Asianet News MalayalamAsianet News Malayalam
44 results for "

Chattisgarh

"
Six Naxals killed in encounter at border of Telangana and ChattisgarhSix Naxals killed in encounter at border of Telangana and Chattisgarh

തെലങ്കാന - ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് നക്സലുകളെ കൊലപ്പെടുത്തി

തെലങ്കാന പൊലീസ് സേനയും ഛത്തീസ്‌ഗഡ് പൊലീസ് സിആർപിഎഫും ചേർന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്

India Dec 27, 2021, 10:15 AM IST

High alert in naxal affected states after the encounter in maharashtraHigh alert in naxal affected states after the encounter in maharashtra

മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവ്: മഹാരാഷ്ട്ര,ആന്ധ്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ജാഗ്രത

തലയ്ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാ പുള്ളിയാണ് കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്ഡെ. സിപിഎം മാവോയിസ്റ്റ് കേന്ദ്രം കമ്മറ്റി അംഗം എന്നതിന് പുറമെ മഹാരാഷ്ട്രാ,മധ്യപ്രദേശ്, ഛത്തീസ്‍ഗഡ് സംസ്ഥാനങ്ങളുടെ ചുമതലയും മിലിന്ദിനായിരുന്നു.

India Nov 14, 2021, 2:26 PM IST

this teachers walking miles with mid day meal ration for studentsthis teachers walking miles with mid day meal ration for students

​ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമെത്തിക്കണം, കാടും മലയും കടന്ന് അധ്യാപകർ നടക്കുന്നത് എട്ട് കിലോമീറ്റർ

ഉച്ചഭക്ഷണസാധനങ്ങളുമായി പുഴയും കാടും താണ്ടുന്ന അധ്യാപകരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ വൈറലായി. നിരവധിപ്പേരാണ് ഈ അധ്യാപകരെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്.

Web Specials Oct 25, 2021, 9:26 AM IST

intercourse between man and his wife cant count as rape says courtintercourse between man and his wife cant count as rape says court

വിവാഹിതര്‍ക്കിടയിൽ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗീക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി

ഭാര്യയുടെ പ്രായം പതിനെട്ട് വയസിന് മുകളിലായതു കൊണ്ട് ഭര്‍ത്താവിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ല എന്നതായിരുന്നു കോടതിയുടെ കണ്ടെത്തൽ

India Aug 26, 2021, 8:03 PM IST

how did the armed forces men fall in the trap laid by maoists in Chattisgarhhow did the armed forces men fall in the trap laid by maoists in Chattisgarh

ഒളിച്ചിരുന്ന് ആക്രമിച്ച് മാവോയിസ്റ്റുകള്‍; ഛത്തീസ്ഗഡ് ആക്രമണത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍

സൈനികരെ തുറസ്സായ ഒരു പ്രദേശത്തേക്ക് തുരത്തി അവിടെ വെച്ച് വെടിവെച്ചും, വാളിന് വെട്ടിയും കൊലപ്പെടുത്തുകയാണ് മാവോയിസ്റ്റുകൾ ചെയ്തത്. 

Web Specials Apr 5, 2021, 11:27 AM IST

22 security personnel killed in maoist attack at Sukma Bijapur border in Chhattisgarh22 security personnel killed in maoist attack at Sukma Bijapur border in Chhattisgarh

ഛത്തീസ്ഗഡ് ഏറ്റുമുട്ടലിൽ 22 ജവാൻമാർക്ക് വീരമൃത്യു; 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ജവാൻമാരുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ ത്യാഗവും ധീരതയും രാജ്യം ഒരിക്കലും മറക്കില്ലെന്നും കുടുംബങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

India Apr 4, 2021, 2:08 PM IST

maoist attack chattisgarh crpf soldier killedmaoist attack chattisgarh crpf soldier killed

ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.

India Nov 29, 2020, 9:12 AM IST

chattisgarh family killed cousins by poisoned over love affairchattisgarh family killed cousins by poisoned over love affair

കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

പ്രണയത്തിലായിരുന്ന ശ്രീഹരിയും ഐശ്വര്യയും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 

crime Oct 12, 2020, 11:21 AM IST

heavy rains in north and central india cause peril rajasthan among worst affectedheavy rains in north and central india cause peril rajasthan among worst affected

മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും കനത്ത മഴ; രാജസ്ഥാനിലും ഒഡീഷയിലും ചത്തീസ്ഗഢിലും പ്രളയസമാനസാഹചര്യം

രാജസ്ഥാനിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചത്തീസ്ഗഡിൽ മൂന്ന് പേർ മിന്നലേറ്റ് മരിച്ചു. ഒഡീഷയിൽ കനത്ത മഴയിൽ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.

India Aug 17, 2020, 1:17 PM IST

After heavy rain Chattisgarh and odisha floodedAfter heavy rain Chattisgarh and odisha flooded

കനത്ത മഴ; ഛത്തീസ്‍ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കം

ഒഡീഷയിലെ ദേൻകനലിലെ പല ഗ്രാമങ്ങളിലും വെള്ളം കയറി. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

India Aug 16, 2020, 7:55 PM IST

covid 19 medicine promise and girl raped by boyscovid 19 medicine promise and girl raped by boys

കൊവിഡിന് മരുന്ന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി

കൊവിഡ് 19 ചികിത്സയ്ക്കായി സഹോദരിയെ വീട്ടിൽ നിന്ന് രണ്ട് പേർ വിളിച്ചു കൊണ്ട് പോയി എന്ന് പെൺകുട്ടിയുടെ ഇളയ സഹോദരങ്ങൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. 

crime Jul 4, 2020, 10:56 AM IST

Three family members arrested for killing girl, youth in  chattisgarhThree family members arrested for killing girl, youth in  chattisgarh

ഗര്‍ഭിണിയായ യുവതിയെയും കാമുകനെയും കൊന്നത് ബന്ധുക്കള്‍; ദുരഭിമാനക്കൊല മറയ്ക്കാന്‍ ആത്മഹത്യയാക്കി

മെയ് 22 ന് രാത്രി യുവാവ് കാമുകിയെ  കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദാമിനിയുടെ സഹോദരനും അമ്മാവനും ചേര്‍ന്ന് ഭൂപേന്ദ്രകുമാറിനെ കൈയോടെ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

crime Jun 13, 2020, 7:04 PM IST

girl admitted in private hospital icu complains rapegirl admitted in private hospital icu complains rape

തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി

കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കുവാനും വ്യക്തമായ അന്വേഷണം നടത്തുവാനും കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

India May 24, 2020, 3:34 PM IST

Keralite students in Chattisgarh started journey back home in busKeralite students in Chattisgarh started journey back home in bus

ഛത്തീസ്ഗഡിലെ റായ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് യാത്ര തിരിച്ചു

ബസിലാണ് ഇവർ കേരളത്തിലേക്ക് വരുന്നത്. ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോന്റെ ഇടപെടലാണ് ഇവർക്ക് തുണയായത്

Kerala May 22, 2020, 9:39 PM IST

naxal encounter in chattisgarh one policeman diednaxal encounter in chattisgarh one policeman died

ഛത്തീസ്​ഗഡിൽ പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ; പൊലീസുകാരൻ മരിച്ചു

പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

India May 9, 2020, 8:38 AM IST