Asianet News MalayalamAsianet News Malayalam
8 results for "

Chandrika Daily

"
Chandrika Daily money laundering case  enforcement directorate questioned m k muneerChandrika Daily money laundering case  enforcement directorate questioned m k muneer

ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.

Kerala Oct 13, 2021, 5:54 PM IST

Mueen Ali shihab thangal would give statement to Enforcement on Chandrika Daily money laundering caseMueen Ali shihab thangal would give statement to Enforcement on Chandrika Daily money laundering case

ചന്ദ്രിക കള്ളപ്പണ കേസ്: മുഈൻ അലി മനസ് തുറക്കുമോ? പാണക്കാട് കുടുംബാംഗം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം

Kerala Sep 17, 2021, 6:36 AM IST

Muslim league says all the allegations raised by mueen ali thangal will be discussedMuslim league says all the allegations raised by mueen ali thangal will be discussed

'ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല, സാമ്പത്തിക പ്രതിസന്ധി';മുഈന്‍ അലി ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന് ലീഗ്

ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

Kerala Aug 9, 2021, 1:10 PM IST

mueen ali thangal have connection with Chandrika Dailymueen ali thangal have connection with Chandrika Daily

ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്; പ്രശ്‍ന പരിഹാര ചുമതല ഉണ്ടായിരുന്നത് മുഈന്‍ അലിക്ക്, കത്ത് പുറത്ത്

മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. മുഈനലി ഇന്നലെ ലീഗ് ഹൗസില്‍ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തൽ. 

Kerala Aug 6, 2021, 5:15 PM IST

kunhalikkutty left to malappuramkunhalikkutty left to malappuram

ചേരിപ്പോരിൽ കുടുങ്ങി മുസ്ലീംലീഗ്: വിവാദങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു

പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുയിന്‍ അലി തങ്ങള്‍ ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ടത്. 

Kerala Aug 5, 2021, 9:43 PM IST

vigilance demand enquiry about chandrika daily bank accountvigilance demand enquiry about chandrika daily bank account

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത പണം; അന്വേഷണം വേണമെന്ന് വിജിലൻസ്

പത്രത്തിന്‍റെ അക്കൗണ്ടിൽ കണക്കിൽ പെടാതെ വന്ന ഈ പണം പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലൻസിന്റെ വാദം.
 

Kerala Nov 25, 2020, 1:21 PM IST

Chandrika employees strikes in Kozhikode demanding monthly wageChandrika employees strikes in Kozhikode demanding monthly wage
Video Icon

മൂന്നുമാസമായി ശമ്പളമില്ല, പിരിച്ച കോടികളെവിടെയെന്ന് 'ചന്ദ്രിക'യിലെ ജീവനക്കാര്‍

മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രതിസന്ധി രൂക്ഷം. മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ കോഴിക്കോട്ടെ ഹെഡ് ഓഫീസിന് മുന്നില്‍ ഉപവാസ സമരം തുടങ്ങി. ചന്ദ്രികയുടെ പേരില്‍ മുസ്ലീംലീഗ് നേതാക്കള്‍ പിരിച്ച കോടികള്‍ എവിടെപ്പോയെന്നാണ് ജീവനക്കാരുടെ ചോദ്യം.
 

Kerala Jul 14, 2020, 11:49 AM IST

Vigilance raid in Chandirka daily office regards palarivattam scamVigilance raid in Chandirka daily office regards palarivattam scam

ചന്ദ്രികയുടെ ഓഫീസില്‍ റെയ്ഡ്, ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുക്കും

ചന്ദ്രിക ദിനപത്രത്തിന്‍റെ കോഴിക്കോട്ടെ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചു. കമ്പനിയുടെ ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്നും വിജിലന്‍സ് ചോദ്യം ചെയ്യുന്നതായാണ് വിവരം

Kerala Mar 10, 2020, 11:43 AM IST