Asianet News MalayalamAsianet News Malayalam
56 results for "

Character Poster

"
vinayan share pathombatham noottandu movie character postervinayan share pathombatham noottandu movie character poster

മനസ്സു കൊണ്ട് വേലായുധനെ സ്നേഹിച്ച കല്യാണ കൃഷ്‌ണൻ; 'പത്തൊൻപതാം നൂറ്റാണ്ട്' കഥാപാത്രവുമായി വിനയൻ

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpatham Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ ഇരുപത്തി രണ്ടാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). നടൻ കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കല്യാണ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  

Movie News Jan 20, 2022, 3:00 PM IST

aashiq abu share Naradhan Movie character posteraashiq abu share Naradhan Movie character poster

Naradhan Movie : ഇതാണ് 'പ്രദീപ് ജോണ്‍'; 'നാരദനി'ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ആഷിഖ് അബു

ടൊവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു(Aashiq Abu) സംവിധാനം ചെയ്യുന്ന നാരദനിലെ(Naradhan) പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. 

Movie News Jan 9, 2022, 11:06 PM IST

mammootty movie Bheeshma Parvam new character postermammootty movie Bheeshma Parvam new character poster

Bheeshma Parvam characters : ഇതാണ് ‘ഭീഷ്മ പർവ്വ'ത്തിലെ സ്റ്റാർ; പരിചയപ്പെടുത്തി മമ്മൂട്ടി

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി (Mammootty). റംസാൻ(Ramzan) അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. സ്റ്റാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്റ്റര്‍ പങ്കുവച്ചു.

Movie News Jan 9, 2022, 6:38 PM IST

prithviraj share bro daddy new character posterprithviraj share bro daddy new character poster

Bro Daddy Movie : 'ബ്രോ ഡാഡി'യിലെ 'എൽസി', കനിഹയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

ലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ്(Prithviraj) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

Movie News Jan 8, 2022, 1:04 PM IST

Aashiq Abu share character poster for anna ben naradhan movieAashiq Abu share character poster for anna ben naradhan movie

Naradhan Movie : ഇത് 'നാരദനി'ലെ ഷാക്കിറ മുഹമ്മദ്; പരിചയപ്പെടുത്തി ആഷിഖ് അബു

മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും(Tovino Thomas) ആഷിഖ് അബുവും(Aashiq Abu) ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നായികയായി എത്തുന്ന അന്ന ബെന്നിന്റെ(Anna Ben) ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

Movie News Jan 8, 2022, 11:06 AM IST

vinayan share Pathonpatham Noottandu new character postervinayan share Pathonpatham Noottandu new character poster

Pathonpatham Noottandu : വാണി വിശ്വനാഥിന്റെ സഹോദരീപുത്രി ; 'പത്തൊൻപതാം നൂറ്റാണ്ടി'ലെ കഥാപാത്രവുമായി വിനയൻ

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpatham Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജനകി ആയാണ് വർഷ ചിത്രത്തിൽ എത്തുന്നത്. 

Movie News Jan 7, 2022, 8:04 PM IST

mammootty share Bheeshma Parvam movie new character postermammootty share Bheeshma Parvam movie new character poster

Bheeshma Parvam characters : മാലാ പാര്‍വതി 'ഭീഷ്മ പര്‍വ്വ'ത്തില്‍ മോളി; പരിചയപ്പെടുത്തി മമ്മൂട്ടി

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി (Mammootty). മാലാ പാര്‍വ്വതി(Maala Parvathi) അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ്  പരിചയപ്പെടുത്തുന്നത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്റ്റര്‍ പങ്കുവച്ചു.

Movie News Jan 6, 2022, 8:57 AM IST

pulli movie character poster release nowpulli movie character poster release now

Pulli Movie : സൂഫി ഇനി' പുള്ളി' ; ജിജു അശോകൻ ചിത്രത്തിന്റെ 'ക്യാരക്ടർ പോസ്റ്റർ

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹന്റെ(Dev Mohan)'പുള്ളി'(Pulli) എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

Movie News Jan 2, 2022, 11:05 PM IST

actor mammootty share new character poster for bheeshma parvam movieactor mammootty share new character poster for bheeshma parvam movie

Bheeshma Parvam characters : 'ഭീഷ്‍മ പര്‍വ്വ'ത്തിലെ രാജനെയും മാർട്ടിനെയും പരിചയപ്പെടുത്തി മമ്മൂട്ടി

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി (Mammootty). നടന്മാരായ സുദേവ് നായരും ഹരീഷ് ഉത്തമനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. രാജൻ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. മാർട്ടിൻ എന്ന വേഷത്തിലെത്തുന്നത് ഹരീഷുമാണ്. 

Movie News Jan 2, 2022, 9:38 PM IST

bheeshma parvam character poster sudev nair amal neerad mammoottybheeshma parvam character poster sudev nair amal neerad mammootty

Bheeshma Parvam characters : 'രാജനാ'യി സുദേവ് നായര്‍; ഭീഷ്‍മ പര്‍വ്വം ക്യാരക്റ്റര്‍ പോസ്റ്റര്‍

ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി

Movie News Jan 1, 2022, 8:32 PM IST

mammootty-share-bheeshma-parvam-movie-abu salim-character-postermammootty-share-bheeshma-parvam-movie-abu salim-character-poster

Bheeshma Parvam Characters : ഇതാണ് 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ശിവൻകുട്ടി; പരിചയപ്പെടുത്തി മമ്മൂട്ടി

മല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam).  അടുത്ത വര്‍ഷം ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി അടുത്ത ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. 

Movie News Dec 30, 2021, 8:59 PM IST

pathonpatham noottandu character poster for sunil sukhadapathonpatham noottandu character poster for sunil sukhada

Pathonpathaam Noottandu : ഇത് ‘ചന്ദ്രുപിള്ള‘ ; പത്തൊൻപതാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ച് വിനയൻ

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpathaam Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ പത്തൊൻപതാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). സുനിൽ സുഗത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെയാണ് സുനിൽ ചിത്രത്തിൽ എത്തുന്നത്. 

Movie News Dec 30, 2021, 7:56 PM IST

unni mukundan share meppadiyan movie character posterunni mukundan share meppadiyan movie character poster

Meppadiyan Character Poster : 'അഷ്‌റഫ് അലിയാർ' ആയി ഇന്ദ്രൻസ്; 'മേപ്പടിയാൻ' ക്യാരക്ടർ പോസ്റ്റർ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഉണ്ണി മുകുന്ദൻ(Unni Mukundan) ചിത്രമാണ് ‘മേപ്പടിയാൻ‘(Meppadiyan). വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Dec 29, 2021, 11:33 PM IST