Asianet News MalayalamAsianet News Malayalam
39 results for "

Chapter

"
Prashanth Neel Confirms KGF Chapter 2 Release April 14Prashanth Neel Confirms KGF Chapter 2 Release April 14

KGF 2 Poster : 'റോക്കി ഭായ്'ക്ക് പിറന്നാൾ സമ്മാനം, മാസ് ലുക്കില്‍ യാഷ്; 'കെജിഎഫ് 2' ഏപ്രിലിൽ എത്തും

ന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം(KGF 2) ഭാ​ഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രം ഈ വർഷം ഏപ്രിൽ തിയറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ യാഷിന്റെ(Yash) പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 8, 2022, 12:26 PM IST

sanjay dutt completes kgf chapter 2 dubbing adheera prashanth neelsanjay dutt completes kgf chapter 2 dubbing adheera prashanth neel

KGF Chapter 2: 'അധീര' ഇനി സ്ക്രീനില്‍; കെജിഎഫ് 2 ഡബ്ബിംഗ് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്

പ്രതിനായകനെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്

Movie News Dec 8, 2021, 12:13 AM IST

kgf chapter 2 and laal singh chaddha to clash at box office same release date april 14kgf chapter 2 and laal singh chaddha to clash at box office same release date april 14

Release Date | ബോക്സ് ഓഫീസില്‍ വന്‍ മത്സരം വരുന്നു; 'കെജിഎഫ് 2'ന്‍റെ അതേദിവസം ആമിറിന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'

പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളാണ് രണ്ടും

Movie News Nov 20, 2021, 2:36 PM IST

indian farmers have scripted one of the biggest chapters in the history of class struggles says pinarayi vijayanindian farmers have scripted one of the biggest chapters in the history of class struggles says pinarayi vijayan

Farm Law|കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ;വർഗസമര ചരിത്രത്തിലെ സുപ്രധാന ഏട്

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

India Nov 19, 2021, 12:47 PM IST

BDK Bahrain chapter elects office bearers for the year 2021 22BDK Bahrain chapter elects office bearers for the year 2021 22

ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ 2021 -22 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ബ്ലഡ് ഡോണേഴ്‍സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ വാർഷിക യോഗം ചേർന്ന് 48 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചതിന്റെയും, വിപുലമായ സ്നേഹസംഗമം, ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തിയ പൊതിച്ചോർ - ബ്ലാങ്കെറ്റ് - വസ്ത്ര  വിതരണങ്ങൾ, മറ്റ് സഹായ പ്രവർത്തനങ്ങൾ  എന്നിവ നടത്തിയതടക്കമുള്ള പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്തു.  2021  ഡിസംബറിനകം 50 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ പൂർത്തിയാക്കുവാനുള്ള  തീരുമാനം യോഗത്തിൽ കൊക്കൊണ്ടു.

pravasam Sep 12, 2021, 10:58 PM IST

kgf chapter 2 new release date out nowkgf chapter 2 new release date out now

തരം​ഗം തീർക്കാൻ 'റോക്കി ഭായ്'എത്തുന്നു; കെജിഎഫ് 2ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

Movie News Aug 23, 2021, 8:39 AM IST

malayalam mission saudi chapter organises competitions for independence day and Onammalayalam mission saudi chapter organises competitions for independence day and Onam

സൗദി അറേബ്യയിലെ മലയാളികള്‍ക്കായി മലയാളം മിഷന്റെ മത്സരങ്ങൾ

മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നു.  മലയാളം മിഷൻ വിദ്യാർഥികൾ കൂടാതെ സൗദിയിലെ എല്ലാ പ്രവാസി മലയാളികൾക്കും പങ്കെടുക്കാം എന്നതാണ് ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന മത്സരങ്ങളുടെ സവിശേഷത. 

pravasam Aug 13, 2021, 7:10 PM IST

YouTube now allows users to skip chapters on videos using two finger double tap here is howYouTube now allows users to skip chapters on videos using two finger double tap here is how

യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍ ലഭിച്ചോ?

 പുതിയ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോകളിലെ ദൈര്‍ഘ്യമേറിയ ചാപ്റ്ററുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് മുമ്പത്തെ അല്ലെങ്കില്‍ അടുത്ത അധ്യായത്തിലേക്ക് ഇനിയെളുപ്പത്തില്‍ പോകാം. 

Web Aug 13, 2021, 4:42 PM IST

moeen ali thangal issue is a closed chapter says IUMLmoeen ali thangal issue is a closed chapter says IUML

മുഈൻ അലി വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്ലീംലീഗ്: റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ലെന്ന് പ്രാദേശിക നേതൃത്വം

ലീഗിന്റെ ഉള്ളിൽ ഒരു ആഭ്യന്തര പ്രശ്നവും ഇല്ല. വിഷയം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതിയോടെ പാർട്ടിയുടെ ഉത്തരവാദിത്വം കഴിഞ്ഞു. 

Kerala Aug 11, 2021, 12:06 PM IST

markaz oman chapter unit formedmarkaz oman chapter unit formed

മര്‍കസ് ഒമാന്‍ ചാപ്റ്റര്‍ ഘടകം നിലവില്‍ വന്നു

ദാരിദ്ര്യവും ദുരിതങ്ങളും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിന് കാരണമാവരുതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അനാഥകളും അഗതികളുമായവര്‍ക്ക് കൂടി വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അര്‍ത്ഥവത്താവുകയുള്ളൂ വെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് ഒമാന്‍ ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

pravasam Jul 11, 2021, 8:24 PM IST

Covid vaccine for 45 plus Walk in registration after 3pm All you need to knowCovid vaccine for 45 plus Walk in registration after 3pm All you need to know

45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്സിന്‍; അറിയേണ്ടതെല്ലാം

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിന് ശേഷം വീണ്ടും കൊവിഡിന്‍റെ രണ്ടാംവരവിന്‍റെ ലക്ഷണം രാജ്യത്ത് ദൃശ്യമാകുകയാണ്.

India Mar 31, 2021, 5:44 PM IST

Lathika Subhash protest a closed chapter: says Ramesh ChennithalaLathika Subhash protest a closed chapter: says Ramesh Chennithala

ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല

'പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ല' എന്നായിരുന്നു പിസി ചാക്കോയുടെ മുന്നണി മാറ്റത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Kerala Elections 2021 Mar 16, 2021, 5:32 PM IST

K Sudhakaran about KPCC president postK Sudhakaran about KPCC president post

കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായമെന്ന് സുധാകരൻ, ഗോപിനാഥിൻ്റെ പരാതി നേതാക്കൾ തിരിച്ചെത്തിയ ശേഷം പരിഹരിക്കും

മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാചന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞാൻ ആ പദവിയിലേക്ക് എത്തുമെന്ന വാര്‍ത്തകൾ അടഞ്ഞ അധ്യായമാണ്.

Kerala Elections 2021 Mar 9, 2021, 1:19 PM IST

Honda adds new chapter to CB Legacy in India Announces global premier of CB350RSHonda adds new chapter to CB Legacy in India Announces global premier of CB350RS

സിബി350 ആര്‍എസ് അവതരിപ്പിച്ച് ഹോണ്ട

 ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി350ആര്‍എസ് ആഗോള തലത്തില്‍ അവതരിപ്പിച്ചു

auto blog Feb 16, 2021, 3:53 PM IST

kgf fans requested narendra modi film release day national holidaykgf fans requested narendra modi film release day national holiday

'കെജിഎഫ് 2'വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി വേണം; പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ

ന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്  കന്നഡ സൂപ്പർ താരം യാഷിന്റെ ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

Movie News Feb 5, 2021, 10:15 AM IST