Asianet News MalayalamAsianet News Malayalam
1 results for "

Changanassery Archbishop

"
Malankara Church speak against Changanassery Archbishop Joseph PerumthottamMalankara Church speak against Changanassery Archbishop Joseph Perumthottam

യോഗത്തില്‍ വരുമെന്ന് വാര്‍ത്ത വരുത്തി മിടുക്കനായി, ആരുടെ ബുദ്ധി? ജോസഫ് പെരുംതോട്ടത്തിനെ പരിഹസിച്ച് മലങ്കര സഭ

'ചങ്ങനാശേരി ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് തിരുവനന്തപുരം വരെ വന്നു. സമ്മേളനത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാം എന്ന് സമ്മതിച്ചു വാർത്ത വരുത്തി, പങ്കെടുക്കാതെ വാർത്തയിൽ നിറഞ്ഞു മിടുക്കനായി. വല്ലാത്ത ബുദ്ധി... ആരുടെയാണോ ആവോ? '

Kerala Sep 22, 2021, 10:04 PM IST