Chemo For Non Cancerous Patient
(Search results - 9)KeralaSep 11, 2019, 11:35 AM IST
കാൻസറില്ലാതെ കീമോ: ആർക്കെതിരെയും നടപടിയുണ്ടായില്ല, ഓണദിനത്തിൽ രജനി സമരത്തിൽ
മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം നടത്തുന്നത്. ഡോക്ടർമാർക്കെതിരെ നടപടി, നഷ്ട പരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് സമരം.
KeralaJun 26, 2019, 10:01 PM IST
ക്യാൻസറില്ലാതെ കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
KeralaJun 13, 2019, 10:31 AM IST
കാൻസറില്ലാതെ കീമോ ചെയ്ത സംഭവം: രജനിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു
കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിർഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി
KeralaJun 11, 2019, 1:33 PM IST
ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും
നാളെ തിരുവനന്തപുരത്തെത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
KeralaJun 9, 2019, 10:32 AM IST
ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; ആരോഗ്യ രംഗത്തിന് അനുഭവപാഠമെന്ന് ആരോഗ്യമന്ത്രി
കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവപാടമാണ് ഈ സംഭവം നൽകുന്നത്. കീമോയ്ക്ക് വിധേയമായ ആൾക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും ആരോഗ്യമന്ത്രി
KeralaJun 8, 2019, 8:53 PM IST
കാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും
സർജൻ, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവർ അടങ്ങിയ സംഘമാകും അന്വേഷിക്കുക
KeralaJun 6, 2019, 7:14 PM IST
രജനിക്ക് ക്യാന്‍സറില്ല, സ്വകാര്യ ലാബിന്റെ പരിശോധനാഫലം തെറ്റെന്ന് അന്തിമ റിപ്പോർട്ട്
കുടശനാട് സ്വദേശി രജനിയ്ക്ക് ക്യാൻസറില്ലെന്ന് പൂർണ്ണമായും തെളിഞ്ഞു. നീക്കം ചെയ്ത മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല.
KeralaJun 5, 2019, 9:13 AM IST
ക്യാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്
5 സെന്റിമീറ്റർ വലിപ്പത്തിലുള്ള മുഴയാണ് രജനിയിൽ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ 200 പേരിൽ മാത്രം കണ്ടിട്ടുള്ള രോഗാവസ്ഥയാണ് ഇത്. ഈ അവസ്ഥയുണ്ടായിരുന്നതിൽ 50 ശതമാനവും ക്യാൻസറായി മാറിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട്
KeralaJun 2, 2019, 3:28 PM IST
ക്യാൻസറില്ലാത്ത യുവതിക്ക് കീമോ നടത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി; ചതിച്ചത് സ്വകാര്യ ലാബ്
ഡയനോവ എന്ന ലാബിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്നും സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു
മാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വിശദീകരണം.