Asianet News MalayalamAsianet News Malayalam
75 results for "

Chavara

"
22 year old girl suicide husband arrested by chavara police22 year old girl suicide husband arrested by chavara police

ചവറയിലെ ഇരുപത്തിരണ്ടുകാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. 

Chuttuvattom Jan 16, 2022, 6:43 AM IST

22 year old married woman found dead22 year old married woman found dead

suicide : 22കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ആരോപണം

ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.
 

Chuttuvattom Jan 13, 2022, 11:26 AM IST

Campaign claims central government against Christians alleges V MuraleedharanCampaign claims central government against Christians alleges V Muraleedharan

കേന്ദ്രം ക്രിസ്ത്യൻ സമൂഹത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നുവെന്ന് വി മുരളീധരന്‍

എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഏതെങ്കിലും ഒരു മതത്തെ ഇകഴ്ത്തുന്നതോ അവഹേളിക്കുന്നതോ രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്നും ഉപരാഷ്ട്രപതി

Kerala Jan 3, 2022, 2:59 PM IST

Vice President Venkaiah Naidu's tribute to St Kuriakose Elias ChavaraVice President Venkaiah Naidu's tribute to St Kuriakose Elias Chavara

രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇന്ന് ഓരോ സമൂഹത്തിനും ചാവറയച്ചനെ ആവശ്യമുണ്ടെന്ന് ഉപരാഷ്ട്രപതി

മതത്തിനതീതമായി ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയായിരുന്നു ചാവറയച്ചന്‍റെ പ്രവര്‍ത്തനങ്ങളെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു (M. Venkaiah Naidu, Vice president of India) അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ മാന്നാനത്ത് (Mannanam) വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ (St. Kuriakose Elias Chavara) 150-ാം ചരമവാർഷിക സമാപന ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാവറയച്ചന്‍റെ വ്യക്തിത്വവും കാഴ്ചപ്പാടുകളും  കത്തോലിക്കാ വിശ്വാസത്തിന്‍റെ ഭാഗമായി രൂപപ്പെട്ടതാണെങ്കിലും സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍ സ്വന്തം സമുദായത്തിലെ ജനങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളവയായിരുന്നില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

Chuttuvattom Jan 3, 2022, 12:36 PM IST

Kollam Chavara road accident 4 fishermen diedKollam Chavara road accident 4 fishermen died

Chavara Road Accident : കൊല്ലം ചവറയില്‍ വാഹനാപകടം: നാലുപേര്‍ മരിച്ചു

 മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. 

Kerala Dec 28, 2021, 6:19 AM IST

other state worker died police suspect murder in chavara kollamother state worker died police suspect murder in chavara kollam

അന്യസംസ്ഥാന തൊഴിലാളിയുടെ മരണം: കൊലപാതകമെന്ന് സംശയം; മൂന്നപേര്‍ കസ്റ്റഡിയില്‍

ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ നീണ്ടകര സ്വദേശികളായ മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

crime Dec 23, 2021, 12:46 AM IST

writer activist kamal c leaves islamwriter activist kamal c leaves islam

എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു

സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍ സി നജ്മലും ഇസ്‌ലാം വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമല്‍ സി താന്‍ മതം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍ സി ഇസ്‌ലാം മതം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്. 

Web Specials Dec 18, 2021, 3:41 PM IST

youth congress members attacked in Chavara, Kollamyouth congress members attacked in Chavara, Kollam

ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു, പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്. ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്...

Kerala Nov 22, 2021, 10:55 PM IST

Car hits horse, get injuredCar hits horse, get injured

വിരണ്ടോടിയ കുതിരയെ കാറിടിച്ചു ഗുരുതര പരിക്ക്

കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോള്‍ പിടിവിട്ട് ഓടുകയായിരുന്നു. എല്‍പി സ്‌കൂളിന് മുന്നില്‍ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയില്‍ പ്രവേശിച്ചു.
 

India Oct 23, 2021, 11:03 AM IST

cm pinarayi vijayan response over chavara thiruvananthapuram nokkukooli union issuescm pinarayi vijayan response over chavara thiruvananthapuram nokkukooli union issues

'കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമം, നോക്കുകൂലി സാമൂഹിക വിരുദ്ധ നീക്കം'; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല. ഏതെങ്കിലും ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ സംഘടനയുടേതായി കാണരുത്.  

Kerala Sep 25, 2021, 7:12 PM IST

cpm branch secretary biju srinithyam suspended in incident which an expatriate businessman was threatened in chavaracpm branch secretary biju srinithyam suspended in incident which an expatriate businessman was threatened in chavara

ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സി പി എം ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും നടപടിയുണ്ടായതും. 

Kerala Sep 25, 2021, 6:46 PM IST

no action against cpm branch secretary for threatening  expatriate businessmanno action against cpm branch secretary for threatening  expatriate businessman

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയില്ല,വ്യാജ പ്രചാരണമെന്ന് നേതൃത്വം

നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Kerala Sep 25, 2021, 12:24 PM IST

v sivankutty about  threatening to expatriate businessman by cpm leadersv sivankutty about  threatening to expatriate businessman by cpm leaders

'ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത്'; നോക്കുകൂലി ഒരു കാരണവശാലും വാങ്ങാന്‍ പാടില്ലെന്നും വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. സൂക്ഷമ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് സ്‌കൂൾ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala Sep 25, 2021, 11:20 AM IST

had thought of committing suicide after being threatened by the chavara mukundapuram cpm branch secretary says shahi vijayanhad thought of committing suicide after being threatened by the chavara mukundapuram cpm branch secretary says shahi vijayan

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു; വ്യവസായി ഷാഹി വിജയൻ

കൃഷി വകുപ്പ് ഓഫീസർക്ക് അടക്കം പണം നൽകാത്തതിന്റെ വൈരാ​ഗ്യമാണ് തന്നോട് തീർത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

Kerala Sep 24, 2021, 10:15 PM IST

congress action on Chavara failurecongress action on Chavara failure

ചവറയിലെ തോല്‍വി; ആര്‍എസ്‍പിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്, നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനെ മാറ്റി

കെപിസിസി നേതൃത്വമാണ് നടപടി എടുത്തത്. 1096 വോട്ടനാണ് ഷിബു ബേബി ജോണിനെ ചവറയില്‍ ഇടത് മുന്നണിയുടെ വി സുജിത് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. 

Kerala Sep 1, 2021, 9:19 PM IST