 10:48 AM IST