Asianet News MalayalamAsianet News Malayalam
320 results for "

Champions League

"
2021 football year ender copa america argentina euro cup italy2021 football year ender copa america argentina euro cup italy

Review 2021 : കോപ്പ നിറയെ മെസിയുടെ സന്തോഷം, ഒരു ഇറ്റാലിയൻ വിജയ​ഗാഥ; 2021ൽ കണ്ടത്

അങ്ങനെ 2021 അവസാനിക്കുകയാണ്... ഒരുപാട് സ്വപ്നങ്ങൾ പൂവണിഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങൾ മൈതാനങ്ങളിൽ വീണ് വീണ്ടും കണ്ണീരിന്റെ നനവിനാൽ കുതിർന്നു. എത്രയെത്ര മനോഹര നിമിഷങ്ങളാണ് ഈ വർഷം സമ്മാനിച്ചതെന്ന് കണക്കെടുക്കാൻ പോലുമാകില്ല

Special Dec 23, 2021, 7:40 PM IST

winning the uefa Champions League is the goal for PSG says Lionel Messiwinning the uefa Champions League is the goal for PSG says Lionel Messi

Lionel Messi : പിഎസ്‌ജിക്ക് ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം, ഖത്തർ ലോകകപ്പിൽ അര്‍ജന്‍റീന തിളങ്ങും: ലിയോണൽ മെസി

കരുത്തരായ റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ

Football Dec 15, 2021, 10:49 AM IST

Champions League 2021 22 Round of 16 redraw PSG vs Real Madrid Atletico vs Man UnitedChampions League 2021 22 Round of 16 redraw PSG vs Real Madrid Atletico vs Man United

Champions League Redraw : മെസി-റൊണാള്‍ഡോ പോരില്ല, നറുക്കെടുപ്പില്‍ ട്വിസ്റ്റ്! പിഎസ്‌‌ജിക്ക് റയല്‍ എതിരാളികള്‍

മെസി-റൊണാള്‍ഡോ പോരാട്ടമായിരുന്നു അസാധുവാക്കിയ നറുക്കെടുപ്പില്‍ ഏറ്റവും ശ്രദ്ധേയം

Football Dec 14, 2021, 8:41 AM IST

Champions League Last 16 Draw: Manchester United to meet PSG in Champions League Pre quartersChampions League Last 16 Draw: Manchester United to meet PSG in Champions League Pre quarters

Champions League Last 16 Draw : ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മെസി-റൊണാള്‍ഡോ പോരാട്ടം

 ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍(Champions League Last 16 Draw) മത്സരക്രമമായി. ലിയോണല്‍ മെസിയുടെ(Lionel Messi) ടീമായ പി എസ് ജിക്ക്(PSG) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ(Cristiano Ronaldo) മാഞ്ചസ്റ്റര്‍ യുനൈറ്റഡ്(Manchester United) ആണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. അത്‌ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലാണ് പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു വമ്പന്‍ പോര്.

 

Football Dec 13, 2021, 5:24 PM IST

Champions League pre quarter draw will took place todayChampions League pre quarter draw will took place today

Champions League : എവേ ഗോള്‍ ആനൂകൂല്യമില്ല; പ്രീക്വാര്‍ട്ടര്‍ മത്സരക്രമം ഇന്നറിയാം

എട്ടില്‍ മൂന്ന് ഗ്രൂപ്പ് ചാംപ്യന്മാരും ഇംഗ്ലണ്ടില്‍ നിന്ന്. ലിയോണല്‍ മെസിയുടെ പിഎസ്ജിയും നിലവിലെ ചാംപ്യന്മാരായ ചെല്‍സിയും രണ്ടാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് കടന്നത്.

Football Dec 13, 2021, 11:12 AM IST

We start from zero says Barcelona Fc coach Xavi after UCL exitWe start from zero says Barcelona Fc coach Xavi after UCL exit

Barcelona : ശൂന്യതയില്‍ നിന്ന് തുടങ്ങുന്നു എന്ന് സാവി; ബാഴ്‌സലോണ ഇനി എങ്ങോട്ട്?

പരിശീലക കുപ്പായത്തില്‍ ഇതിഹാസ താരം സാവിക്കും ബാഴ്‌സയില്‍ അത്ഭുതങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല

Football Dec 10, 2021, 9:38 AM IST

UEFA Champions League Barcelona Crash Out after Bayern Munich defeatUEFA Champions League Barcelona Crash Out after Bayern Munich defeat

UEFA Champions League : ബയേണിനോട് തോറ്റ ബാഴ്‌സ പുറത്ത്; ഇനി അങ്കം യൂറോപ്പയില്‍

ഗ്രൂപ്പ് എച്ചില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവന്റസ് നോക്കൗട്ടിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാല്‍മോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്‍പിച്ചത്.

Football Dec 9, 2021, 10:49 AM IST

Champions League Barcelona takes Bayern Munich in do or die matchChampions League Barcelona takes Bayern Munich in do or die match

Champions League : മറ്റൊരു ദുരന്തം കൂടി താങ്ങാനാവില്ല, ബാഴ്‌സയ്ക്ക് ജീവന്മരണ പോരാട്ടം; ഇന്ന് ബയേണിനെതിരെ

പുതിയ പരിശീലകന്‍ റാല്‍ഫ് റാഗ്‌നിക്കിന് കീഴില്‍ ആദ്യ ചാംപ്യന്‍സ് ലീഗ് പോരിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്. യങ് ബോയ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം

Football Dec 8, 2021, 1:58 PM IST

UEFA Champions League 2021 22 RB Leipzig beat Manchester City 2 1UEFA Champions League 2021 22 RB Leipzig beat Manchester City 2 1

UCL : മാഞ്ചസ്റ്റർ സിറ്റിയെ വീഴ്‌ത്തി ആർബി ലൈപ്‌സിക്കിന് മടക്കം, ആറും ജയിച്ച് ലിവര്‍പൂള്‍, റയലിനും ജയം

ആദ്യ പകുതിയിൽ 24-ാം മിനുട്ടിൽ സൊബോസ്ലയി ലൈപ്സിഗിനായി ആദ്യ ഗോൾ നേടി. 71-ാം മിനിറ്റിൽ ആന്ദ്രേ സിൽവ ലൈപ്സിക്കിനായി രണ്ടാം ഗോൾ നേടി.

Football Dec 8, 2021, 9:00 AM IST

UEFA Champions League 2021 22 PSG Beat Club Brugge when Lionel Messi breaks Pele recordUEFA Champions League 2021 22 PSG Beat Club Brugge when Lionel Messi breaks Pele record

UCL : മിന്നും ജയവുമായി പിഎസ്‌ജി; പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോണല്‍ മെസി; എംബാപ്പേയ്‌ക്കും ചരിത്ര നേട്ടം

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടന്ന് ലിയണൽ മെസി

Football Dec 8, 2021, 8:28 AM IST

UEFA Champions League 2021 22 Match Day 6 Manchester City PSG Real Madrid Liverpool into fieldUEFA Champions League 2021 22 Match Day 6 Manchester City PSG Real Madrid Liverpool into field

UCL : അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് മുതല്‍; സിറ്റി, പിഎസ്‌ജി, റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകള്‍ കളത്തില്‍

 പ്രീക്വാർട്ടർ ഉറപ്പിച്ച റയൽ മാഡ്രിഡും ഇന്‍റർ മിലാനും ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനത്തിനായാണ് പൊരുതുന്നത്

Football Dec 7, 2021, 9:49 AM IST

UEFA Champions League Manchester City and PSG into the knockout roundUEFA Champions League Manchester City and PSG into the knockout round

UEFA Champions League| പിഎസ്ജിയുടെ കടം തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഇരു ടീമുകളും പ്രീക്വാര്‍ട്ടറില്‍

മറ്റൊരു മത്സരത്തില്‍ ഷെരീഫിനെതിരെ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ ജയിച്ചത്. ഡേവിഡ് അലാബ, ടോണി ക്രൂസ്, കരീം ബെന്‍സെമ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Football Nov 25, 2021, 10:56 AM IST

UEFA Champions League Manchester City takes PSG todayUEFA Champions League Manchester City takes PSG today

UEFA Champions League| മെസി- ഗാര്‍ഡിയോള വീണ്ടും മുഖാമുഖം; മാഞ്ചസ്റ്റര്‍, പിഎസ്ജിക്കെതിരെ

പെപ് ഗാര്‍ഡിയോളയും ലിയോണല്‍ മെസിയും (Lionel Messi) വീണ്ടും മുഖാമുഖം വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പാരീസില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പിഎസ്ജിക്കൊപ്പമായിരുന്നു.

Football Nov 24, 2021, 11:57 AM IST

UEFA Champions League Chelsea and Manchester United into the knockouts of champions leagueUEFA Champions League Chelsea and Manchester United into the knockouts of champions league

UEFA Champions League| മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും പ്രീക്വാര്‍ട്ടറില്‍; ബാഴ്‌സലോണയുടെ ഭാവി തുലാസില്‍

ബെന്‍ഫിക്കയ്ക്ക് എതിരെ ഗോളില്ലാ സമനില വഴങ്ങിയതോടെ, ബാഴ്‌സലോണയുടെ നില പരുങ്ങലിലായി. ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്റുമായി രണ്ടാമതാണ് നിലവില്‍ സാവിയുടെ ബാഴ്‌സ. അടുത്ത മത്സരത്തില്‍ നേരിടാനുള്ള കരുത്തരായ ബയേണിനെ.

Football Nov 24, 2021, 10:50 AM IST

UEFA Champions League 2021 22 Group stage Matchday 5 PreviewUEFA Champions League 2021 22 Group stage Matchday 5 Preview

UCL | ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സ, ചെൽസി, യുണൈറ്റ‍ഡ്, ബയേണ്‍ ടീമുകള്‍ കളത്തില്‍

സോൾഷയറിന്‍റെ പടിയിറക്കത്തിന് ശേഷം യുണൈറ്റ‍ഡ് ആദ്യമായി കളത്തിലേക്ക്. ബാഴ്‌സയ്‌ക്കും ഇന്ന് നിര്‍ണായകം. 

Football Nov 23, 2021, 9:31 AM IST