Asianet News MalayalamAsianet News Malayalam
5 results for "

Chavi

"
Albin Roy new film chavi directed by Bineesh BalanAlbin Roy new film chavi directed by Bineesh Balan

ചാവിയില്‍ നായകനായി ആല്‍ബിന്‍ റോയ്, സംവിധാനം ബിനീഷ് ബാലൻ

റിലീസിന് എത്താനിരിക്കുന്ന പുതിയ ചിത്രമായ ചാവിയിലൂടെ (Chavi) മലയാളത്തില്‍ പുതിയൊരു താരം കൂടി വരുന്നു. ആല്‍ബിന്‍ റോയ് (Albin Roy) ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയാണ് ചിത്രത്തില്‍ നായകനാകുന്ന ആല്‍ബിൻ റോയ്. നവാഗതനായ ബിനീഷ് ബാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Movie News Oct 2, 2021, 2:10 PM IST

Bineesh Balan chavi poster outBineesh Balan chavi poster out

ബിനീഷ് ബാലന്റെ 'ചാവി', ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നവാഗതനായ ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവി'. ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രമുഖ താരങ്ങളാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വൈകാതെ ഒടിടി റിലീസായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും പ്രവര്‍ത്തകര്‍ അറിയിക്കുന്നു.
 

Movie News Sep 4, 2021, 4:32 PM IST

J Bibin Joseph awarded for state television award for best documentaryJ Bibin Joseph awarded for state television award for best documentary

ഗോതുരുത്തിന്‍റേയും ചവിട്ടുനാടകത്തിന്‍റേയും ആവിഷ്കാരം; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹനായി യുവസംവിധായകന്‍

ഗോതുരുത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും മനപാഠമായ കാറല്‍മാന്‍റെ കഥയേക്കുറിച്ച് ഗോതുരുത്തിലെ കലാകാരന്മാര്‍ തന്നെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിബിന്‍ ജോസഫിന്‍റെ ദി ഫ്രാഗ്മെന്‍റ്സ് ഓഫ് ഇല്ല്യൂഷന്‍ എന്ന 55 മിനിറ്റ് ഡോക്യുമെന്‍ററിയിലൂടെ വിശദീകരിക്കുന്നത്. 

Entertainment Sep 1, 2021, 10:42 PM IST

Story of Anirudhan, the protagonist of Chavittu NadakamStory of Anirudhan, the protagonist of Chavittu Nadakam
Video Icon

അനിരുദ്ധനാശാന് കുടുംബ കാര്യമാണ് ചവിട്ടുനാടകം

അനിരുദ്ധനാശാന് കുടുംബ കാര്യമാണ് ചവിട്ടുനാടകം

WEB EXCLUSIVE Dec 8, 2018, 11:31 AM IST

chavittunadakam delays till seven in the morningchavittunadakam delays till seven in the morning

ചവിട്ടു നാടകം... ചവിട്ടി വലിച്ച് നീണ്ടത് പുലര്‍ച്ചെ ഏഴ് മണി വരെ

കലോത്സവത്തില്‍ ആദ്യദിനത്തില്‍ അരങ്ങേറിയ ചവിട്ടുനാടകം അവസാനിച്ചത്, രണ്ടാം ദിവസം രാവിലെ ഏഴ് മണിയോടെ. വിവാദങ്ങളും സാങ്കേതിക പ്രശ്നങ്ങളും വഴിമുടക്കിയപ്പോള്‍ വര്‍ണ്ണവേഷം അണിഞ്ഞ കലാകാരന്മാരും കലാകാരികളും സെന്‍റ് മൈക്കിള്‍സ് സ്കൂളിലെ വേദിയില്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നു.

Jan 17, 2017, 5:33 AM IST