Asianet News MalayalamAsianet News Malayalam
3 results for "

Charith Asalanka

"
T20 World Cup 2021: Sri Lanka set 190 runs target for West IndiesT20 World Cup 2021: Sri Lanka set 190 runs target for West Indies

T20 World Cup‌|അടിച്ചുതകര്‍ത്ത് അസലങ്ക, ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് 190 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പില്‍(T20 World Cup) സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) വെസ്റ്റ് ഇന്‍ഡീസിന് (West Indies) 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെയും(Charith Asalanka) പാതും നിസങ്കയുടെയും(Pathum Nissanka) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

Cricket Nov 4, 2021, 9:24 PM IST

T20 World Cup 2021 Super 12 Group 1 SL vs BAN Sri Lanka won by 5 wktsT20 World Cup 2021 Super 12 Group 1 SL vs BAN Sri Lanka won by 5 wkts

ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി

ചരിത് അസലങ്ക(49 പന്തില്‍ 80), ഭാനുക രജപക്‌സെ(31 പന്തില്‍ 53) എന്നിവരുടെ വെടിക്കെട്ടിലാണ് ലങ്കന്‍ ജയം

Cricket Oct 24, 2021, 7:24 PM IST

Sri Lanka won by 78 runs in 3rd ODI to clinch the series vs South AfricaSri Lanka won by 78 runs in 3rd ODI to clinch the series vs South Africa

ദക്ഷിണാഫ്രിക്കയ്‌ക്ക് നാണംകെട്ട തോല്‍വി, ചെറിയ സ്‌കോറില്‍ പുറത്ത്; ഏകദിന പരമ്പര ലങ്കയ്‌ക്ക്

ആദ്യ ഏകദിനം ലങ്ക 14 റണ്‍സിനും രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക മഴ നിയമപ്രകാരം 67 റണ്‍സിനും നേടിയിരുന്നു

Cricket Sep 8, 2021, 8:39 AM IST