Asianet News MalayalamAsianet News Malayalam
111 results for "

Chalakudy

"
idamalayar dam will open tomorrow heavy alert in chalakudyidamalayar dam will open tomorrow heavy alert in chalakudy

ഷോളയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം; ഇടമലയാർ അണക്കെട്ട് നാളെ തുറക്കും

ഷോളയാർ, കക്കി ഡാമുകൾ തുറന്നു. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്താണ് കക്കി ഡാം തുറന്നത്. 

Kerala Oct 18, 2021, 3:12 PM IST

OLLULLERU song by Justin Varghese ft Praseetha Chalakudy from AjagajantharamOLLULLERU song by Justin Varghese ft Praseetha Chalakudy from Ajagajantharam

തിയറ്ററില്‍ ഓളമുണ്ടാക്കാന്‍ 'അജഗജാന്തരം'; പ്രസീത ചാലക്കുടിയുടെ ആലാപനത്തില്‍ വീഡിയോ ഗാനം

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രം

Music Oct 17, 2021, 1:18 PM IST

three youths arrested with 100 kg marijuana in chalakudy national highwaythree youths arrested with 100 kg marijuana in chalakudy national highway

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആന്ധ്രാ പ്രദേശില്‍ നിന്നാണ്  കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

crime Oct 7, 2021, 10:34 AM IST

cannabis smuggler Green sandeep arrested in Chalakudycannabis smuggler Green sandeep arrested in Chalakudy

അന്തർസംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് കഞ്ചാവുമായി ചാലക്കുടിയിൽ പിടിയിൽ

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ  ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും  തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി

crime Jul 31, 2021, 12:03 AM IST

About 100 kg of cannabis smuggled in Innova car seized in Kolathur near ChalakudyAbout 100 kg of cannabis smuggled in Innova car seized in Kolathur near Chalakudy

ചാലക്കുടിക്ക് സമീപം കൊളത്തൂരിൽ ഇന്നോവ കാറിൽ കടത്തിയ നൂറ് കിലോയോളം കഞ്ചാവ് പിടിച്ചെടത്തു

ചാലക്കുടിക്ക് സമീപം കൊളത്തൂരിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി. കൊല്ലം ഏഴുകോൺ സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്

crime Jun 29, 2021, 12:02 AM IST

police arrested accused who attacked a house in Chalakudypolice arrested accused who attacked a house in Chalakudy

ചാലക്കുടിയിൽ വീട് കയറി കവർച്ച നടത്തിയ പ്രതി അറസ്റ്റില്‍; പിടിയിലായത് ഇരുന്നൂറോളം കേസുകളിലെ പ്രതി

വർഷങ്ങൾക്ക് മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കമുള്ള  കേസുകളിൽ പ്രതിയാണ് ഹരികൃഷ്ണൻ.

Kerala Jun 19, 2021, 8:38 PM IST

rain wind and rough seas relief camps opened in thrissur and chalakudyrain wind and rough seas relief camps opened in thrissur and chalakudy

മഴ, കാറ്റ്, കടൽക്ഷോഭം: തൃശൂരും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നുമാണ് തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്.

Kerala May 16, 2021, 6:25 PM IST

two committed suicide in Chalakudytwo committed suicide in Chalakudy

ചാലക്കുടി ലോഡ്‍ജില്‍ യുവാവും യുവതിയും മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

അനിതയുടെ കൂടെ ലോഡ്‍ജില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികളെയും  അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
 

Kerala Jan 30, 2021, 9:02 AM IST

youth committed suicide in Chalakudyyouth committed suicide in Chalakudy

ചാലക്കുടിയില്‍ യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

വെട്ടുകടവ് പാലത്തിന് മുകളിൽ നിന്നാണ് നൈറ്റോ പുഴയിൽ ചാടിയത്. സമീപത്ത് പുഴയിൽ ചൂണ്ടയിട്ടിരുന്നവർ ഉടൻ പൊലീസിനെ അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കരയ്ക്കടിപ്പിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

Kerala Dec 14, 2020, 6:27 PM IST

bd devassy about developmental projects in chalakudy constituencybd devassy about developmental projects in chalakudy constituency
Video Icon

കിഫ്ബി വഴി 477 കോടി, 20 പ്രോജക്ടുകള്‍; ചാലക്കുടി വികസനം 'എംഎല്‍എയോട് ചോദിക്കാം'

വിനോദസഞ്ചാരത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ചാലക്കുടി മണ്ഡലത്തില്‍ നടക്കുന്നത്. കിഫ്ബി വഴിയുള്ള 477 കോടി രൂപയുടെ  20 പ്രോജക്ടുകളടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍. എംഎല്‍എ ബി ഡി ദേവസ്സി പറയുന്നു. 

MLA Youdu Chodikkaam Oct 12, 2020, 6:25 PM IST

kodanad estate robbery and murder case accuse arrestedkodanad estate robbery and murder case accuse arrested

ജയലളിതയുടെ എസ്റ്റേറ്റിൽ കാവൽക്കാരനെ കൊന്ന് കവർച്ച; എഴാം പ്രതി ചാലക്കുടിയില്‍ അറസ്റ്റില്‍

2017 ഏപ്രിലിലാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽകാല വസതിയായ കോടനാട് എസ്റ്റേറ്റിൽ  മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. 

crime Sep 1, 2020, 7:00 AM IST

cyclone formed in chalakudy mothirakkanni 10 electric posts fellcyclone formed in chalakudy mothirakkanni 10 electric posts fell
Video Icon

ചാലക്കുടിയില്‍ കനത്ത ചുഴലിക്കാറ്റ്, 10 വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു

തൃശൂര്‍ ചാലക്കുടി മോതിരക്കണ്ണിയില്‍ ചുഴലിക്കാറ്റ്. 10 വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു. ചെറിയ മഴയില്‍ പോലും വലിയ നാശമുണ്ടാകുന്ന സ്ഥലമാണ് ചാലക്കുടി മോതിരക്കണ്ണി.
 

Kerala Aug 6, 2020, 10:40 AM IST

treatment denied for observed person in chalakudy taluk hospitaltreatment denied for observed person in chalakudy taluk hospital

കൊവിഡ് നീരീക്ഷണത്തിലായിരുന്നയാള്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന് ആരോപണം

പരിശോധനാഫലം പോസിറ്റീവായ രോഗി ഇപ്പോൾ ,അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിൽ വെൻറിലേറ്ററിലാണ്. 

Kerala Aug 4, 2020, 6:54 AM IST

illegal liquor selling: man arrested by policeillegal liquor selling: man arrested by police

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിറ്റയാള്‍ പിടിയില്‍

പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. വൃദ്ധരും ആപ്പ് ഉപയോഗിക്കാനറിയാത്തവരുമായിരുന്നു ഇയാളുടെ ഉപഭോക്താക്കള്‍.
 

crime Jun 21, 2020, 12:52 AM IST

Cremation of covid patient in chalakudyCremation of covid patient in chalakudy

സംസ്കാരത്തെ ചൊല്ലി ത‍ർക്കം: തൃശ്ശൂരിലെ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ

 ഇടവക പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.  എന്നാൽ  അറകൾ ഉള്ള സെമിത്തേരിയിൽ സംസ്കാരം നടത്താനാവില്ലെന്ന നിലപാടിലാണ് പള്ളി കമ്മിറ്റി. 

Kerala Jun 10, 2020, 1:58 PM IST