Asianet News MalayalamAsianet News Malayalam
15 results for "

Champions League Final

"
UCL 2020 21 Manchester City vs Chelsea Final PreviewUCL 2020 21 Manchester City vs Chelsea Final Preview

സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം

യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രാജാക്കന്‍മാരെ കാത്ത് ഫുട്ബോള്‍ പ്രേമികള്‍. സിറ്റി-ചെല്‍സി കലാശപ്പോര് രാത്രി പന്ത്രണ്ടരയ്‌ക്ക്. 

Football May 29, 2021, 8:31 AM IST

COVID 19 Champions League final moved from Istanbul to PortoCOVID 19 Champions League final moved from Istanbul to Porto

കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി

ഈ മാസം 29ന് തുർക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്‍റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോ ആണ് പുതിയ വേദിയായി പ്രഖ്യാപിച്ചത്. തുര്‍ക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക.

Football May 13, 2021, 7:01 PM IST

UEFA Champions League Final moved to PortoUEFA Champions League Final moved to Porto

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോര്‍ട്ടോയില്‍; കാണികളെ പ്രവേശിപ്പിക്കും

അടുത്ത ശനിയാഴ്ച എഫ്എ കപ്പ് ഫൈനല്‍ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ച് 20,000 കാണികളെ പങ്കെടുപ്പിച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ അതേ സ്‌റ്റേഡിയത്തില്‍ തന്നെ വേണ്ടെന്ന അഭിപ്രായം വന്നത്.

Football May 13, 2021, 5:47 PM IST

Champions League final could be shifted to Wembley or LisbonChampions League final could be shifted to Wembley or Lisbon

കൊവിഡ്: ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന് വേദിയാവാൻ വെംബ്ലിയും ലിസ്ബണും

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലോ പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണിലോ നടത്താൻ ആലോചന. യുവേഫ അധികൃതരും ബ്രിട്ടീഷ് സർകാർ പ്രതിനിധികളും മൽസരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചർച്ച നടത്തി.

 

Football May 11, 2021, 10:14 AM IST

Champions League 2020 21 final may moved from IstanbulChampions League 2020 21 final may moved from Istanbul

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്‌താംബൂളില്‍ നിന്ന് മാറ്റിയേക്കും; 'ഇംഗ്ലീഷ് ഫൈനല്‍' ഇംഗ്ലണ്ടില്‍?

ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 

Football May 8, 2021, 11:32 AM IST

PSG lose in Champions League final Riots in ParisPSG lose in Champions League final Riots in Paris

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിക്ക് തോല്‍വി; പാരീസില്‍ കലാപം

നാടാടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുകയായിരുന്നു പാരീസ് സെന്‍റ് ജെർമെയ്ൻ എന്ന പി‌എസ്‌ജി. അതുകൊണ്ട് തന്നെ ആരാധകര്‍, തങ്ങളുടെ താരങ്ങള്‍ കപ്പുയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലുമായിരുന്നു. പാരീസ് സെന്‍റ് ജെർമെയ്നും ബയേൺ മ്യൂണിക്കും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ലിസ്ബൺ നടന്നത്. എന്നാല്‍, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പിഎസ്ജി 1-0 ന് പുറകില്‍. ഫുഡ്ബോള്‍ ഇടനെഞ്ചില്‍ കൊണ്ടുനടന്ന ആരാധകരുടെ നെഞ്ച് പിളര്‍ന്നതായിരുന്നു ബയണിന്‍റെ കിംഗ്സലി കോമാന്‍ അടിച്ച ആ ഒരു ഗോള്‍. ഇതേതുടര്‍ന്ന് കപ്പുയര്‍ത്തി ആഹ്ളാദം പങ്കിടാനെത്തിയവര്‍ നഗരത്തില്‍ കലാപം ഉയര്‍ത്തി. 

Football Aug 24, 2020, 4:19 PM IST

bayern beat psg in champions league 2020 finalbayern beat psg in champions league 2020 final

കരഞ്ഞ് തളര്‍ന്ന് നെയ്മറും സംഘവും; യൂറോപ്പില്‍ 'ആറാം തമ്പുരാനാ'യി ബയേണ്‍

ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനിറങ്ങിയ പിഎസ്ജിയുടെ പോരാട്ടത്തെ ഒരു ഗോളിന്‍റെ പിന്‍ബലത്തിലാണ് ബയേണ്‍ മ്യൂണിക്ക് മറികടന്നത്. ബയേണായി കിംഗ്സലി കോമാന്‍ പൊന്നും വിലയുള്ള ഏക ഗോള്‍ നേടി.

Football Aug 24, 2020, 5:53 AM IST

psg takes bayern munich in champions league finalpsg takes bayern munich in champions league final

യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍ പിഎസ്ജിയോ ബയേണോ..? വൈകാതെ അറിയാം

പ്രവചനങ്ങള്‍ ബയേണിന് അനുകൂലമാണ്. എന്നാല്‍ അതിനപ്പുറത്തൊരു മറിമായം സംഭവിക്കുമെന്നാണ് പിഎസ്ജി ആരാധകര്‍ കരുതുന്നത്.

Football Aug 23, 2020, 1:47 PM IST

bayern munich will face psg in champions league finalbayern munich will face psg in champions league final

ലിയോണിനും കിട്ടി മൂന്നെണ്ണം; ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍- പിഎസ്ജി ഫൈനല്‍

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്.

Football Aug 20, 2020, 3:14 AM IST

UEFA champions league Final on June 27UEFA champions league Final on June 27

ആരാധകർക്ക് ആശ്വാസം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തിയതി കുറിച്ച് യുവേഫ

ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകള്‍ എപ്പോള്‍. ആരാധകർ കാത്തിരുന്ന ഉത്തരമിതാ.

Football Mar 18, 2020, 9:03 AM IST

Champions League final hosts 2021 2022 and 2023 AnnouncedChampions League final hosts 2021 2022 and 2023 Announced

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

സ്ലൊവേനിയയില്‍ നടന്ന യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് 2021, 2022, 2023 വേദികളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. 

FOOTBALL Sep 25, 2019, 11:17 AM IST

Champions League final pitch invader Why scantily clad Russian model interrupted Tottenham vs Liverpool clashChampions League final pitch invader Why scantily clad Russian model interrupted Tottenham vs Liverpool clash

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളം കീഴടക്കിയ സുന്ദരിയുടെ രഹസ്യം

യുവേഫ ചാന്പ്യൻസ് ലീഗിൽ ലിവർപൂള്‍ കിരീടം നേടിയെങ്കിലും ഇപ്പോള്‍ ലോകം അന്വേഷിക്കുന്നത് ഒരു സ്ത്രീയെ ആണ്.  അര്‍ദ്ധനഗ്നയായി ഒരു സ്വിമിംഗ് സ്യൂട്ട് ധരിച്ച് കളി നടക്കുന്ന ഗ്രൗണ്ടിലിറങ്ങി കളി അല്‍പ്പസമയം തടസപ്പെടുത്തിയ യുവതി. ആരാണ് ഇവര്‍ എന്നല്ലെ.

FOOTBALL Jun 2, 2019, 8:49 AM IST

Marcelo says he already knew about Ronaldo's Real Madrid exit planMarcelo says he already knew about Ronaldo's Real Madrid exit plan

ക്രിസ്റ്റ്യാനോയുടെ ആ തുറന്ന് പറച്ചില്‍ ഏറെ വിഷമിപ്പിച്ചു; മാഴ്സലോ

കഴിഞ്ഞ സീസണ്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ നേരിടുന്നതിന് മുമ്പ് പരിശീലനത്തിനിടെയാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം സംസാരിച്ചത്. ആ തുറന്ന് പറച്ചില്‍ എന്നെ ഏറെ വിഷമിപ്പിച്ചു.

FOOTBALL Feb 12, 2019, 12:02 AM IST