Asianet News MalayalamAsianet News Malayalam
121 results for "

Chandrayaan 2

"
Chandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbitChandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbit

ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി

ഭ്രമണപഥം അത് പോലെ തന്നെ പിന്തുട‌ർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റ‌ർ വരെ അടുത്ത വന്നേനെ.

Science Nov 16, 2021, 9:49 PM IST

Chandrayaan-2 finds water-ice on the dark side of Moon that has not seen sunlight in two billion yearsChandrayaan-2 finds water-ice on the dark side of Moon that has not seen sunlight in two billion years

ചന്ദ്രനിലെ ഇരുണ്ട പ്രദേശത്ത് നിര്‍ണ്ണയകമായ കണ്ടെത്തല്‍; അഭിമാനമായി ചന്ദ്രയാന്‍ 2

ചാന്ദ്ര ധ്രുവങ്ങളിലെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങളില്‍ (പിഎസ്ആര്‍) വിവിധ സാന്ദ്രതകളുള്ള ജലഐസ് അടങ്ങിയിരിക്കുന്നുവെന്ന് ഇസ്രോ പറഞ്ഞു. ഇതിന്റെ സാന്നിധ്യത്തിനായി ചന്ദ്ര ധ്രുവ പ്രദേശത്തെ നേരത്തെയുള്ള റഡാര്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് കണ്ടെത്താനായത്.

Science Sep 11, 2021, 8:03 AM IST

Chandrayaan-3 is official now ISRO demands Rs 75 Crores for itChandrayaan-3 is official now ISRO demands Rs 75 Crores for it

ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടി 75 കോടി കൂടുതല്‍ ആവശ്യപ്പെട്ട് ഇസ്രോ

ചന്ദ്രയാന്‍ 2ന് ശേഷം ചന്ദ്രയാന്‍ 3 ദൗത്യത്തിലേക്ക് നീങ്ങുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇസ്രോ. നവംബര്‍ 2020ലാണ് ഈ പദ്ധതി ഇസ്രോ നടപ്പിലാക്കുവാന്‍ ഉദ്ദശിക്കുന്നത്.

Science Dec 9, 2019, 2:52 PM IST

chandrayaan 2 orbiter located vikram lander first says isro chief sivanchandrayaan 2 orbiter located vikram lander first says isro chief sivan
Video Icon

'ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്റര്‍ തന്നെ വിക്രം ലാന്‍ഡറിനെ കണ്ടെത്തിയിരുന്നു'; പ്രതികരണവുമായി ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ എവിടെയെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. 
ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്റര്‍ തന്നെയാണ് ഇത് കണ്ടെത്തിയത്.സെപ്റ്റംബര്‍ 10ന് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തതാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

India Dec 4, 2019, 10:36 AM IST

NASA says Chandrayaan-2 lander Vikrams debris is foundNASA says Chandrayaan-2 lander Vikrams debris is found

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനിയീർ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിൽ. പ്രദേശത്തിന്‍റെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്....

Science Dec 3, 2019, 7:04 AM IST

Chandrayaan 2 Vikram hard-landed  says Jitendra Singh, the minister of state in the Prime Minister's OfficeChandrayaan 2 Vikram hard-landed  says Jitendra Singh, the minister of state in the Prime Minister's Office

ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി, അടുത്ത ദൗത്യം ചെലവ് കുറച്ചെന്ന് കേന്ദ്രമന്ത്രി

താൽക്കാലികമായ തിരിച്ചടി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്താനുള്ള ഇന്ത്യയുടെ ആ​ഗ്ര​ഹത്തെ ബലപ്പെടുത്തിയെന്നും അടുത്ത ദൗത്യത്തിൽ ലാൻഡ‌ർ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ജിതേന്ദ്ര സിം​ഗ് അറിയിച്ചു.

Science Nov 21, 2019, 4:56 PM IST

NASA says they will continue efforts to locate Indias Vikram LanderNASA says they will continue efforts to locate Indias Vikram Lander

ഇന്ത്യയുടെ വിക്രം ലാൻഡര്‍ കണ്ടെത്താൻ ശ്രമം തുടരുമെന്ന് നാസ 'സ്പേസ് സല്യൂട്ട്' സംഘത്തോട്

ഇന്ത്യയുടെ വിക്രം ലാൻഡറിനെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിൽ നവംബർ പത്തിന് വീണ്ടും തിരച്ചിൽ നടത്താനാണ് നാസയുടെ നീക്കം.

Science Oct 27, 2019, 6:57 AM IST

NASA Moon orbiter couldn't finds Chandrayaan 2 Vikram landerNASA Moon orbiter couldn't finds Chandrayaan 2 Vikram lander

വിക്രം ലാന്‍ഡര്‍ ഇപ്പോഴും കാണാമറയത്ത്; നാസയുടെ ഉപഗ്രഹത്തിനും കണ്ടെത്താനായില്ല

വിക്രം ലാന്‍ഡര്‍ പതിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ചിത്രം നാസയുടെ ഉപഗ്രഹം ഒക്ടോബര്‍ 14ന് എടുത്തെന്നും എന്നാല്‍, വിക്രം ലാന്‍ഡര്‍ സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നും നാസ അറിയിച്ചു. 

Technology Oct 23, 2019, 6:19 PM IST

Chandrayaan 2 missions not achieved 98.5% success Nambi NarayananChandrayaan 2 missions not achieved 98.5% success Nambi Narayanan

ചന്ദ്രയാൻ രണ്ട് ദൗത്യം 98.5 ശതമാനം വിജയം നേടി എന്ന് പറയാനാവില്ല; നമ്പി നാരായണൻ

സെപ്റ്റംബർ ഏഴിന് പുലർച്ചെയായിരുന്നു വിക്രം ലാൻഡർ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാൽ, ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വരെ മുൻനിശ്ചയിച്ച പദ്ധതി പ്രകാരം സഞ്ചരിച്ച ലാൻഡറുമായി പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു. 

Science Oct 18, 2019, 11:24 PM IST

chandrayan 2 couldnt land  but this sun will become cm said shiv sena leaderchandrayan 2 couldnt land  but this sun will become cm said shiv sena leader

'ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തിയില്ല, പക്ഷേ ഈ 'സൂര്യന്‍' മുഖ്യമന്ത്രിയാകും': ശിവസേനാ എംപി

ആദിത്യ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നത് ഉറപ്പാണെന്ന് ശിവസേനാ നേതാവ് സ‍ഞ്ജയ് റൗട്ട്.

India Sep 30, 2019, 7:57 PM IST

NASA release Chandrayaan-2 landing siteNASA release Chandrayaan-2 landing site

വിക്രം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് നാസ, ലാൻഡിംഗ് പ്രദേശത്തിന്‍റെ ചിത്രം പുറത്ത്

വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു ചന്ദ്രപ്പകൽ സമയം, അതായത് 14 ദിവസം, കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. നാസ എടുത്ത ചിത്രങ്ങൾ കാണാം.

Technology Sep 27, 2019, 8:17 AM IST

expiry date of vikram lander is  finishedexpiry date of vikram lander is  finished
Video Icon

കാത്തിരിപ്പുകൾക്ക് വിരാമം; ചന്ദ്രയാൻ 2 വിക്രം ലാന്ററിന്റെ പ്രവർത്തന കാലാവധി അവസാനിച്ചു

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും നീണ്ട രാത്രിക്ക് വഴി മാറിയതോടെ വിക്രം ലാന്ററുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന സാധ്യതയും മങ്ങിയതായി ഇസ്രൊ. ലാന്ററിന് എന്താണ് സംഭവിച്ചത് എന്നറിയാൻ വിദഗ്ധ സമിതി അന്വേഷണം നടത്തുകയാണ്.  
 

India Sep 21, 2019, 9:43 PM IST

chandrayaan 2 s vikram lander final hopechandrayaan 2 s vikram lander final hope

അവസാന സാധ്യതയും മങ്ങി; ചന്ദ്രയാൻ 2 വിക്രം ലാന്‍ററിന്‍റെ പ്രവർത്തനകാലാവധി അവസാനിച്ചു

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. 

Science Sep 21, 2019, 6:45 AM IST

Final hope for Chandrayaan 2 s vikram landerFinal hope for Chandrayaan 2 s vikram lander

വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം

14 ദിവസത്തെ ചാന്ദ്ര പകൽ അവസാനിക്കുകയാണ് ഒപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും.

Science Sep 20, 2019, 6:24 AM IST

isro officials on vikram lander chandrayaan 2isro officials on vikram lander chandrayaan 2

വിക്രം ലാന്‍ഡറിന് എന്തുപറ്റി; വിദഗ്ധരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നുണ്ടെന്ന് ഇസ്രോ

ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന്‍റെ എല്ലാ പേ ലോഡുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന്‍റെ പ്രവർത്തനം മുൻ നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി

Science Sep 19, 2019, 8:11 PM IST