Chartered Accountant
(Search results - 11)KeralaNov 6, 2020, 11:23 AM IST
സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപ, ഇടപെട്ടത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
ഓരോ ഘട്ടത്തിലും ശിവശങ്കറിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാലിന്റെ മൊഴി.
KeralaNov 6, 2020, 11:22 AM IST
'പണമിടപാടില്‍ ഇടപെട്ടത് ശിവശങ്കര്‍ പറഞ്ഞിട്ട്'; കുരുക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷമെന്നതിനും സ്ഥിരീകരണം. ശിവശങ്കറിന് ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കര്‍ പറഞ്ഞിട്ടാണ് പണമിടപാടില്‍ ഇടപെട്ടത് എന്ന് ഇയാള്‍ മൊഴി നല്കി.
CareerOct 21, 2020, 3:43 PM IST
പത്താം ക്ലാസ്സുകാര്‍ക്കും സി.എ ഫൗണ്ടേഷന് കോഴ്സിലേക്ക് പ്രവേശനം നേടാം: ഐ.സി.എ.ഐ
1988-ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷന്‍സിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കോഴ്സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
KeralaAug 26, 2020, 1:08 PM IST
'താനും സംയുക്ത അക്കൗണ്ടിന്റെ ഉടമ'; പണത്തിന്റെ ഉറവിടം സ്വപ്ന പറഞ്ഞിട്ടില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ലോക്കറിലെ പണത്തിനും സ്വര്‍ണത്തിനും തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് വേണുഗോപാല്‍ അയ്യര്‍. സംയുക്ത അക്കൗണ്ടിന്റെ ഉടമയാണെന്ന് വേണുഗോപാല്‍ അയ്യര്‍ സമ്മതിച്ചതായും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. അതേസമയം, ബാങ്ക് ലോക്കറിലെ പണത്തിന്റെ ഉറവിടം സ്വപ്ന പറഞ്ഞിട്ടില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി.
KeralaAug 21, 2020, 8:43 AM IST
'സംസാരിച്ച് കഴിയുംവരെ ശിവശങ്കർ ഒപ്പമുണ്ടായിരുന്നു'; ചാർട്ടേഡ് അക്കൗണ്ടന്റിനെ നിർണായക വെളിപ്പെടുത്തൽ
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിക്കൊടുത്തത് കൂടാതെ തങ്ങളുടെ സംഭാഷണം തീരുംവരെ ശിവശങ്കർ ഒപ്പം നിന്നിരുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തി ചാർട്ടേഡ് അക്കൗണ്ടന്റ്. ഡിസംബർ മാസത്തോട് കൂടി സ്വപ്നയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് എടുത്തതായും അദ്ദേഹം വെളിപ്പെടുത്തി.
KeralaAug 21, 2020, 7:30 AM IST
'സ്വപ്നയെ പരിചയപ്പെടുത്തി, അക്കൗണ്ട് തുടങ്ങണമെന്ന് നിര്‍ദ്ദേശിച്ചു', ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
സ്വപ്നയെ ഓഫീസിൽ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാനും നിർദ്ദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.
KeralaJul 31, 2020, 9:42 PM IST
'സ്വപ്നയുമൊത്ത് ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ പറഞ്ഞത് ശിവശങ്കര്‍', ശിവശങ്കറിനെതിരെ നിര്‍ണ്ണായക മൊഴി
ശിവശങ്കറിനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയുമൊത്ത് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് മൊഴിയില്‍ പറയുന്നത്. ഈ ലോക്കറില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണവും ഒരു കോടി രൂപയുമാണ് കണ്ടെടുത്തിരുന്നത്.
KeralaJul 31, 2020, 8:59 PM IST
'സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്'; കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്.
CareerJul 5, 2020, 9:59 AM IST
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ റദ്ദാക്കി; നവംബറിലെ പരീക്ഷയ്ക്കൊപ്പം നടത്താന്‍ തീരുമാനം
എന്നാൽ രോഗികളുടെ എണ്ണം ആശാങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ ഉപേക്ഷിക്കുകയായിരുന്നു.
local newsSep 5, 2018, 8:15 PM IST
നാലാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറെ തേടി ഒരു യാത്ര; വൈറലായി അധ്യാപക ദിന ഓര്‍മ്മ
ഒരു മകനെ പോലെ താനും ടീച്ചറുടെ ഒപ്പം നടന്നു. പല വീടുകൾ ചെല്ലുമ്പോളും ദാഹിച്ചു വലഞ്ഞു ആവും ചെല്ലുക , വീട്ടുകാർ എന്തെങ്കിലും കുടിക്കാൻ കൊടുത്താൽ ടീച്ചർക്ക് മാത്രം , എന്നെ നോ മൈൻഡ് .. പിള്ളേരല്ലേ !! .. പക്ഷെ വീട്ടുകാരുടെ കണ്ണ് ഒന്ന് തെറ്റിയാൽ ടീച്ചർടെ ആ ഒരു ഗ്ലാസ് വെള്ളം എനിക്ക് തരും...
Jul 1, 2017, 10:23 PM IST