Asianet News MalayalamAsianet News Malayalam
13 results for "

Champions League Result

"
UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior doubleUCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടര്‍: ലിവർപൂളിനെ തരിപ്പണമാക്കി റയല്‍, സിറ്റിക്കും ജയം

റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടി. 27, 65 മിനുറ്റുകളിലാണ് വിനീഷ്യസ് വല ചലിപ്പിച്ചത്. 

Football Apr 7, 2021, 7:50 AM IST

UEFA Champions League Barcelona Juventus and Chelsea into round of 16UEFA Champions League Barcelona Juventus and Chelsea into round of 16

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ

ഇഞ്ചുറി ടൈമിൽ അന്റോയ്ൻ ഗ്രീസമാൻ ഗോൾപട്ടിക തികച്ചു. വിശ്രമം നൽകിയതിനാൽ ലിയോണല്‍ മെസിയും ഡി ജോംഗും കളിച്ചിരുന്നില്ല.
 

Football Nov 25, 2020, 8:29 AM IST

Champions League 2020 21 Real Madrid beat Inter Milan by 3 2Champions League 2020 21 Real Madrid beat Inter Milan by 3 2

ചാമ്പ്യന്‍സ് ലീഗ്: റയല്‍ വിജയവഴിയില്‍, വമ്പന്‍ ജയവുമായി ലിവറും സിറ്റിയും ബയേണും

റയല്‍ കുപ്പായത്തില്‍ റാമോസിന്‍റെ 100-ാം ഗോളാണ് പിറന്നത് എന്നതും സവിശേഷതയാണ്.

Football Nov 4, 2020, 8:13 AM IST

bayern beat psg in champions league 2020 finalbayern beat psg in champions league 2020 final

കരഞ്ഞ് തളര്‍ന്ന് നെയ്മറും സംഘവും; യൂറോപ്പില്‍ 'ആറാം തമ്പുരാനാ'യി ബയേണ്‍

ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനിറങ്ങിയ പിഎസ്ജിയുടെ പോരാട്ടത്തെ ഒരു ഗോളിന്‍റെ പിന്‍ബലത്തിലാണ് ബയേണ്‍ മ്യൂണിക്ക് മറികടന്നത്. ബയേണായി കിംഗ്സലി കോമാന്‍ പൊന്നും വിലയുള്ള ഏക ഗോള്‍ നേടി.

Football Aug 24, 2020, 5:53 AM IST

Uefa Champions League 2019 20 Manchester City win on Jesus Hat trickUefa Champions League 2019 20 Manchester City win on Jesus Hat trick

ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ക്ക് ജയം; ഇനി പ്രീ ക്വാര്‍ട്ടര്‍

ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി വമ്പൻമാർ. സിറ്റിക്കും റയലിനും ബയേണിനും പിഎസ്ജിക്കും ജയം.

Football Dec 12, 2019, 8:43 AM IST

Champions league 2019 20 Barcelona win vs Inter MilanChampions league 2019 20 Barcelona win vs Inter Milan

സുവാരസിന്‍റെ ഡബിളില്‍ ബാഴ്‌സ; റെഡ്‌ബുളിനോട് വിറച്ച് ജയിച്ച് ലിവര്‍പൂള്‍

രണ്ട് ഗോളുകൾ നേടിയ സുവരാസാണ് ബാഴ്‌സയുടെ വിജയ ശിൽപ്പി. 69-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലൂടെയാണ് ലിവർപൂൾ ജയം ഉറപ്പിച്ചത്.

FOOTBALL Oct 3, 2019, 8:26 AM IST

champions league resultschampions league results

പിഎസ്ജിക്ക് നെയ്മര്‍, ബാഴ്സയ്ക്ക് മെസി; യൂറോപ്യന്‍ പോരില്‍ വമ്പന്മാര്‍ മുന്നോട്ട്

പിഎസ്‍വി ഐന്തോവനെ പിന്നിലാക്കി ഗ്രൂപ്പ് ഘട്ടം ബാഴ്സ താണ്ടിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെ ഫ്രഞ്ച് കരുത്തരായ പിഎസ്ജി മറികടന്നു

FOOTBALL Nov 29, 2018, 8:44 AM IST

Champions league resultsChampions league results

ചാമ്പ്യന്‍സ് ലീഗ്: വെന്നിക്കൊടി നാട്ടി റയലും യുവന്‍റസും; രക്ഷപ്പെട്ട് യുണെെറ്റഡ്

 ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. ആര്യന്‍ റോബന്‍ (13,30), റോബര്‍ട്ട് ലെവന്‍ഡോവസ്കി (36,51) ഫ്രാങ്ക് റിബറി (76) എന്നിവരാണ് ഗോളുകള്‍ നേടിയത്

FOOTBALL Nov 28, 2018, 9:03 AM IST

champions league real madrid vs plzen match reportchampions league real madrid vs plzen match report

ബെന്‍സീമയ്ക്ക് ചരിത്ര നേട്ടം‍; ഗോള്‍മഴയില്‍ റയലിനും ജയം

റയല്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ചെക് ടീമായ വിക്ടോറിയ പ്ലിസനെ പരാജയപ്പെടുത്തി. റയലില്‍ 200 ഗോളുകള്‍ തികച്ച് കരിം ബെന്‍സിമ...

FOOTBALL Nov 8, 2018, 5:32 AM IST

champions league man city beats shakhtar by 6-0champions league man city beats shakhtar by 6-0

ജീസസിന് ഹാട്രിക്; ഷാക്തറിനെ ഗോള്‍മഴയില്‍ മുക്കി സിറ്റി

ഗോള്‍ വര്‍ഷത്തില്‍ ഷാക്തറിനെ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജീസസ് ഹാട്രിക്ക് നേടിയപ്പോള്‍ ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിംഗ്, റിയാദ് മഹ്‌രെസ് എന്നിവരും വലകുലുക്കി. സിറ്റിയുടെ ജയം ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക്... 

FOOTBALL Nov 8, 2018, 4:42 AM IST

champions league results of liverpool, barca and psgchampions league results of liverpool, barca and psg

ചാമ്പ്യന്‍സ് ലീഗ്: ചെമ്പടയെ മുക്കി റെഡ്സ്റ്റാര്‍; ബാഴ്സയ്ക്കും പിഎസ്ജിക്കും സമനിലപ്പൂട്ട്

കളിയില്‍ 72 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ലിവർപൂളിന് ഗോൾ മടക്കാനായില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരോട് തോറ്റ ലിവർപൂൾ ആറ് പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി

FOOTBALL Nov 7, 2018, 9:27 AM IST

Manchester city lose against lyon in champions leagueManchester city lose against lyon in champions league

യൂറോപ്പിലെ 'ഇംഗ്ലീഷ്' ശാപം തുടരുന്നു; സിറ്റിക്ക് കാലിടറി

2012ലാണ് അവസാനമായി ഒരു ഇംഗ്ലീഷ് ടീം യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനം പിടിച്ചടക്കിയത്. ഇത്തവണയെങ്കിലും അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍

FOOTBALL Sep 20, 2018, 9:59 AM IST

champions league first round resultschampions league first round results

റോണോ ഇല്ലാതെയും 'റോയല്‍' ആയി റയല്‍; യൂറോപ്പില്‍ പ്രയാണം തുടങ്ങി

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ അതിന്‍റെ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഇറ്റാലിയന്‍ വമ്പന്മാരായ എസി റോമയെയാണ് സ്പാനിഷ് പട കീഴടക്കിയത്

FOOTBALL Sep 20, 2018, 8:56 AM IST