Chemotherapy
(Search results - 21)LifestyleSep 26, 2020, 7:18 PM IST
ഇനി 'വെറും 4 കീമോ മാത്രം, അത് കഴിയുമ്പോൾ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും' ; നന്ദുവിന്റെ കുറിപ്പ്
' മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു.ഇപ്പോഴുമുണ്ട്. എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്.
ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാൻ നടന്നടുക്കും...' - നന്ദു കുറിച്ചുKeralaAug 25, 2020, 5:24 PM IST
ജീവനക്കാരിക്ക് കൊവിഡ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ കീമോതെറാപ്പി യൂണിറ്റ് അടച്ചു
ആലപ്പുഴ മെഡിക്കൽ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെ 15 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
HealthAug 8, 2020, 6:28 PM IST
കൊവിഡുള്ള കാൻസർ രോഗികളിൽ കീമോതെറാപ്പി തുടർന്നാൽ അപകടസാധ്യതയില്ലെന്ന് പഠനം
കൊവിഡ് ബാധിച്ച ചില കാൻസർ രോഗികൾക്ക് ചികിത്സകൾ നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, കാൻസർ വിഭാഗത്തിൽ നിന്നുള്ള ഡോ. ഡേവിഡ് പിനാറ്റോ പറയുന്നു.
ExplainerApr 12, 2020, 5:51 PM IST
ഭാര്യയുടെ ക്യാൻസർ ചികിത്സക്കായി 140 കിലോമീറ്റർ സൈക്കിൾ ചവിട്ടി 65കാരൻ
ഭാര്യയുടെ ക്യാൻസർ ചികിത്സക്കായി 65 കാരൻ സൈക്കിൾ ചവിട്ടിയത് 140 കിലോമീറ്റർ. കുംഭകോണം സ്വദേശിയായ അറിവഴകനാണ് ഭാര്യക്ക് കീമോ തെറാപ്പി നടത്താനായി പോണ്ടിച്ചേരിയിലുള്ള ആശുപത്രി വരെ സൈക്കിൾ ചവിട്ടിയത്.
InternationalApr 11, 2020, 9:29 AM IST
ക്യാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വാര്‍ഡിലേക്ക്; കൊറോണയെ പരാജയപ്പെടുത്തി നാലുവയസുകാരന്
പ്രതിരോധശേഷി എങ്ങനെയുണ്ടെന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആര്‍ച്ചീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈകാതെ തന്നെ ആര്‍ച്ചീ കൊവിഡ് 19 രോഗലക്ഷണങ്ങളും കാണിച്ച് തുടങ്ങി. ഇതോടെ സഹോദരനും മാതാപിതാക്കളും ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ChuttuvattomApr 3, 2020, 8:09 PM IST
ആലപ്പുഴയിലെ ഒന്നര വയസ്സുകാരിക്ക് നേത്ര ക്യാന്‍സര്‍ ചികിത്സയ്ക്ക് ഹൈദരാബാദിലെത്തണം; സര്‍ക്കാര്‍ ഇടപെടുന്നു
ഏപ്രില്‍ ഏഴിനാണ് ഇനി ആശുപത്രിയില്‍ ഏത്തേണ്ടത്. നിശ്ചയിച്ച പ്രകാരം ഒരു ദിവസത്തെ ചികിത്സക്കുശേഷം നാട്ടിലേക്കുമടങ്ങണം...
HealthJan 4, 2020, 2:23 PM IST
തെറ്റായ രോഗനിർണയം, ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, തുടർച്ചയായി കീമോതെറാപ്പിയും; ദുരനുഭവത്തെ കുറിച്ച് യുവതി പറയുന്നത്
ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു.
LifestyleOct 28, 2019, 6:36 PM IST
കീമോതെറാപ്പിക്ക് പോകും വഴി ലോട്ടറിയെടുത്തു; ക്യാന്‍സറിനെതിരെ പോരാടുന്നയാള്‍ക്ക് സമ്മാനം!
ക്യാന്‍സറിനെതിരെയുള്ള കീമോതെറാപ്പി ചികിത്സയ്ക്കും പോകും വഴി എടുത്ത ലോട്ടറിയടിച്ച സന്തോഷത്തിലാണ് നോര്‍ത്ത് കരോളിനയിലെ റൂണി ഫെസ്റ്റര് എന്ന റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥന്. കീമോതെറാപ്പി ചികിത്സയുടെ അവസാനദിവസമായിരുന്നു അന്ന്. കുടുംബത്തോടൊപ്പം ആശുപത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്കെ വെറുതെ ലോട്ടറി എടുത്തതായിരുന്നു.
KeralaSep 25, 2019, 12:56 PM IST
കാൻസറില്ലാതെ കീമോ; ഒടുവില്‍ രജനിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്
KeralaSep 11, 2019, 11:35 AM IST
കാൻസറില്ലാതെ കീമോ: ആർക്കെതിരെയും നടപടിയുണ്ടായില്ല, ഓണദിനത്തിൽ രജനി സമരത്തിൽ
മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം നടത്തുന്നത്. ഡോക്ടർമാർക്കെതിരെ നടപടി, നഷ്ട പരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് സമരം.
KeralaJul 18, 2019, 6:55 PM IST
അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ; ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
അര്‍ബുദമില്ലാത്ത രജനി എന്ന രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കെ വി വിശ്വനാഥൻ അധ്യക്ഷനായ സമിതി അന്വേഷണം നടത്തിയത്.
KeralaJun 26, 2019, 10:01 PM IST
ക്യാൻസറില്ലാതെ കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
KeralaJun 19, 2019, 11:10 AM IST
കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ നല്കിയ സംഭവം: പരാതിക്കാരിയുടെ മൊഴിയെടുക്കാതെ വിദഗ്ധ സംഘം
തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ രജനി. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
KeralaJun 11, 2019, 1:33 PM IST
ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും
നാളെ തിരുവനന്തപുരത്തെത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
KeralaJun 6, 2019, 7:14 PM IST
രജനിക്ക് ക്യാന്‍സറില്ല, സ്വകാര്യ ലാബിന്റെ പരിശോധനാഫലം തെറ്റെന്ന് അന്തിമ റിപ്പോർട്ട്
കുടശനാട് സ്വദേശി രജനിയ്ക്ക് ക്യാൻസറില്ലെന്ന് പൂർണ്ണമായും തെളിഞ്ഞു. നീക്കം ചെയ്ത മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല.