Chandrabose
(Search results - 12)KeralaSep 11, 2020, 11:39 PM IST
ചന്ദ്രബോസ് വധക്കേസ്: നിഷാമിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് റിഷിരാജ് സിംഗ്, സർക്കാരിന് റിപ്പോർട്ട് നൽകി
കഴിഞ്ഞ മാസം 13-നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
IndiaJan 24, 2020, 10:57 AM IST
മതേതരത്വം നഷ്ടമാകുന്നു, ബിജെപിയില്‍ തുടരണമോ എന്ന് ആലോചിക്കുമെന്ന് ചന്ദ്രബോസ്
പാര്‍ട്ടിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങിയെന്ന ആകുലതയാണ് തന്നെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
KeralaSep 4, 2019, 3:50 PM IST
ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം
നിഷാമിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹൈക്കോടതിയിൽ ഹാജരായി.
TrailerAug 15, 2019, 3:17 PM IST
നേതാജി മരിച്ചതെങ്ങനെ? 'ഗുമ്നാമി' ടീസര്‍ പുറത്തുവിട്ടു
സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതം പ്രമേയമായി ഒരുക്കുന്ന സിനിമയാണ് ഗുമ്നാമി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
IndiaJan 26, 2019, 7:47 AM IST
നേതാജിയ്ക്ക് ആദരമായി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം; ചരിത്രക്കാഴ്ച്ചകളുമായി ചെങ്കോട്ട
ചെങ്കോട്ടയിലെ ദില്ലി ഗേറ്റ് കടന്നെത്തുന്നത് ബ്രിട്ടീഷ് ശൈലിയിൽ പണിത ഈ കെട്ടിടങ്ങൾക്ക് മുമ്പിലേക്കാണ്. ബ്രിട്ടിഷ് അധിനിവേശത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്ത സുഭാഷ് ചന്ദ്ര ബോസിന് സ്മരാണഞ്ജലിയാണ് ഈ മ്യൂസിയം
KeralaJan 21, 2019, 9:20 AM IST
അമ്മയെ കാണാന്‍ അനുമതി; ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ കൊച്ചിയിലെത്തിച്ചു
രാവിലെ കലൂരിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടു പോയി. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ നിഷാമിന് അമ്മയ്ക്കൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.
KERALAJan 15, 2019, 7:30 PM IST
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് മാതാവിനെ കാണാന്‍ അനുമതി
ഈ മാസം 21,22,23 തിയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ മുഹമ്മദ് നിഷാമിന് മാതാവിനൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം.അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.
Jun 5, 2017, 10:46 AM IST
Mar 23, 2017, 6:22 AM IST
ശിക്ഷ ഇളവ് ചെയ്യാനുള്ള പട്ടികയില്‍ ടി.പി കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമും
തിരുവനന്തപുരം: ശിക്ഷാ ഇളവ് നല്‍കാനായി സംസ്ഥാന ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ കൊടി സുനിയും കിര്‍മ്മാണി മനോജും കുഞ്ഞനന്തനും അടക്കമുള്ള ടി.പി കേസിലെ പതിനൊന്ന് പ്രതികളും ഉള്‍പ്പെടുന്നു. ജയില്‍ വകുപ്പ് തയ്യാറാക്കി സര്‍ക്കാറിന് നല്കിയ പട്ടിക ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പട്ടികയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി നിസ്സാമുമുണ്ട്. പട്ടികക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി
Oct 26, 2016, 6:56 AM IST
നിസാമിന്റെ ജയിലിലെ ആനുകൂല്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചായായി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വിഷയം സബ്മിഷനായി നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്Oct 24, 2016, 10:54 AM IST
നിസ്സാമിനെതിരായ പരാതി പിന്‍വലിക്കുന്നെന്ന് സഹോദരങ്ങള്‍
ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസ്സാം തടവിലിരിക്കേ ഫോണില്‍ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അന്തിക്കാട് എസ്.ഐയ്ക്കാണ് അന്വേഷണ ചുമതല. ഇതിനിടെ പരാതിക്കാരായ നിസ്സാമിന്റെ സഹോദരങ്ങള്‍ പരാതി പിന്‍വലിക്കുന്നെന്ന് കാണിച്ച് തൃശൂര്‍ റൂറല്‍ എസ്.പിയ്ക്ക് കത്ത് നല്കി. എന്നാല്‍ വിശദാന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടു
Oct 22, 2016, 4:59 AM IST
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലിൽ ഫോണുപയോഗിക്കുന്നു
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലിൽ ഫോണുപയോഗിക്കുന്നു എന്ന് വ്യക്തമായി. ഫോണ്‍ ഉപയോഗിക്കാൻ സഹായിക്കുന്നത് ജയിലുദ്യോഗസ്ഥരാണെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.