Asianet News MalayalamAsianet News Malayalam
387 results for "

Cheating

"
pt usha involved flat cheating case construction company clarificationpt usha involved flat cheating case construction company clarification

പിടി ഉഷ പ്രതിയായ ഫ്ലാറ്റ് തട്ടിപ്പ് പരാതി; വിശദീകരണവുമായി നിർമ്മാണ കമ്പനി

മുന്‍ അന്താരാഷ്ട്ര അത്ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരെ വെള്ളയില്‍ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് കമ്പനി ഉടമ ആർ മുരളീധരന്‍റെ വാദം.

Chuttuvattom Dec 28, 2021, 12:28 AM IST

TV Show participant claims as godwomen , videos of supporters went viral in social mediaTV Show participant claims as godwomen , videos of supporters went viral in social media

ആള്‍ദൈവമാണെന്ന അവകാശവാദവുമായി ടിവി ഷോയിലെ താരം, അനുഗ്രഹം തേടിയെത്തി ആളുകള്‍, തട്ടിപ്പ്

ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടുന്ന വീഡിയോയും അനുഗ്രഹം നല്‍കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

India Dec 27, 2021, 5:50 PM IST

youth arrested for cheating  Uttar Pradesh police Sub Inspector examyouth arrested for cheating  Uttar Pradesh police Sub Inspector exam

വിഗ്ഗിനുള്ളില്‍ ഇയർഫോൺ, എസ്ഐ പരീക്ഷയ്ക്ക് ഹൈടെക്ക് കോപ്പിയടി; ഉത്തര്‍ പ്രദേശില്‍ യുവാവിനെ കൈയ്യോടെ പൊക്കി

തലയിൽ വെച്ച വിഗ്ഗിനടിയിൽ സിമ്മും വയറുകളും ഘടിപ്പിച്ചാണ് പരീക്ഷയെഴുതാൻ ഇയാൾ എത്തിയത്. പുറത്തു കാണാത്ത രീതിയിൽ ചെവിക്കുള്ളിൽ ഇയർഫോണുകളും ധരിച്ചിരുന്നു. 

crime Dec 22, 2021, 12:52 AM IST

Online fraud by paying electricity bills Former bank manager lost Rs 1 lakh rsOnline fraud by paying electricity bills Former bank manager lost Rs 1 lakh rs

Online Fraud : വൈദ്യുതി ബില്ലടപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; മുൻ ബാങ്ക് മാനേജരെ പറ്റിച്ചത് ഒരു ലക്ഷം!

വൈദ്യുതി ബില്ലടക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. നിരവധി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കെഎസ്ഇബി, പൊലീസിന്‍റെ ഹൈ ടെക് സെല്ലില്‍ പരാതി നല്‍കി.

crime Dec 20, 2021, 12:18 AM IST

tamil women pour acid on malayali youth for cheating by giving marriage promisetamil women pour acid on malayali youth for cheating by giving marriage promise

Acid Attack : ദുബായില്‍ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു വിവാഹം; മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം

ഭര്‍ത്താവില്‍ നിന്ന്  വിവാഹമോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നുമാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. 

crime Dec 6, 2021, 8:49 AM IST

lottery fraud in kollam vendor cheated by unknown by changing number in WIn Win ticketlottery fraud in kollam vendor cheated by unknown by changing number in WIn Win ticket

Lottery Fraud : കൊല്ലത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്; നമ്പർ തിരുത്തി, ചെറുകിട കച്ചവടക്കാനെ കബളിപ്പിച്ചു

പുനലൂർ സ്വദേശി വിശ്വനാഥനിൽ നിന്ന് അജ്ഞാതൻ രണ്ടായിരം രൂപ തട്ടിയത്. ടിക്കറ്റുമായി വിശ്വനാഥൻ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് 3388ൽ അവസാനിക്കുന്ന ടിക്കറ്റുകൾ തിരുത്തി ആരോ തന്നെ കളിപ്പിച്ചതാണെന്ന് വ്യക്തമായത്. 

Kerala Lotteries Dec 6, 2021, 6:05 AM IST

Indore womans traps disabled men in marriage get punishment from lower court at kochiIndore womans traps disabled men in marriage get punishment from lower court at kochi

Marriage Fraud : ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് തടവും പിഴയും ശിക്ഷ

2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. 

Chuttuvattom Dec 5, 2021, 6:28 AM IST

Indian expat who trapped in Saudi Arabia returned home by the help of a group of KeralitesIndian expat who trapped in Saudi Arabia returned home by the help of a group of Keralites

ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി

തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിക്ക് മലയാളികൾ തുണയായി. തെരുവിലായി പോയ ആന്ധ്രയിലെ കരീം നഗർ സ്വദേശി ലക്ഷ്‍മണൻ നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്‍മണന്റെ ദുരിതം. 

pravasam Nov 29, 2021, 6:48 PM IST

tailor complaints police officer cheated money after stiching uniform for 80 students in munnartailor complaints police officer cheated money after stiching uniform for 80 students in munnar

80 കുട്ടികള്‍ക്ക് യൂണിഫോം തുന്നി; പണം നല്‍കാതെ തയ്യല്‍ തൊഴിലാളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പറ്റിച്ചതായി പരാതി

2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ 80 കുട്ടികളുടെ സര്‍ക്കാര്‍ നല്‍കിയ യൂണിഫോം വസ്ത്രങ്ങള്‍ തയ്ക്കുന്നതിനായി അന്നത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫിസാറായിരുന്ന ഉദ്യോഗസ്ഥന്‍ ബോബിയെ ചുമതലപ്പെടുത്തിയത്. ജനമൈത്രി പൊലീസിന്റെ ജനമൈത്രി ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്നായിരുന്നു സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Chuttuvattom Nov 22, 2021, 12:55 PM IST

actress Sneha accuses private firm of cheating heractress Sneha accuses private firm of cheating her

Sneha|നിക്ഷേപ തട്ടിപ്പില്‍ 26 ലക്ഷം നഷ്ടമായി; പൊലീസില്‍ പരാതിയുമായി നടി സ്‌നേഹ, അന്വേഷണം

26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ പാരാതിയുമായി നടി സ്നേഹ. എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരേയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.ചെന്നൈ കാനത്തൂർ പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 

Movie News Nov 19, 2021, 9:41 AM IST

FIR lodged against actor Shilpa Shetty, Raj Kundra in cheating caseFIR lodged against actor Shilpa Shetty, Raj Kundra in cheating case

Shilpa Shetty, Raj Kundra| ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ്

2014ല്‍ എസ്എഫ്എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
 

Movie News Nov 14, 2021, 1:48 PM IST

man arrested for medical charity fraud in kozhikodeman arrested for medical charity fraud in kozhikode

Crime News| ചികിത്സാ സഹായം വാഗ്ദാനം നൽകി പണം പിരിച്ച് മുങ്ങി: ഒരാൾ അറസ്റ്റിൽ

കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെച്ച്  ഫൈസൽ എന്ന ഓട്ടോ ഡ്രെവറുടെ കയ്യിൽ നിന്നും കുഞ്ഞുമോന്‍ മൂന്നര  പവൻ സ്വർണ്ണം തട്ടിയെടുത്തിരുന്നു. 

Chuttuvattom Nov 14, 2021, 12:28 AM IST

police arrested man who Snatched more than one crore promising ornaments that will be handed over to jewelerspolice arrested man who Snatched more than one crore promising ornaments that will be handed over to jewelers

Crime News| ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെടുത്തു; അമൃതം റെജി പിടിയില്‍

തമിഴ്നാട്ടില്‍ വലിയ വ്യാപാര ബന്ധങ്ങളുണ്ടെന്നും എഡിഎംകെയുടെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററുമാണെന്ന് പരിചയപ്പെടുത്തിയാണ് റെജി സ്വര്‍ണ്ണ ഇടപാട് നടത്തിയത്.

Chuttuvattom Nov 13, 2021, 11:06 PM IST

contract for tribal project give to blacklisted companycontract for tribal project give to blacklisted company

കരിമ്പട്ടികയില്‍പ്പെടുത്തിയാലും സര്‍ക്കാര്‍ കരാര്‍; 9 കോടിയുടെ പുതിയ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കി അപ്സര

സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിജിലൻസ് അന്വേഷണം നേരിട്ട അപ്സര ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് ആദിവാസി പദ്ധതികളുടെ കോടികളുടെ കരാര്‍ ലഭിച്ചത്.

Kerala Nov 12, 2021, 10:03 AM IST

police booked case against five in alappuzha for job fraudpolice booked case against five in alappuzha for job fraud

Job fraud| മലേഷ്യൻ കമ്പനിയുടെ പേരിൽ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയെടുത്തു; ദമ്പതികളടക്കമുള്ളവർക്കെതിരെ കേസ്

 1.27ലക്ഷം രൂപ മുടക്കുന്നവർക്ക് മൂന്ന് വർഷംകൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

Chuttuvattom Nov 11, 2021, 7:56 PM IST