Asianet News MalayalamAsianet News Malayalam
84 results for "

Chargesheet

"
CBI submits chargesheet  periya double murderCBI submits chargesheet  periya double murder

Periya Murder : പെരിയ കേസിൽ സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; കുറ്റപത്രം നൽകി സിബിഐ

കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Kerala Dec 3, 2021, 7:06 PM IST

police submit charge sheet against pk navas in haritha leaders verbal  sexual harassment complaintpolice submit charge sheet against pk navas in haritha leaders verbal  sexual harassment complaint

ലൈംഗിക അധിക്ഷേപം: ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

എംഎസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എംഎസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.

Kerala Nov 4, 2021, 9:54 AM IST

Customs Files charge sheet in Gold smuggling caseCustoms Files charge sheet in Gold smuggling case

നയതന്ത്ര സ്വർണക്കടത്തിൽ കസ്റ്റംസ് കുറ്റപത്രം നൽകി: ശിവശങ്കർ 29-ാം പ്രതി, 21 തവണയായി കടത്തിയത് 169 കിലോ സ്വർണം

സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനുണ്ടായിരുന്നു. 

Kerala Oct 22, 2021, 12:35 PM IST

Businessman Sharara Sharafuddin s attempt to molest 15 year old Police file chargesheetBusinessman Sharara Sharafuddin s attempt to molest 15 year old Police file chargesheet

വ്യവസായി ഷറാറ ഷറഫുദ്ദീൻ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

വ്യവസായി ഷറാറ ഷറഫുദ്ദീൻ പതിനഞ്ച് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വീടും പണവും വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം എന്നാണ് ധർമ്മടം പൊലീസിന്റെ കണ്ടെത്തൽ

crime Sep 16, 2021, 12:22 AM IST

chargesheet has been filed against South Indian film stars in a drug casechargesheet has been filed against South Indian film stars in a drug case

മയക്കുമരുന്ന് കേസിൽ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് കുരുക്ക്, ചാര്‍മി കൗർ അടക്കമുള്ളവർക്കെതിരെ കുറ്റപത്രം

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് കുരുക്ക് മുറുകുന്നു. നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 

crime Sep 8, 2021, 6:46 PM IST

Malappuram teacher commits suicide after being harassed by management Chargesheet for more than seven yearsMalappuram teacher commits suicide after being harassed by management Chargesheet for more than seven years

മലപ്പുറത്ത് മാനേജ്‌മെന്‍റ് പീഡനത്തില്‍ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: ഏഴ് വർഷത്തിനുപ്പുറം കുറ്റപത്രം

മൂന്നിയൂരിൽ മാനേജ്‌മെന്‍റിന്‍റെ പീഡനത്തില്‍ മനംനൊന്ത് ആധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച് പാലക്കാട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്‌.

crime Sep 2, 2021, 12:01 AM IST

kodakara money laundering case chargesheet will be filed tomorrowkodakara money laundering case chargesheet will be filed tomorrow

കൊടകര കുഴൽപ്പണ കവർച്ച കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

കെ. സുരേന്ദ്രൻ  ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ കേസിൽ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. 

Kerala Jul 22, 2021, 8:50 PM IST

no bjp leader will be charged in chargesheet filed by crime branchno bjp leader will be charged in chargesheet filed by crime branch

കൊടകര കുഴൽപ്പണക്കേസിൽ പൊലീസിന്‍റെ 'യു ടേൺ', ഒരു ബിജെപി നേതാവും പ്രതിയാകില്ല

ജൂലൈ 14-ന് സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ...

Kerala Jul 16, 2021, 8:54 AM IST

Vallikunnam Abhimanyu murder Chargesheet says Antagonism led to murderVallikunnam Abhimanyu murder Chargesheet says Antagonism led to murder

വള്ളികുന്നം അഭിമന്യു വധം: കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമെന്ന് കുറ്റപത്രം

വള്ളികുന്നത്തെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.

crime Jul 15, 2021, 6:12 PM IST

karakonam medical college scam case chargesheet submitted bishop dharmaraj rassalam is not in accused listkarakonam medical college scam case chargesheet submitted bishop dharmaraj rassalam is not in accused list

കാരക്കോണം മെഡി. കോളേജ് തലവരിപ്പണക്കേസ്: ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കി കുറ്റപത്രം

ഡയറക്ടർ ബോർഡ്‌ അംഗം ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ 8 പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കോളേജ് ഡയറക്ടറും ജീവനക്കാരും...

Kerala Jul 13, 2021, 10:34 AM IST

Case of assaulting a woman on a train and stealing jewelery Chargesheet filedCase of assaulting a woman on a train and stealing jewelery Chargesheet filed

തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസ്: കുറ്റപത്രം സമർപ്പിച്ചു

മുളന്തുരുത്തിയിൽ തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. 

crime Jul 13, 2021, 12:05 AM IST

COT Nazeer murder attempt case police submitted chargesheetCOT Nazeer murder attempt case police submitted chargesheet

സിഒടി നസിർ വധശ്രമക്കേസ്; പന്ത്രണ്ട് പേരെ പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു

2019 മേയ് 18ന് രാത്രി തലശ്ശേരിയിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണെന്ന് ആരോപണം ഉണ്ടായിരുന്നു.
 

Kerala Mar 12, 2021, 4:01 PM IST

Palarivattom flyover case vigilance file chargesheet before electionsPalarivattom flyover case vigilance file chargesheet before elections

പാലാരിവട്ടം അഴിമതി കേസ്; തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ്

ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. 

Kerala Feb 28, 2021, 6:57 AM IST

psc exam scam police did not file chargesheet after one and half yearpsc exam scam police did not file chargesheet after one and half year

എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പിഎസ്‍സി പരീക്ഷാക്രമക്കേട്; ഒന്നരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്

കേസ് മൂലം നിയമനം മുടങ്ങിയത് ഉന്നയിച്ച് സിപിഒ ഉദ്യോഗാർത്ഥികൾ സമരം ചെയ്യുമ്പോഴാണ് പ്രതികൾക്കുള്ള സംരക്ഷണം. പ്രതികളുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒളിച്ചുകളി.

Kerala Feb 19, 2021, 9:32 AM IST

pavaratty custodial death cbi filed the chargesheetpavaratty custodial death cbi filed the chargesheet

പാവറട്ടി കസ്റ്റഡി മരണക്കേസ്; 7 എക്സൈസ് ഉദ്യോഗസ്ഥർ പ്രതികള്‍, സിബിഐ കുറ്റപത്രം നൽകി

ലഹരി വസ്‍തുക്കള്‍ വിൽപ്പന നടത്തിയതിന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

Kerala Feb 8, 2021, 4:41 PM IST