Asianet News MalayalamAsianet News Malayalam
33 results for "

Charter Flight

"
charter flight from kochi to muscat on October 2charter flight from kochi to muscat on October 2

ഒക്ടോബർ രണ്ടിന് കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്

ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ്  മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം  9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

pravasam Sep 28, 2021, 6:44 PM IST

Air India Flight With 129 Passengers Takes Off From KabulAir India Flight With 129 Passengers Takes Off From Kabul

അഫ്ഗാനില്‍ നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കാബൂളിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം ഇന്ത്യ റദ്ദാക്കിയിരുന്നു.
 

India Aug 15, 2021, 7:22 PM IST

UAE tightens Covid rules for passenger and charter flights from restricted countries including indiaUAE tightens Covid rules for passenger and charter flights from restricted countries including india

ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്കും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി യുഎഇ

ഇന്ത്യ ഉള്‍പ്പെടെ യുഎഇ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കര്‍ശന സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പുതിയ സര്‍ക്കുലര്‍ പ്രകാരം യുഎഇയിലെത്തുന്ന എല്ലാവരും എല്ലാവരും പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാന്‍ഡ്) പത്ത് ദിവസമെങ്കിലും ധരിക്കണം. ഇപ്പോഴത്തെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും യുഎഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും സാഹചര്യം നിരീക്ഷിച്ച് ആവശ്യമെങ്കിലും കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

pravasam Jun 15, 2021, 2:09 PM IST

Nepal  decided to issue permission to operate charter flights to SaudiNepal  decided to issue permission to operate charter flights to Saudi

നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നൽകി അധികൃതര്‍

സൗദി അറേബ്യയിലേക്ക് പോകാന്‍ നേപ്പാളിലെത്തി കുടുങ്ങിയവര്‍ക്കായി ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

pravasam May 14, 2021, 12:37 PM IST

BCCI to help arrange charter flights for IPLs Australian playersBCCI to help arrange charter flights for IPLs Australian players

ബിസിസിഐ സഹായത്തിന്; നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ആശ്വാസം

ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Cricket May 5, 2021, 11:17 PM IST

first chartered flight from Kerala to uae depart todayfirst chartered flight from Kerala to uae depart today

കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് പുറപ്പെടും

യുഎഇയിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെടും.

pravasam Jul 12, 2020, 1:00 PM IST

J and J Marketing LLC Charter Flight from UAE to KochiJ and J Marketing LLC Charter Flight from UAE to Kochi

യുഎഇയില്‍ നിന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കാന്‍ ജെ ആന്‍ഡ് ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സി

സാമ്പത്തിക പ്രയാസം മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളെയാവും നാട്ടിലെത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ ജിജി വര്‍ഗ്ഗീസ്

pravasam Jun 29, 2020, 12:55 AM IST

first ever fully sponsored flight to Kochi from uaefirst ever fully sponsored flight to Kochi from uae

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുങ്ങുന്നു

യുഎഇയിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള ആദ്യത്തെ പൂർണ്ണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുക്കി ദുബായിലെ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി.

pravasam Jun 28, 2020, 8:28 PM IST

do congress  arrange free charter flights for expats? Ramesh Chennithala repliesdo congress  arrange free charter flights for expats? Ramesh Chennithala replies
Video Icon

'കോണ്‍ഗ്രസിന് സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിച്ചൂടേ?' ചെന്നിത്തലയ്ക്ക് മറുപടിയുണ്ട്..

കെഎംസിസി, ഇന്‍കാസ്,ഒഐസിസി അടക്കം സംഘടനകള്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖത്തറില്‍ നിന്ന് സമീറും റാസല്‍ഖൈമയില്‍ നിന്ന് സലീം കുമ്പളവും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പ്രയാസം തന്നെ അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍ അദ്ദേഹം അറിയിച്ചു.
 

Kerala Jun 19, 2020, 10:31 AM IST

Saudi indian embassy released guidelines for charter flightsSaudi indian embassy released guidelines for charter flights

സൗദിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടര്‍ ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്കും സംഘടനകൾക്കുമുള്ള മാർഗനിർദേശങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.

pravasam Jun 16, 2020, 5:13 PM IST

expats in saudi are concerned about mandatory covid test for return to keralaexpats in saudi are concerned about mandatory covid test for return to kerala

പ്രവാസികള്‍ക്ക് തിരിച്ചടിയായി കൊവിഡ് പരിശോധന; മരണസംഖ്യ 1000 കടക്കുമ്പോള്‍ ആശങ്കയൊഴിയാതെ സൗദിയിലെ മലയാളികള്‍

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

pravasam Jun 16, 2020, 4:33 PM IST

Sharjah Airport Travel Agency's charter flight got approval for repatriationSharjah Airport Travel Agency's charter flight got approval for repatriation

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സിയുടെ ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി( സാറ്റ)യുടെ ചാര്‍ട്ടര്‍ വിമാനത്തിന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുമതി നല്‍കി.

pravasam Jun 15, 2020, 3:47 PM IST

oommen chandy against govt decision mandatory covid test for expats who travel in charter flightoommen chandy against govt decision mandatory covid test for expats who travel in charter flight

ചാര്‍ട്ടര്‍ വിമാനത്തിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

കൊവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും ഉമ്മന്‍ചാണ്ടി

pravasam Jun 14, 2020, 12:19 PM IST

Kerala Govt May revoke the decision to impose covid test for Chartered flight passengersKerala Govt May revoke the decision to impose covid test for Chartered flight passengers

ചാർട്ടർ വിമാനങ്ങളിലെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പുനപരിശോധിച്ചേക്കും

 821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്. ചാർട്ടേർഡ് വിമാനങ്ങളിലായി രണ്ട് ലക്ഷം പേരെങ്കിലും എത്തും എന്നാണ് കരുതുന്നത്. 
 

Kerala Jun 14, 2020, 7:53 AM IST

KMCC criticize kerala government on decision for making covid test mandatory for charter flightsKMCC criticize kerala government on decision for making covid test mandatory for charter flights

ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന; സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എം.സി.സി

ഗള്‍ഫ് നാടുകളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവില്‍ വന്ദേഭാരത് മിഷന്‍ നിബന്ധനകള്‍ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും നാട്ടിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ നടത്തുന്നത്. 

pravasam Jun 13, 2020, 3:36 PM IST