Chathur Mukham  

(Search results - 8)
  • artist manju warrier saree making video of chathur mukham

    spiceJul 13, 2021, 10:23 AM IST

    അപകടം നിറഞ്ഞ റോപ്പ് സ്റ്റണ്ടുകൾ, അനായാസമായി ചെയ്ത് മഞ്ജു വാര്യർ; ‘ചതുർമുഖം' മേക്കിം​ഗ് വീഡിയോ

    ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. ചെറുകുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. 

  • chathur mukham movie selected for korean film festival

    Movie NewsJul 1, 2021, 9:02 AM IST

    മഞ്ജുവാര്യർ ചിത്രം ‘ചതുര്‍മുഖം’ കൊറിയന്‍ മേളയിലേയ്ക്ക്

    ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷനല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. 

  • manju warrier chathur mukham stop showing at theaters

    Movie NewsApr 22, 2021, 1:17 PM IST

    'ചതുര്‍മുഖം' സിനിമ തീയറ്ററില്‍ നിന്നും പിന്‍വലിച്ചു

    ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ് - മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  • manju warrier movie chathur mukham trailer

    TrailerApr 3, 2021, 12:34 PM IST

    ‘ദെയർ ഈസ് നോ എസ്‌കേപ്പ് ഫ്രം ദെം.. ഇനിയാണ് ക്ലൈമാക്സ്’; ഭയപ്പെടുത്തി ചതുർമുഖം ട്രെയിലർ

    ണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ  ട്രെയിലര്‍ എത്തി. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ഒരു മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ വിവാഹ കാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിൽ നിന്നാണ് ട്രെയിൽ തുടങ്ങുന്നത്. തുടർന്ന് ചിത്രത്തിന്റെ മൂഡ് മാറുകയും ഭയപ്പെടുത്തുകയും ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

  • manju warrier movie chathur mukham song

    MusicMar 30, 2021, 8:43 AM IST

    കുറുമ്പും കുസൃതിയുമായി മഞ്ജു വാര്യർ, ഒപ്പം സണ്ണി വെയ്നും; ‘ചതുർമുഖ’ത്തിലെ ആദ്യ ഗാനം

    ഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ചതുർമുഖത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. കുറുമ്പും കുസൃതിയുമായി ചുറുചുറുക്കുള്ള കഥാപാത്രമായാണ് മഞ്ജു വാര്യർ ​ഗാനത്തിൽ എത്തുന്നത്. മനു മഞ്ജിത്തിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.

  • manju warrier says about chathur mukham movie

    Movie NewsMar 26, 2021, 4:18 PM IST

    എന്റെ മൊബൈലും നിലച്ചിരുന്നു; 'ചതുർമുഖം' ലൊക്കേഷനിൽ അവിശ്വസനീയ സംഭവങ്ങൾ ഉണ്ടായെന്ന് മഞ്ജുവാര്യർ

    തുർമുഖം സിനിമയുടെ ലൊക്കേഷനിൽ അവിശ്വസനീയമായ സംഭവങ്ങൾ നടന്നുവെന്ന് മഞ്ജുവാര്യർ. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രമാണ് ചതുർമുഖം.

  • manju warrier movie chathur mukham motion poster

    Movie NewsFeb 21, 2021, 1:46 PM IST

    ദുരൂഹതയുണർത്തി മഞ്ജു വാര്യരും സണ്ണി വെയ്നും; 'ചതുർമുഖം' മോഷൻ പോസ്റ്റർ പുറത്ത്

    ണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്നും മഞ്ജു വാര്യരും ചേർന്നാണ് ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ദുരുഹമായ പശ്ചാത്തലത്തിലാണ് പോസ്റ്റർ. സണ്ണി വെയ്നും മഞ്ജു വാര്യരുമാണ് പോസ്റ്ററിലുള്ളത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  • chathur mukham title look

    Movie NewsJan 2, 2020, 7:13 PM IST

    ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍; 'ചതുര്‍മുഖം' വരുന്നു

    ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്. 'ദി ഹിഡണ്‍ ഫേസ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.