Chandrashekhar Azad Bail
(Search results - 3)IndiaJan 21, 2020, 6:09 PM IST
ഭരണഘടന കയ്യിലേന്തി 'രാവണ്‍' ദില്ലിയില്‍ എത്തുമോ? ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്
ആസാദിന് ദില്ലിയില്‍ താമസിക്കാമെന്ന് കോടതി പറഞ്ഞു. ദില്ലിയില്‍ വരുന്നതിന് മുമ്പ് പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ വിലാസത്തിൽ മാത്രമേ താമസിക്കാവൂ എന്നാണ് നിബന്ധനയുള്ളത്
Web SpecialsJan 16, 2020, 3:24 PM IST
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചപ്പോൾ ജസ്റ്റിസ് കാമിനി ലോ ചൊല്ലിയ ടാഗോർ കവിത ഇതാണ്
" ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റിയപ്പോൾ, ടാഗോർ എഴുതിയതാണ് ഈ കവിത. അന്ന് ടാഗോർ സ്വപ്നം കണ്ടത്, അധിവസിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഭയലേശമില്ലാത്ത ഒരു രാജ്യത്തെയാണ്. " ജസ്റ്റിസ് കാമിനി ലോ പറഞ്ഞു.
IndiaJan 15, 2020, 7:34 PM IST
ആസാദിന് ഉപാധികളോടെ ജാമ്യം: ഒരുമാസത്തേക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുത്
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം. അടുത്ത നാലാഴ്ചത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുത്, ചികിത്സയ്ക്കായി ദില്ലിയിലെത്തണമെങ്കില് പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം തുടങ്ങിയവയാണ് ഉപാധികള്‍.