Asianet News MalayalamAsianet News Malayalam
12 results for "

Charanjit Singh Channi

"
Punjab Chief Minister Charanjit Singh and PCC President Navjot Sidhu meet amid internal issuesPunjab Chief Minister Charanjit Singh and PCC President Navjot Sidhu meet amid internal issues

ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങും പിസിസി അധ്യക്ഷന്‍ സിദ്ദുവും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് (Punjab)  മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും (Charanjith singh channi) പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും(Navjot Sidhu) തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. 

India Nov 9, 2021, 8:26 PM IST

punjab cm charanjith sing channi meets amarinder singhpunjab cm charanjith sing channi meets amarinder singh

പഞ്ചാബ് മുഖ്യമന്ത്രി - അമരീന്ദർ സിങ് കൂടിക്കാഴ്ച നടക്കുന്നു; സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളെ കാണും

അമരീന്ദർ സിങിന്‍റെ മൊഹാലിയിലെ ഫാംഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ്  അമരീന്ദർ സിങും മുഖ്യമന്ത്രിയും തമ്മില്‍  കാണുന്നത്.  

India Oct 14, 2021, 6:00 PM IST

BSF  Increased Powers In 3 Border States, row eruptsBSF  Increased Powers In 3 Border States, row erupts

മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം; വിവാദം

പുതിയ തീരുമാനം ഗുണകരമാണെന്നാണ് ബിഎസ്എഫ് വിലയിരുത്തല്‍. എന്തെങ്കിലും ഇന്റലിജന്റ്‌സ് വിവരം ലഭിച്ചാല്‍ ഇനി ലോക്കല്‍ പൊലീസിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും ഉടന്‍ പ്രവര്‍ത്തിക്കാമെന്നും സീനിയര്‍ ബിഎസ്എഫ് ഓഫിസര്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിന്റെ അനുമതിയില്ലാതെ തിരച്ചിലിനും അറസ്റ്റിനും ബിഎസ്എഫിന് അധികാരമുണ്ടാകും.
 

India Oct 14, 2021, 12:23 PM IST

Lakhimpur Kheri: Navjot Sidhu Detained In Chandigarh, Punjab Chief Minister Barred From UPLakhimpur Kheri: Navjot Sidhu Detained In Chandigarh, Punjab Chief Minister Barred From UP

പഞ്ചാബ് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ച് യുപി, സിദ്ദുവിനെ പൊലീസ് തടഞ്ഞുവെച്ചു

കര്‍ഷകരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് സന്ദര്‍ശനം നടത്താന്‍ യുപി മുഖ്യമന്ത്രി  ചരണ്‍ജിത് സിങ് ചന്നി തീരുമാനിച്ചിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
 

India Oct 4, 2021, 6:22 PM IST

Punjab cheif minister Charanjit Singh Channis son participated in a meetingPunjab cheif minister Charanjit Singh Channis son participated in a meeting

സുരക്ഷാ യോഗത്തില്‍ മകനും; പഞ്ചാബ് മുഖ്യമന്ത്രി ചന്നിക്ക് വീഴ്‍ച, പരാതി നല്‍കുമെന്ന് ബിജെപി

മുഖ്യമന്ത്രിയുടെ കുടംബാംഗങ്ങളോ ബന്ധുക്കളോ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന കാര്യം ചരണ്‍ജിത് സിംഗ് ചന്നിക്കറിയാമായിരുന്നിട്ടും മകനെ പങ്കെടുപ്പിച്ചത് ഗുരുതര വീഴ്ചയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി

India Oct 3, 2021, 12:56 PM IST

Navjot Singh Sidhu  agreed to meet with Punjab Chief MinisterNavjot Singh Sidhu  agreed to meet with Punjab Chief Minister

ഹൈക്കമാൻഡിന് മുന്നില്‍ സിദ്ദു വഴങ്ങുന്നു; മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്വീറ്റ്

വൈകീട്ട് മൂന്ന് മണിക്ക് പിസിസി ഓഫീസില്‍ എത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ കാണുമെന്നുമാണ് സുദ്ദു അറിയിച്ചിരിക്കുന്നത്.

Kerala Sep 30, 2021, 12:21 PM IST

viral video Punjab CM stops vehicle to congratulate newly wed coupleviral video Punjab CM stops vehicle to congratulate newly wed couple

വഴിയിൽ കണ്ട നവദമ്പതികളെ ആശംസിക്കാൻ വാഹനം നിർത്തിയിറങ്ങി പഞ്ചാബ് മുഖ്യമന്ത്രി, വൈറലായി വീഡിയോ

ബതിന്ദ ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി  വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വരനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയ്ക്ക് ആശംസ അറിയിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. 

Video Cafe Sep 27, 2021, 11:56 AM IST

me too allegation women commission criticism against punjab cm Charanjit Singh Channime too allegation women commission criticism against punjab cm Charanjit Singh Channi

'ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുന്നത് സ്ത്രീകൾക്ക് ഭീഷണി'; മീ ടു ആരോപണം ചര്‍ച്ചയാക്കി വനിതാ കമ്മീഷൻ

2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. സംഭവം വലിയ ചർച്ചയായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു

India Sep 20, 2021, 7:40 PM IST

did rahul gandhi make the homeless charanjit singh  channi the first dalit  CM of  Punjabdid rahul gandhi make the homeless charanjit singh  channi the first dalit  CM of  Punjab

'തലയ്ക്കുമീതെ കൂരയില്ലാതിരുന്ന' ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് രാഹുലിന്റെ നയങ്ങളോ?

തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ ഈ വേളയിൽ അമരീന്ദറിനെ ഇങ്ങനെ അപമാനിച്ചിറക്കി വിടുന്നത് കോൺഗ്രസിന് എത്ര കണ്ടു ഗുണം ചെയ്യും എന്നത് കണ്ടുതന്നെ അറിയേണ്ടി വരും. 

Web Specials Sep 20, 2021, 4:11 PM IST

charanjit singh channi sworn in as punjab chief ministercharanjit singh channi sworn in as punjab chief minister

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുതലയേറ്റു; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് അമരീന്ദർ സിം​ഗ്

ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ,  പ്രതിഷേധിച്ച് അമരീന്ദർ സിംഗ്  ചടങ്ങ് ബഹിഷ്ക്കരിച്ചു. 

India Sep 20, 2021, 11:50 AM IST

charanjit singh channi to take over as punjab chief minister todaycharanjit singh channi to take over as punjab chief minister today

പഞ്ചാബിൽ ചരൺജിത് സിംഗ് ചന്നി ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കും; ഉപമുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, ചന്നിയുടെ പേര് നിർദ്ദേശിക്കാൻ നവ്ജ്യോത് സിം​ഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎൽമാർ മാത്രമാണെന്ന വിവരം പുറത്തു വന്നു. ....

India Sep 20, 2021, 8:54 AM IST

charanjit singh channi will be punjab cmcharanjit singh channi will be punjab cm

അവസാനനിമിഷം കളം പിടിച്ച് സിദ്ദു; രൺധാവെയല്ല, ചരൺജിത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രി, ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

മുഖ്യമന്ത്രിയായി  സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
 

India Sep 19, 2021, 6:11 PM IST